FLASH NEWS

SPARK ഓപ്പണ്‍ സോഴ്‌സിലേക്ക് മാറുന്നതിന്റെ ഭാഗമായി നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായ ന്യൂനതകള്‍ പരിഹരിക്കുന്നതിനുള്ള ശ്രമം നടക്കുന്നതായും എല്ലാ DDOമാരും ശമ്പളബില്ലുകള്‍ കഴിയുന്നതും നേരത്തേ തയ്യാറാക്കി അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കണെമെന്ന് SPARK നിര്‍ദ്ദേശം.HM/AEO പ്രമോഷനുള്ള DPCയില്‍ പരിഗണിക്കുന്നതിലേക്കായി 1997-2000 സീനിയോരിറ്റി ലിസ്റ്റിലെ 300 റാങ്ക് വരെയുള്ളവരിലും മുന്‍ സീനിയോരിറ്റി ലിസ്റ്റില്‍ ഉള്‍പ്പെട്ടവരിലും ഇനിയും മോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് , ടെസ്റ്റ് യോഗ്യതാ സര്‍ട്ടിഫിക്കറ്റ് എന്നിവ സമര്‍പ്പിക്കാത്തവര്‍ ഉണ്ടെങ്കില്‍ അവരുടെ CRകള്‍ ഒക്ടോബര്‍ നാലിനകം DDEമുഖേന DPIയിലെത്തിക്കണമെന്ന് നിര്‍ദ്ദേശം. രണ്ടാം വോളിയം പാഠപുസ്തകങ്ങള്‍ ഇനിയും ലഭ്യമാക്കാനുള്ളവ പാഠപുസ്തക സൊസൈറ്റികളില്‍ എത്തിക്കേണ്ടതിനാല്‍ സൊസൈറ്റികളും സ്കൂള്‍ ഓഫീസുകളും 29,30,1,2 തീയതികളില്‍ തുറന്നിരിക്കണമെന്ന് DPI നിര്‍ദ്ദേശം

Minority Pre-Metric Scholarship(Fresh& Renewal) അപേക്ഷകളുടെ സൂക്ഷമപരിശോധനയുമായി ബന്ധപ്പെട്ട് പ്രധാനാധ്യാപകര്‍ക്കുള്ള നിര്‍ദ്ദേശങ്ങടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്സില്‍.ഈ വര്‍ഷത്തെ നവപ്രഭയുടെ ഔപചാരികമായ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കുന്ന ഒക്ടോബര്‍ 19ന് മാത്രം സ്കൂള്‍തല പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചാല്‍ മതിയെന്ന് RMSA അറിയിക്കുന്നു. പാലക്കാട് ജില്ലയിലെ വിദ്യാലയങ്ങളിലെ പത്താം ക്ലാസ് വിജയശ്രീ ഗ്രേഡുകള്‍ അപ്‌ലോഡ് ചെയ്യുന്നതിനുള്ള ലിങ്കുകള്‍ തയ്യാറായിട്ടുണ്ടെന്ന് ജില്ലാ കോർഡിനേറ്റർ. സംസ്ഥാന സ്കൂള്‍ ശാസ്ത്രോല്‍സവം നവംബറില്‍ കോഴിക്കോട്. സര്‍ക്കുലര്‍ ഡൗണ്‍ലോഡ്സില്‍.ആധാര്‍ കാര്‍ഡിനെ പാനുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ഡിസംബര്‍ 31 വരെ നീട്ടി. സമഗ്ര പോര്‍ട്ടലില്‍ എല്ലാ അധ്യാപകരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും എല്ലാ അധ്യാപകരും കുറഞ്ഞത് ഒരു പാഠത്തില്‍ നിന്നും ഒരു ചോദ്യെമെങ്കിലും അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്നുറപ്പാക്കണമെന്നും DPI. സര്‍ക്കാര്‍ ജീവനക്കാര്‍ പ്രവൃത്തി സമയങ്ങളില്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ധരിക്കണമെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്‌ക്കാര വകുപ്പ് അറിയിച്ചു. IT Study Materialsഉം ഐടിയുമായി ബന്ധപ്പെട്ട സംശയങ്ങളുടെ പരിഹാരങ്ങളും IT Materials എന്ന പേജിലാവും ലഭിക്കുക പാലക്കാട് ജില്ലയിലെ ഹൈസ്കൂളുകള്‍ SITC/JSTC/HM വിശദാംശങ്ങള്‍ ചുവടെയുള്ള ലിങ്കിലൂടെ അപ്‌ഡേറ്റ് ചെയ്യണമെന്ന് അഭ്യര്‍ഥിക്കുന്നു.
Transfer & Postings of HM/AEO
Promotion of PD Teacher as HM (Palakkad)
VIJAYASREE GRADE UPLOADING
GPF Credit Card 2016-17
NTSE/NMMS(Prev Years Question Papers)
Second Online Transfer Transfer Provisional Order (Palakkad)
NTSE/NMMS Scholarship 2017
SCHOOL PARLIAMENT ELECTION
BROADBAND COMPLAINT REGISTRATION
SITC Forum Directory പുതുക്കുന്നതിന്റെ ഭാഗമായി 2017-18 വര്‍ഷത്തെ HM/SITC/JSITC എന്നിവരുടെ വിശദാംശങ്ങള്‍ ഇവിടെ നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു
Pre-Metric Scholarships 2017-18
സമഗ്ര - E Resource Portel
GAIN PF
‍SCHOOL WIKI
‍GAIN PF for AIDED Schools
TEACHER TEXT BOOKS for Class IX& X
INCOME-TAX CALCULATOR(Sri.SUDHEER KUMAR T.K)
NOON MEAL SOFTWARE(NMP & K2) New Updated

പാലക്കാട് ജില്ലാ വാര്‍ത്തകള്‍

DDE PALAKKAD



പൊതു വിദ്യാഭ്യാസ സംരക്ഷണയ‍ജ്ഞത്തിന്റെ ഭാഗമായി വാടാനംകുറിശി ബ്ലൂഡയമണ്ട് ഓഡിറ്റോറിയത്തില്‍ 25ന് നടത്താന്‍ നിശ്ചയിച്ചിരുന്ന യോഗം ഒക്ടോബര്‍ ആറിലേക്ക് മാറ്റിവെച്ചതായി അറിയിപ്പ്

അന്തര്‍ദേശീയ ശ്രീ ശങ്കരാ നൃത്തസംഗീതോല്‍സവത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള കലാപ്രതിഭകളെ പങ്കെടുപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്ന് DDE

COTPA നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി എല്ലാ വിദ്യാലയങ്ങളും നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ സ്കൂള്‍ മെയിലില്‍








DEO PALAKKAD
പൊതു വിദ്യാഭ്യാസ സംരക്ഷണയ‍ജ്ഞത്തിന്റെ ഭാഗമായി വാടാനംകുറിശി ബ്ലൂഡയമണ്ട് ഓഡിറ്റോറിയത്തില്‍ 25ന് നടത്താന്‍ നിശ്ചയിച്ചിരുന്ന യോഗം ഒക്ടോബര്‍ ആറിന് ഉച്ചക്ക് രണ്ട് മണിയിലേക്ക് മാറ്റിവെച്ചതായി അറിയിപ്പ്

പാലക്കാട് ജില്ലയിലെ നവപ്രഭ കോര്‍ഡിനേറ്റര്‍മാരുടെയും SITCമാരുടെയും യോഗം മാറ്റിവെച്ചതായി DEO

പാലക്കാട് ജില്ലയിലെ അംഗപരിമിതരായ കുട്ടികളെ മെഡിക്കല്‍ ബോര്‍ഡില്‍ ഹാജരാക്കാനായി ലിസ്റ്റിലുള്ള കുട്ടികളെ ഹാജരാക്കേണ്ട ആശുപത്രികള്‍ കുഴല്‍മന്ദം, പാലക്കാട് പറളി ഉപജില്ലകള്‍-ജില്ലാ ആശുപത്രി പാലക്കാട് ; മണ്ണാര്‍ക്കാട്- താലൂക്ക് ആശുപത്രി മണ്ണാര്‍ക്കാട്; ഒറ്റപ്പാലം-താലൂക്ക് ആശുപത്രി, ഒറ്റപ്പാലം, പട്ടാമ്പി-താലൂക്ക് ആശുപത്രി,പട്ടാമ്പി, ആലത്തൂര്‍-താലൂക്ക് ആശുപത്രി, ആലത്തൂര്‍, ചിറ്റൂര്‍&കൊല്ലങ്കോട്-താലൂക്ക് ആശുപത്രി, ചിറ്റൂര്‍

സാമൂഹ്യശാസ്ത്രമേളയുടെ ഭാഗമായുള്ള സബ്ജില്ലാ തല സാമൂഹ്യശാസ്ത്ര ക്വിസ് മല്‍സരം ഒക്ടോബര്‍ ആറിന് എല്ലാ സബ്‌ജില്ലകളിലും നടക്കും . രാവിലെ പത്തര മുതല്‍ പതിനൊന്നര വരെ LP/UP വിഭാഗങ്ങള്‍ക്കും 11.30 മുതല്‍ ഒരു മണി വരെ HS/HSS വിഭാഗങ്ങളുടെയും മല്‍സരത്തില്‍ പങ്കെടുക്കാനുള്ള കുട്ടികളെ പങ്കെടുപ്പിക്കുന്നതിനായി സ്കൂള്‍ തലമല്‍സരം പൂര്‍ത്തീകരിക്കണമെന്ന് DEO

മഹാത്മാ ഗാന്ധി തൊഴിലുറപ്പ് നിയമത്തിന് കീഴില്‍ എല്ലാ സര്‍ക്കാര്‍/എയ്ഡഡ് സ്കൂള്‍ കളിസ്ഥലം വികസിപ്പിക്കുന്നതിനായി ബന്ധപ്പെട്ട തദ്ദേശസ്വംഭരണസ്ഥാപനത്തെ ഈ വര്‍ഷം തന്നെ സമീപിക്കണമെന്ന നിര്‍ദ്ദേശം

Library ഇനത്തില്‍ PD അക്കൗണ്ടില്‍ ബാക്കിയുള്ള തുക എത്രയെന്ന് 23നകം അറിയയിക്കണമെന്ന് DEO

SSLC വിദ്യാര്‍ഥികളുടെ ആറ് മാസം വരെ വയസിളവിനുള്ള(Age Condonation) അപേക്ഷകള്‍ സെപ്തംബര്‍ 27നകം DEOയിലും ആറ് മാസത്തില്‍ കൂടുതലുള്ളവ വിദ്യാലങ്ങള്‍ നേരിട്ട് Secretary, GeneralEducation, Thiruvananthapuramനും നല്‍കണമെന്ന് DEO

Scout , Teachers Day സ്റ്റാമ്പുകള്‍ വിതരണത്തിന് എത്തിയിട്ടുണ്ടെന്നും പ്രധാനാധ്യാപകര്‍ 23നകം ഏറ്റുവാങ്ങണമെന്നും DEO





DEO OTTAPALAM
OBC Premetric Scholarshipകള്‍ ബാങ്കുകള്‍ മുഖേന വിതരണം ചെയ്യുന്നതിനാല്‍ സ്കോളര്‍ഷിപ്പിന് അപേക്ഷിച്ച വിദ്യാര്‍ഥികളുടെ ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ലിങ്ക് ചെയ്യണമെന്ന് നിര്‍ദ്ദേശം

ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയിലെ എല്ലാ എയ്ഡഡ് സ്കൂള്‍ മാനേജര്‍മാരും ആസ്തി ബാധ്യതാ സ്റ്റേറ്റ്‌മെന്റ് (3 Set) പൂരിപ്പിച്ച് നല്‍കണമെന്ന് DEO

സോഷ്യല്‍ സയന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ വാര്‍ത്താ വായനാ മല്‍സരം റവന്യൂ ജില്ലാ ഒക്ടോബര്‍ രണ്ടിന് പാലക്കാടും ടാലന്റ് സേര്‍ച്ച് സ്കൂള്‍ തലം ഒക്ടോബര്‍ 30 സബ്ജില്ലാ തലം ഡിസംബര്‍ 2, റവന്യൂ ജില്ലാ തലം ഡിസംബര്‍ 9ന് പാലക്കാട്ടും സാമൂഹ്യശാസ്ത്ര ക്വിസ് നവംബര്‍ നാലിന് പാലക്കാട്ടും നടക്കുന്നതാണെന്ന് DEO

വിദ്യാലയങ്ങളില്‍ നിലവിലുള്ള എന്‍ഡോവ്‌മെന്റുകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ 30നകെ മെയിലില്‍ നല്‍കിയ മാതൃകയില്‍ തയ്യാറാക്കി നല്‍കണമെന്ന് DEO

ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയിലെ സവപ്രഭ കോര്‍ഡിനേറ്റര്‍മാരുടെയും SITCമാരുടെയും യോഗം 22ന് ഒറ്റപ്പാലം ഗവ ഈസ്റ്റ് സ്കൂളില്‍ ചേരുന്നു. ബന്ധപ്പെട്ടവരെ പങ്കെടുപ്പിക്കണമെന്ന് DEO




DEO MANNARKKAD
മണ്ണാര്‍ക്കാട് വിദ്യാഭ്യാസജില്ലയിലെ ഇംഗ്ലീഷ് ക്ലബ് കണ്‍വീനര്‍മാരുടെയോഗം 23ന് രാവിലെ പത്ത് മണിക്ക് KTM സ്കൂളില്‍ ചേരുന്നു. ബന്ധപ്പെട്ടവരെ പങ്കെടുപ്പിക്കണമെന്ന് DEO

സമഗ്ര പോര്‍ട്ടലില്‍ എല്ലാ അധ്യാപകരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും എല്ലാ അധ്യാപകരും കുറഞ്ഞത് ഒരു പാഠത്തില്‍ നിന്നും ഒരു ചോദ്യെമെങ്കിലും അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്നുറപ്പാക്കണമെന്നും DPI

2016-17 വര്‍ഷത്തെ IEDC Scholarshipനും ഉപകരണങ്ങള്‍ക്കുമുള്ള തുക പ്രധാനാധ്യാപകരുടെ അക്കൗണ്ടിലേക്ക് മാറ്റിയിട്ടുണ്ടെന്നും സ്കൂള്‍ മെയിലില്‍ നല്‍കിയ ലിസ്റ്റിലുള് വിദ്യാര്‍ഥികളുടെ അക്കൗണ്ടിലേക്ക് ഇത് മാറ്റി നല്‍കി ആയതിന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് സഹിതം വിനിയോഗപത്രം സമര്‍പ്പിക്കണമെന്ന് DEO



Saturday, January 21, 2017

ഇന്‍കള്‍കെയ്റ്റ് സ്‌കീം സ്‌ക്രീനിംഗ് ടെസ്റ്റ് 29ന്

          കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന്റെ എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുളള ഇന്‍കള്‍കെയ്റ്റ് സ്‌ക്രീനിംഗ് ടെസ്റ്റ് ജനുവരി 29ന് വിവിധ ജില്ലാ കേന്ദ്രങ്ങളിലുളള സ്‌കൂളുകളില്‍ നടക്കും. വിശദവിവരങ്ങള്‍ക്ക് www.kstmuseum.com


Those who have not received hall tickets till 23-01-2017 may contact 9446322928 or 9447036180
INCULCATE SCHEME - SCREENING TEST(2016-17)
 District wise list of applicants available for the Screning Test:-
1.TRIVANDRUM        2.KOLLAM          3. PATHANAMTHITTA
4.ALAPPUZHA           5.KOTTAYAM      6. IDUKKI
7.ERNAKULAM          8.THRISSUR      9.MALAPPURAM
10 PALAKKAD         11.KOZHIKODE   12.KANNUR
13.WAYANAD          14. KASARGOD     
    
 

No comments:

Disclaimer

മുന്നറിയിപ്പ് : ഇവിടെ ലഭ്യമാക്കിയിരിക്കുന്ന വിവരങ്ങള്‍, വിവിധ സൈറ്റുകളില്‍ നിന്നും ലഭിച്ചവയാണ്, അവയുടെ ആധികാരികത ഉറപ്പാക്കേണ്ടത് വായനക്കാരാണ്. ലഭ്യമായ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുവെന്നേയുള്ളൂ. തീര്‍ത്തും അനൗദ്യോഗികം.!