തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച എല്ലാ ജീവനക്കാര്‍ക്കും സമാധാനപൂര്‍ണമായ തിരഞ്ഞെടുപ്പ് നടത്തുന്നതിന് എല്ലാ ആശംസകളും നേരുന്നു DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

125 ഗണിത ചോദ്യങ്ങള്‍- Mathematics Worksheets


ഈ വര്‍ഷത്തെ SSLC പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികളില്‍ കണക്കില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പരിശീലനത്തിനുതകുന്ന ഒരു ഗണിത വര്‍ക്ക്ഷീറ്റാണിവിടെ അവതരിപ്പിക്കുന്നത്. കല്ലിങ്കല്‍പ്പാടം ഗവ ഹൈസ്കൂളിലെ ശ്രീ ഗോപീകൃഷ്‌ണന്‍ മാഷ് തയ്യാറാക്കിയ ഈ വര്‍ക്ക്ഷീറ്റില്‍ എല്ലാ അധ്യായങ്ങളിലെയും പ്രശ്നങ്ങള്‍ ഉള്‍ക്കെള്ളിച്ചിട്ടുണ്ട്. എല്ലാ പാഠഭാഗങ്ങളിലേയും ഗണിതാശയങ്ങളിലൂടെ കടന്ന് പോകുന്ന ഈ വര്‍ക്ക്ഷീറ്റ് തയ്യാറാക്കി നല്‍കിയ ശ്രീ ഗോപീകൃഷ്‌ണന്‍ സാറിന് ബ്ലോഗ് ടീമിന്റെ നന്ദി.
ഗണിതചോദ്യങ്ങള്‍ക്കായി ഇവിടെ അമര്‍ത്തുക
English Version of 125 Questions Here

Post a Comment

Previous Post Next Post