ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

നവപ്രഭ - RMSA Programme


     ഒമ്പതാം ക്ലാസിലെത്തുന്ന പഠന പിന്നോക്കാവസ്ഥയിലുള്ള വിദ്യാര്‍ഥികള്‍ക്കായി RMSA നടപ്പിലാക്കുന്ന നവപ്രഭ പ്രോജക്ട് വഴി റെമഡിയല്‍ ടീച്ചിങ്ങിനാവശ്യമായ മൊഡ്യൂളുകള്‍ തയ്യാറാക്കിയിട്ടുണ്ട് . ഗണിതം, ശാസ്ത്രം, മലയാളം എന്നിവയുടെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് വിദഗ്ധരുടെ സഹായത്തോടെ തയ്യാറാക്കിയ മൊഡ്യൂളുകളാണ് ചുവടെയുള്ള ലിങ്കുകളില്‍. 

നവപ്രഭ മലയാളം മൊഡ്യൂള്‍ ഇവിടെ (15 മണിക്കൂര്‍)
നവപ്രഭ ഗണിതം മൊഡ്യൂള്‍ ഇവിടെ (20 മണിക്കൂര്‍)
നവപ്രഭ ശാസ്ത്രം മൊഡ്യൂള്‍ ഇവിടെ (10 മണിക്കൂര്‍)

Post a Comment

Previous Post Next Post