FLASH NEWS

ഹരിത കേരളം ഡിസംബര്‍ 8ന് വിദ്യാലയങ്ങളില്‍ പ്രത്യേക അംസംബ്ലിയും പരിപാടികളും സംഘടിപ്പിക്കാന്‍ നിര്‍ദ്ദേശം.പാലക്കാട് റവന്യൂ ജില്ലാ കലോല്‍സവം ജനുവരി നാല് മുതല്‍ ഏഴ് വരെ പട്ടാമ്പിയില്‍ . വേദികള്‍ GHSSപട്ടാമ്പി, GUPSപട്ടാമ്പി, LPS പട്ടാമ്പി. ഉപോക്തൃകാര്യസിവില്‍ സപ്ലൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പാലക്കാട് ജില്ലയിലെ HS/HSS വിദ്യാര്‍ഥികള്‍ക്കായി ഉപന്യാസരചനാ മല്‍സരവും LP/UP/HS/HSS വിദ്യാര്‍ഥികള്‍ക്കായി കളര്‍ ചിത്രരചനാ മല്‍സരവും ഡിസംബര്‍ പത്തിന് രാവിലെ 9.30ന് ജില്ലാ പഞ്ചായത്ത് ഹാളില്‍. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ബന്ധപ്പെടേണ്ട നമ്പര്‍ 0491 2505782/2505156. 2017 അധ്യയന വര്‍ഷത്തെ HM/AEOമാരുടെ ഓണ്‍ലൈന്‍ സ്ഥലം മാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി ഡിസംബ്ര‍ 7 മുതല്‍ 14 വരെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. 2017 അധ്യയന വര്‍ഷത്തിലുണ്ടാവുന്ന HM/AEO Promotionന് പരിഗണിക്കുന്നതിനായി 1997-2000 സീനിയോറിറ്റി ലിസ്റ്റിലെ റാങ്ക് നമ്പര്‍ 500 വരെയുള്ള HSAമാര്‍ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശം സര്‍ക്കുലറിന്റെ പകര്‍പ്പും സീനിയോറിറ്റി ലിസ്റ്റും ഡൗണ്‍ലോഡ്‌സില്‍. OBC Premetric സ്കോളര്‍ഷിപ്പ് ഡേറ്റാ എന്‍ട്രി സമയപരിധി ഡിസംബര്‍ 15 വരെ ദീര്‍ഘിപ്പിച്ചു. Minority PreMetric സ്കൂള്‍ തല പരിശോധനകള്‍ പൂര്‍ത്തീകരിക്കേണ്ട അവസാനദിവസം ഡിസംബര്‍ 12. തെറ്റായ അപേക്ഷകള്‍ തിരുത്തുന്നതും Reject ചെയ്ത അപേക്ഷകളുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളും ചുവടെ സര്‍ക്കുലറില്‍. സ്നേഹപൂര്‍വ്വം ഓണ്‍ലൈന്‍ അപേക്ഷ അവസാന തീയതി ഡിസംബര്‍ 10. IT Study Materialsഉം ഐടിയുമായി ബന്ധപ്പെട്ട സംശയങ്ങളുടെ പരിഹാരങ്ങളും IT Materials എന്ന പേജിലാവും ലഭിക്കുക മൈനോരിറ്റി പ്രീമെട്രിക്ക് സ്കോളര്‍ഷിപ്പ് അവസാനതീയതി നവംബര്‍ 30ലേക്ക് ദീര്‍ഘിപ്പിച്ചു. മുന്നോക്കസമുദായ കോര്‍പ്പറേഷന്റെ വിദ്യാസമുത്തതി സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പാലക്കാട് ജില്ലയിലെ ഹൈസ്കൂളുകള്‍ SITC/JSTC/HM വിശദാംശങ്ങള്‍ ചുവടെയുള്ള ലിങ്കിലൂടെ അപ്‌ഡേറ്റ് ചെയ്യണമെന്ന് അഭ്യര്‍ഥിക്കുന്നു.
‍SSLC Exam 2017
‍Deployment of Protected Teaches Palakkd
‍Revised Provisional Transfer List LPSA/UPSA (Palakkad)
‍SCHOOL WIKI
‍OBC PREMETRIC SCHOLARSHIP
‍Second Terminal Exam Time Table
‍Daily Wages Salary Processing in SPARK
‍സ്നേഹപൂര്‍വ്വം
‍MINORITY PRE-METRIC SCHOLARSHIP 2016-17
‍New IT Text Books: Mal Medium English Medium
‍GAIN PF for AIDED Schools
TEACHER TEXT BOOKS for Class IX& X
ANTICIPATORY INCOME TAX GENERATOR :
NOON MEAL SOFTWARE

SITC Forum Directory പുതുക്കുന്നതിന്റെ ഭാഗമായി HM/SITC/JSITC എന്നിവയില്‍ മാറ്റമുള്ള വിദ്യാലയങ്ങള്‍ അത് ഇവിടെ നല്‍കുക Form

പാലക്കാട് ജില്ലാ വാര്‍ത്തകള്‍

DDE PALAKKAD



പാലക്കാട് ജില്ലയിലെ സംരക്ഷിതാധ്യാപകരുടെ പുനര്‍ വിന്യാസം പുതിയ സര്‍ക്കുലര്‍ ഇവിടെ

പാലക്കാട് ജില്ലയിലെ പ്രൈമറി അധ്യാപകരുടെ Revised Transfer List പ്രസിദ്ധീകരിച്ചു. ആക്ഷേപങ്ങളും 13ന് സമര്‍പ്പിക്കണം. ലിസ്റ്റ് ഡൗണ്‍ലോഡ്‌സില്‍.

Aided വിദ്യാലയങ്ങളിലെ ജീവനക്കാര്‍ gainpf.kerala.gov.in എന്ന സൈറ്റില്‍ അവരുടെ പെന്‍നമ്പര്‍ username ആയും ജനനതീയതി പാസ്‌വേര്‍ഡ് ആയും പ്രവേശിച്ച് സര്‍വീസ് ബുക്കില്‍ പതിച്ച PF Admission അപേക്ഷാഫോം, നോമിനേഷന്‍ ഫോം ഇവ പരിശോധിച്ച് അപാകതകളുണ്ടെങ്കില്‍ ഇവയുടെ പകര്‍പ്പ് സഹിതം അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദ്ദേശം

DEO PALAKKAD
പാലക്കാട് വിദ്യാഭ്യാസ ജില്ല രണ്ടാം പാദവാര്‍ഷിക പരീക്ഷ ചോദ്യപേപ്പര്‍ വിതരണം 21001 മുതല്‍ 21060 വരെ സ്കൂൂള്‍ കോഡുള്ള വിദ്യാലയങ്ങള്‍ക്ക് ഇന്ന് ഉച്ചക്ക് മൂന്ന് മണി മുതലും മറ്റുള്ള വിദ്യാലയങ്ങള്‍ക്ക് ശനിയാഴ്ച 12 മുതലും പാലക്കാട് BEM School ല്‍

ഇന്ന് വിദ്യാലയങ്ങളില്‍ മനുഷ്യാവകാശ പ്രതിജ്ഞ എടുക്കണമെന്ന് നിര്‍ദ്ദേശം.പ്രതിജ്ഞ ഡൗണ്‍ലോഡ്സില്‍

പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ ഹൈസ്കൂള്‍ പ്രധാനാധ്യാപകരുടെയും SRG കണ്‍വീനര്‍മാരുടെയും യോഗം PMG ശ്കൂളില്‍ 13ന് രാവിലെ പത്തരക്ക്.

എല്ലാ വിദ്യാലയങ്ങളും കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ സ്കൂള്‍ അധികാരികളെ അറിയിക്കുന്നതിന് അടിയന്തരമായി ഡ്രോപ്പ് ബോക്സുകള്‍ സ്ഥാപിക്കണമെന്ന് DEO




DEO OTTAPALAM
ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയിലെ രണ്ടാം പാദവാര്‍ഷിക പരീക്ഷക്കുള്ള ചോദ്യ പേപ്പറുകള്‍ 13ന് രാവിലെ 10.15 മുതല്‍ വിതരണം ചെയ്യുമെന്ന് DEO

ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയിലെ കൂനത്തറ വെച്ച് നടന്ന LD സര്‍ട്ടിഫിക്കറ്റിനുള്ള ക്യാമ്പിലെ ഫോമുകള്‍ വിദ്യാലയങ്ങള്‍ ഒമ്പതാം തീയതി തന്നെ DEOയില്‍ നിന്നും ഏറ്റ്വാങ്ങണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍

ഹരിതകേരളം പദ്ധതിയുടെ തുടക്കം എട്ടാം തീയതി മികച്ചരീതിയില്‍ വിദ്യാലയങ്ങളില്‍ നടപ്പാക്കണമെന്നും ആയതിന്റെ റിപ്പോര്‍ട്ട് ഉച്ചക്ക് ഒരു മണിക്ക് മുമ്പായി നല്‍കണമെന്നും DEO

ഒറ്റപ്പാലം വിദ്യാഭ്യസ ജില്ലയിലെ 9,10,HSS/VHS വിഭഅഗങ്ങളിലെ മാനസികമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് IEDS Scholarship ലഭിക്കുന്നതിനായുള്ള മെഡിക്കല്‍ ക്യാമ്പ് വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ DEOഓഫീസില്‍

DEO MANNARKKAD
മണ്ണാര്‍ക്കാട് വിദ്യാഭ്യാസജില്ലയിലെ രണ്ടാം പാദവാര്‍ഷിക പരീക്ഷക്കുള്ള ചോദ്യ പേപ്പറുകള്‍ 13ന് രാവിലെ 10.30 മുതല്‍ വിതരണം ചെയ്യുമെന്ന് DEO. വിശദാംശങ്ങള്‍ സ്കൂള്‍ മെയിലില്‍

മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലയിലെ അധ്യാപക അനധ്യാപകരുടെ July 15 വിശദാംശങ്ങള്‍ ഡിസംബര്‍ 15നകം സമര്‍പ്പിക്കണമെന്ന് DEO

2017ലെ SSLC പരീക്ഷാര്‍ഥികളുടെ ഫോട്ടോ നിശ്ചിത വലുപ്പത്തില്‍(150x200px/20-30KB) സമ്പൂര്‍ണ്ണയില്‍ ഉള്‍പ്പെടുത്തണമെന്നും വയസിളവ് അനുവദിച്ചുള്ള ഉത്തരവുകള്‍ എല്ലാവരുടെയും ലഭിച്ചിട്ടുണ്ടന്നും പകര്‍പ്പ് ഫയലില് സൂക്ഷിച്ചിട്ടുണ്ടെന്നും ഉറപ്പാക്കണമെന്ന് DEO
പരീക്ഷാഭവന്‍ സെക്രട്ടറിയുടെ സ്പെഷല്‍ ഓര്‍ഡര്‍ വാങ്ങാതെ പത്താം തരം വിദ്യാര്‍ഥികള്‍ക്ക് സ്പെഷല്‍ ഇംഗ്ലീഷ് അനുവദിക്കുന്നതല്ലെന്നും DEO
2016ലെ SSLC കണ്ടിജന്‍സി ചാര്‍ജ് സമര്‍പ്പിക്കാത്തവര്‍ എത്രയും പെട്ടെന്ന് സമര്‍പ്പിക്കണമെന്നും റീവാല്യുവേഷനുമായി ബന്ധപ്പെട്ട തുക കൈവശം വെച്ചിട്ടുള്ളവര്‍ അത് ട്രഷറിയിലടച്ച് ചെല്ലാന്‍ DEOയില്‍ നല്‍കുന്നതിനും നിര്‍ദ്ദേശം

മുന്‍ വര്‍ഷങ്ങളിലെ സര്‍ട്ടിഫിക്കറ്റുകള്‍ സ്കൂളില്‍ സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ അവ SSLCയുമായി ബന്ധപ്പെട്ട് ക്ലാസ് നടക്കുന്ന കേന്ദ്രങ്ങളില്‍ വെച്ച് പരീക്ഷാഭവന്‍ അധികൃതര്‍ക്ക് കൈമാറണമെന്നും DEO




Tuesday, November 15, 2016

പാലക്കാട് റവന്യൂജില്ലാ ശാസ്ത്രോല്‍സവം

പാലക്കാട് റവന്യൂ ജില്ലാ ശാസ്ത്രോല്‍സവത്തില്‍ ഇന്ന് Science Fair. നാളെ പത്തിരിപ്പാല GVHSS ല്‍ സയന്‍സ് ക്വിസ്
പാലക്കാട് റവന്യൂ ജില്ലാ ശാസ്ത്രോല്‍സവം റിസള്‍ട്ട് ഇവിടെ
SCIENCE : ALL
Work Experience: ALL
IT - UP : HS : HSS
MATHS- LP :UP : HS : HSS 
SOCIAL-LP:UP : HS : HSS

പാലക്കാട് റവന്യൂ ജില്ലാ ശാസ്ത്രോല്‍സവത്തില്‍ ഗണിതശാസ്ത്ര ടീച്ചിങ്ങ് എയ്‌ഡ് മല്‍സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ശ്രീമതി എന്‍ ബിന്ദു പി കെ ഹയര്‍ സെക്കണ്ടറി സ്കൂള്‍ മഞ്ഞപ്രയിലെ എസ് ഐ ടി സി കൂടിയാണ്
പാലക്കാട് റവന്യൂ ജില്ലാ ശാസ്ത്രോല്‍സവത്തിന്റെ ഭാഗമായി നടന്ന ടീച്ചിങ്ങ് എയ്‌ഡ് മല്‍സരത്തില്‍ ശ്രീ മുഹമ്മദ് ഇഖ്ബാല്‍ വിജയി     
 പാലക്കാട് റവന്യൂ ജില്ലാ സാമൂഹ്യശാസ്ത്ര മേളയില്‍ ടീച്ചിങ്ങ് എയ്‌ഡ് മല്‍സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ശ്രീ മുഹമ്മദ് ഇഖ്ബാല്‍. SITC ഫോറം പാലക്കാട് റവന്യൂ ജില്ലാ പ്രസിഡന്റും കൊപ്പം GVHSS അധ്യാപകനുമായ ശ്രീ ഇഖ്ബാല്‍ മണ്ണറിയണം മണ്ണിനെ അറിയണം എന്ന വിഷയത്തിലാണ് ടീച്ചിങ്ങ് എയ്‌ഡ് അവതരിപ്പിച്ചത്
 
 

4 comments:

Arjùñ Rám said...

Sir, what is the appeal fee for state sasthrolsavam, maths fair?

Arjùñ Rám said...

Sir, what is the appeal fee for state sasthrolsavam, maths fair?

AMEEN MUHAMMAD said...

Congratulations dear Iqbal sir,
You are an asset to the SITC fraternity....... All the best

Gohss Pattambi said...

congratulations Iqbal sir

Disclaimer

മുന്നറിയിപ്പ് : ഇവിടെ ലഭ്യമാക്കിയിരിക്കുന്ന വിവരങ്ങള്‍, വിവിധ സൈറ്റുകളില്‍ നിന്നും ലഭിച്ചവയാണ്, അവയുടെ ആധികാരികത ഉറപ്പാക്കേണ്ടത് വായനക്കാരാണ്. ലഭ്യമായ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുവെന്നേയുള്ളൂ. തീര്‍ത്തും അനൗദ്യോഗികം.!