കെ-ടെറ്റ് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങള്‍ ‍ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

ഉപജില്ലാ കലോല്‍സവവാര്‍ത്തകളും ഫലങ്ങളും

പാലക്കാട് ഉപജില്ല
പാലക്കാട്  ഉപജില്ലാ കലോല്‍സവം ഡിസംബര്‍ 6,7,8,9 തീയതികളില്‍ ഒലവക്കോട് MESHSS ല്‍ രജിസ്ട്രേഷന്‍ ഡിസംബര്‍ 5ന് രാവിലെ പത്ത് മണിക്ക് . 
കലോല്‍സവത്തിന്റെ  റിസള്‍ട്ട്  ഇവിടെ

ഷൊര്‍ണ്ണൂര്‍ ഉപജില്ല
ഷൊര്‍ണ്ണൂര്‍ ഉപജില്ലാ കലോല്‍സവം Dec 7,8,9,10 തീയതികളില്‍ വാടാനാംകുറിശി സ്കൂളില്‍. സമയക്രമം ഇവിടെ
കലോത്സവം റിസൾട്ട് ഇവിടെ : Schoolwise Points


കൊല്ലങ്കോട് ഉപജില്ല
കൊല്ലങ്കോട് ഉപജില്ലാ കലോല്‍സവം ഡിസംബര്‍ 5.6,7,8 തീയതികളില്‍ കൊല്ലങ്കോട് യോഗിനിമാതാ ഹൈസ്കൂളില്‍ . കലോല്‍സവത്തിന്റെ  റിസള്‍ട്ട്  ഇവിടെ
ചേര്‍പ്പുളശേരി ഉപജില്ല
ചേര്‍പ്പുളശേരി ഉപജില്ലാ കലോല്‍സവം ഡിസംബര്‍ 3,5,6,7 തീയതികളില്‍ KAUPS & GLPS എളമ്പുലാശേരി എന്നിവിടങ്ങളിലായി നടക്കും. 
RESULTS (Nov 5)


കുഴല്‍മന്ദം ഉപജില്ല
കുഴല്‍മന്ദം  ഉപജില്ലാ കലോല്‍സവം ഡിസംബര്‍ 7,8,9 തീയതികളില്‍ കോട്ടായി HSS ല്‍  കലോല്‍സവത്തിന്റെ  SCHEDULE ഇവിടെ
 കലോത്സവം റിസൾട്ട് ഇവിടെ ക്ലിക്ക് ചെയ്യുക
 

 

പറളി ഉപജില്ല
പറളി ഉപജില്ലാ കലോല്‍സവം നവംബര്‍ 30 ‍ഡിസംബര്‍ 1,2 തീയതികളില്‍ കോങ്ങാട് KPRP Schoolല്‍ പരിപാടികളുടെ സമയക്രമം ഇവിടെ
പറളി ഉപജില്ലാ കലോല്‍സവ റിസള്‍ട്ട് ഇവിടെ( Final) & Schoolwise Points

ഒറ്റപ്പാലം ഉപജില്ലാ കലോല്‍സവം
RESULTS DAY 4& Schoolwise Points
ഒറ്റപ്പാലം ഉപജില്ലാ കലോല്‍സവം നവംബര്‍ 29,30,ഡിസംബര്‍ 1,2 തീയതികളില്‍ GHSS മുന്നൂര്‍കോട് വെച്ച് നടക്കുന്നതാണ്


മണ്ണാര്‍ക്കാട് ഉപജില്ല
കലോല്‍സവഫലങ്ങള്‍ക്ക്  ഇവിടെ ക്ലിക്ക് ചെയ്യുക



തൃത്താല ഉപജില്ലാ കലോല്‍സവം
തൃത്താല ഉപജില്ലാ കലോല്‍സവം നവംബര്‍ 29 മുതല്‍ ഡിസംബര്‍ 2 വരെ വട്ടേനാട് ഗവ ഹയര്‍ സെക്കണ്ടറി സ്കൂളില്‍
കലോല്‍സവഫലത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക
 


പട്ടാമ്പി ഉപജില്ല
പട്ടാമ്പി ഉപജില്ലാ കലോല്‍സവം നവംബര്‍ 28,29,30 തീയതികളില്‍ PTYMHSS എടപ്പല്ലം സ്കൂളില്‍.
കലോല്‍സവ വിവരങ്ങളും ഫലങ്ങളും ഇവിടെ



ആലത്തൂര്‍ ഉപജില്ല
ആലത്തൂര്‍ ഉപജില്ലാ കലോല്‍സവം വടക്കഞ്ചേരി CGHSSല്‍ നടക്കും
കലോല്‍സവ വിവരങ്ങള്‍ക്കും ഫലങ്ങള്‍ക്കും ഇവിടെ ക്ലിക്ക് ചെയ്യുക 



3 Comments

Previous Post Next Post