ആലത്തൂര്‍ ഉപജില്ല
പാലക്കാട് ഉപജില്ല
ആലത്തൂര്‍
ഉപജില്ലാ കായികമേള നവംബര്‍ 7,8,9 തീയതികളില്‍ ചിറ്റിലഞ്ചേരി MNKM Higher
Secondary School-ല്‍ വെച്ച് നടത്തുവാന്‍ തീരുമാനിച്ചു. ഓണ്‍ലൈന്‍ ഡേറ്റാ
എന്‍ട്രി ഒക്ടോബര്‍ 31ന് മുമ്പ് പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം
പാലക്കാട് ഉപജില്ല
പാലക്കാട് ഉപജില്ലാ കായികമേള നവംബര്‍ 10,11,12 തീയതികളില്‍ മുട്ടിക്കുളങ്ങര KAP Camp Ground-ല്‍ വെച്ച് നടത്തുവാന്‍ തീരുമാനിച്ചു.
മണ്ണാര്‍ക്കാട് ഉപജില്ലാ കായികമേള നവംബര്‍ 2,3,4 തീയതികളില്‍ മണ്ണാര്‍ക്കാട് MES College Ground-ല്‍ വെച്ച് നടത്തുവാന്‍ തീരുമാനിച്ചു. ഓണ്‍ലൈന്‍ ഡേറ്റാ
എന്‍ട്രി ഒക്ടോബര്‍ 29ന് മുമ്പ് പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം