കെ-ടെറ്റ് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങള്‍ ‍ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

ശാസ്ത്രമേളകള്‍

MANNARKKAD SUBDISTRICT
      മണ്ണാര്‍ക്കാട് ഉപജില്ലാ ഐ ടി മേള  നവംബര്‍ എട്ടാം  തീയതി നെല്ലിപ്പുഴ DHSല്‍ നടക്കും.മറ്റ് മേളകള്‍ 9,10 തീയതികളിലായി GHS തെങ്കരയിലും(ശാസ്ത്രമേള നവംബര്‍ 9, ഗണിതമേള നവംബര്‍ 10) യൂണിറ്റി എ യു പി എസിലും (പ്രവര്‍ത്തി പരിചയമേള നവംബര്‍ 9, സാമൂഹ്യശാസ്ത്രമേള നവംബര്‍ 10) നടക്കും. മൂന്നാം തീയതിക്കകം ഓണ്‍ലൈന്‍ എന്‍ട്രി പൂര്‍ത്തീകരിക്കണമെന്ന് നിര്‍ദ്ദേശം
PALAKKAD SUBDISTRICT
    പാലക്കാട് ഉപജില്ലാ ശാസ്ത്രോത്സവം നവംബര്‍ 2,3,4 തീയതികളില്‍ വെണ്ണക്കര ഗവ ഹൈസ്‌കൂളില്‍ നടക്കും. ഓണ്‍ലൈന്‍ എന്‍ട്രി ആരംഭിച്ചു. Username & Password School Code
രജിസ്ടേഷന്‍ : നവംബര്‍ 1, വര്‍ക്ക് എക്സ്‌പീരിയന്‍സ്, ഐ ടി മേള (UP&HSS) & IT Quiz എന്നിവ നവംബര്‍ 2 നും ഗണിതം, സോഷ്യല്‍ സയന്‍സ്, ഐ ടി(HS) ഇവ നവംബര്‍ മൂന്നിനും സയന്‍സ് മേള നവംബര്‍ 4നും
THRITHALA SUBDISTRICT

തൃത്താല ഉപജില്ലാ ശാസ്ത്രോത്സവം ഒക്ടോബര്‍ 26,27,28 തീയതികളില്‍ ചാലിശേരി ഗവ ഹൈസ്‌കൂളില്‍ നടക്കും. ഒക്ടോബര്‍ 26ന് രജിസ്‌ട്രേഷനും ഐ ടി മേളയും 27ന് സാമൂഹ്യശാസ്ത്രമേള, പ്രവര്‍ത്തി പരിചയമേള, 28ന് ഗണിതമേള, ശാസ്ത്രമേള എന്നിവ നടക്കും

SHORNUR SUB DISTRICT
 ഷൊര്‍ണ്ണൂര്‍ ഉപജില്ലാ ശാസ്ത്രോത്സവത്തിന്റെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. എല്ലാ വിദ്യാലയങ്ങളും മേളയില്‍ പങ്കെടുക്കുന്ന മല്‍സരാര്‍ഥികളുടെ വിവരങ്ങള്‍ എന്റര്‍ ചെയ്യേണ്ടതാണ്. Username &  Password ആയി സ്കൂള്‍ കോഡ് തന്നെയാണ് ഉപയോഗിക്കേണ്ടത്.SNTHS ഷൊര്‍ണ്ണൂരിലാണ് മേള നടക്കുന്നത്
CHERPULASSERY SUB DISTRICT
ചെർപ്പുളശ്ശേരി ഉപജില്ലാ ശാസ്ത്രോത്സവം നവംബർ 7 ,8 ,9 തിയ്യതികളിൽ കടമ്പഴിപ്പുറം ഹൈസ്കൂളിൽ വെച്ച് നടക്കുന്നു. 7ന് ഐ ടി മേള സോഷ്യൽ മേളയിലെ അറ്റ്‌ലസ് നിർമ്മാണം ,പ്രാദേശിക ചരിത്ര രചന എന്നിവയും , എല്ലാ മേളകളുടെ രജിസ്‌ട്രേഷനും നടക്കും.8 ന് പ്രവര്‍ത്തിമേളയും ,സോഷ്യൽ മേളയിലെ സ്റ്റിൽ മോഡൽ ,വർക്കിംഗ് മോഡൽ, പ്രസംഗം എന്നിവയും നടക്കും. 9 ന് ഗണിത മേള , ശാസ്‌ത്ര മേള എന്നിവയിലെ എല്ലാ ഇനങ്ങളുടെ മൽസരങ്ങളും നടക്കും .
 OTTAPPALAM SUB DISTRICT
      ഒറ്റപ്പാലം ഉപജില്ല ശാസ്ത്രോത്സവം 2016 വരോട് ഹൈസ്ക്കൂളിൽ വെച്ച് നവംബർ 7 , 8, 9, തിയ്യതികളിൽ നടക്കും. online data entry ആരംഭിച്ചു www.schoolsasthrolsavam.in എന്ന സൈറ്റിൽ പ്രവേശിച്ച് USer Name: നിങ്ങളുടെ School code (eg: 20xxx) Password ആയി password എന്ന വാക്കും ആണ് നൽകിയിരിക്കുന്നത് ,നിങ്ങളുടെ സ്കൂൾപേജിൽ പ്രവേശിച്ച് പാസ്‌വേഡ് മാറ്റം വരുത്തേണ്ടതാണ്. entry last date ഒക്ടോബർ 30 ന് ആകുന്നു. entry സംബന്ധിച്ച വിവരങ്ങൾക്ക്  9846356595 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്. '
നവം: 7 ന് പ്രവൃത്തി പരിചയമേള
നവം: 8 ന് ഗണിത മേള
നവം: 9 ന് ശാസ്ത്ര, സാമുഹ്യ ശാസ്ത്ര മേളകൾ


ഐ ടി മേള നവംബര്‍ 1ന് AVMHSS ചുനങ്ങാട് വെച്ച്

ALATHUR SUB DISTRICT
ആലത്തൂര്‍ ഉപജില്ലാ ശാസ്ത്രോല്‍സവം 2016 നവംബര്‍ 10,11 തീയതികളില്‍ വണ്ടാഴി CVMMHSSല്‍ ഒക്ടോബര്‍ 31നകം ഓണ്‍ലൈന്‍ ഡേറ്റാ എന്‍ട്രി www.schoolsasthrolsavam.in എന്ന സൈറ്റില്‍ പൂര്‍ത്തീകരിക്കണം. Username & Password ഇവയായി സ്കൂള്‍ കോഡ് നല്‍കിയാല്‍ മതി.

Post a Comment

Previous Post Next Post