കേന്ദ്രാവിഷ്‌കൃത
പദ്ധതികളായ നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ്
(എന്‍.എം.എം.എസ്), നാഷണല്‍ സ്‌കീം ഓഫ് ഇന്‍സെന്റീവ് ടു ഗേള്‍സ് ഫോര്‍
സെക്കണ്ടറി എഡ്യൂക്കേഷന്‍ (എന്‍.എസ്.ഐ.ജി.എസ്.ഇ) സ്‌കോളര്‍ഷിപ്പുകള്‍ക്ക്
അര്‍ഹരായ മുഴുവന്‍ കുട്ടികളും (ഫ്രഷ് &റിന്യൂവല്‍) അടിയന്തരമായി ബാങ്ക്
അക്കൗണ്ട് ആധാര്‍ നമ്പരുമായി ലിങ്ക് ചെയ്യണം. അല്ലാത്തപക്ഷം
സ്‌കോളര്‍ഷിപ്പ് തുക ലഭിക്കുന്നതല്ലന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍
അറിയിച്ചു.