ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

GEOGEBRA - TEACHING AIDS for English & SOCIAL SCIENCE


    ജിയോജിബ്രയില്‍ തയ്യാറാക്കിയ ഗണിതപ്രശ്നങ്ങള്‍ മുമ്പ് ശ്രീ പ്രമോദ് മൂര്‍ത്തിസാര്‍ പങ്ക് വെച്ചിരുന്നല്ലോ. ഇത്തവണ ഗണിതത്തില്‍ നിന്നും മാറി ജിയോജിബ്രയുടെ സാധ്യതകള്‍ മറ്റ് വിഷയങ്ങളില്‍ എങ്ങനെ സാധ്യമാക്കാം എന്ന് വിശദീകരിക്കുകയാണ് ചുവടെ നല്‍കിയിരിക്കുന്ന പ്രവര്‍ത്തനങ്ങളിലൂടെ ശ്രീ പ്രമോദ് മൂര്‍ത്തിസാറും അദ്ദേഹത്തിന്റെ വിദ്യാലയമായ TSNMHSലെ വിവിധ ക്ലബുകളും . ഇംഗ്ലീഷിലെയും സോഷ്യല്‍ സയന്‍സിലെയും ഓരോ പ്രവര്‍ത്തനങ്ങള്‍ ജിയോജിബ്രയുടെ സഹായത്താല്‍ തയ്യാറാക്കിയത് ചുവടെയുള്ള ലിങ്കുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഇവ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഇഷ്ടമുള്ള പേരില്‍ സേവ് ചെയ്തതിന് ശേഷം Geogebraയിലൂടെ തുറന്ന് പ്രവര്‍ത്തിപ്പിച്ച് നോക്കൂ
Click Here for English Teaching Aid
Click Here for Social Science Teaching Aid

Post a Comment

Previous Post Next Post