ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

स्वतंत्रता संग्राम के रास्ते से एक यात्रा


സ്വാതന്ത്യദിവുമായി ബന്ധപ്പെട്ട വിവിധ സംഭവവികാസങ്ങളെ ഒരു മാഗസിന്‍ രൂപത്തില്‍ തയ്യാറാക്കി അവതരിപ്പിക്കുന്നത് കരിമ്പ ഗവ ഹൈസ്കൂളിലെ ഹിന്ദി ക്ലബ് ആണ്. ഒമ്പതാം ക്ലാസ് ഹിന്ദി പാഠപുസ്തകത്തിലെ രണ്ടാം യൂണിറ്റിലെ ഒരു Entry Activity എന്ന നിലയിലൂടെയാണ് ഈ മാഗസിന്‍ തയ്യാറാക്കിയിരിക്കുന്നത്. മാഗസില്‍ തയ്യാറാക്കിയ കരിമ്പ സ്കൂളിലെ ഹിന്ദി ക്ലബിനും അത് ബ്ലോഗിനായി പങ്ക് വെച്ച വിദ്യാലയത്തിലെ ഹിന്ദി അധ്യാപകന്‍ സദാശിവന്‍ മാഷിനും ബ്ലോഗ് ടീമിന്റെ നന്ദി. 
Click Here for Magazine

2 Comments

Previous Post Next Post