പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

Hindi Study Materials Part V


 പത്താം ക്ലാസ് ഹിന്ദി പാഠപുസ്തകത്തിലെ രണ്ടാം യൂണിറ്റുമായി ബന്ധപ്പെട്ട ചുവടെയുള്ള പ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കി അയച്ചു തന്നത് കരിമ്പ ഗവ ഹൈസ്കൂളിലെ ഹിന്ദി അധ്യാപകനും ജോയിന്റ് എസ് ഐ ടി സിയുമായ ശ്രീ കെ പി സദാശിവനാണ്. മുമ്പ് പ്രസിദ്ധീകരിച്ച നാല് പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായ ഈ പരമ്പരയില്‍ രണ്ടാം യൂണിറ്റിന്റെ മൊത്തത്തിലുള്ള പ്രവര്‍ത്തനമെന്ന രീതിയില്‍ തയ്യാറാക്കിയ ബ്രോഷറും പോസ്റ്ററും ആണ് ഉള്ളത്. ഇതോടൊപ്പം തന്നെ ഇതേ യൂണിറ്റിലെ ഒന്നാമത്തെ പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ Diary, Conversation എന്നിവയും ചുവടെയുള്ള ലിങ്കുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്
सतयजीत राय और रेलवे अिधकारी के बीच का वातालाप Here
जटायु को आज ऊँट से सवार करने का मौका िमसा। उस िदन की डायरी Here
Film Posture Here 

1 Comments

Previous Post Next Post