ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

BIMS - Bill Information and Management System

ട്രഷറികളുടെ പ്രവര്‍ത്തനം എളുപ്പത്തിലാക്കുക എന്ന ഉദ്ദേശത്തോടെ ധനകാര്യവകുപ്പ് ആരംഭിച്ച പുതിയ ഓണ്‍ലൈന്‍ e-billing സംവിധാനമാണ് BIMS(Bill Information and Management System). സ്പാര്‍ക്ക് വഴി ജീവനക്കാരുടെ ബില്ലുകള്‍ നിലവില്‍ തയ്യാറാക്കി നല്‍കുമ്പോള്‍ മറ്റ് ബില്ലുകള്‍ തയ്യാറാക്കി സമര്‍പ്പിക്കുന്നതിനുള്ള പുതിയ സംവിധാനമാണ് ഇത്. ഇതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് (G.O. (P) No.46/2016/Fin dated 04.04.2016)  ഇവിടെ നിന്നും ലഭിക്കുന്നതാണ്. ദിവസവേതനജീവനക്കാരുടേതുള്‍പ്പെടെയുള്ള ബില്ലുകള്‍ തുടര്‍ന്നുള്ള മാസങ്ങളില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് ഈ പോസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് ചിലര്‍ ഉന്നയിച്ച സംശങ്ങളാണ് ഇത്തരമൊരു പോസ്റ്റിനാധാരം സമഗ്രമായ വിവരങ്ങള്‍ നല്‍കത്തക്ക വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും ലഭ്യമായ വിവരങ്ങള്‍ ഇവിടെ പങ്ക് വെക്കുന്നു. 
  • BIMS ല്‍ പ്രവേശിക്കുന്നതിനായി ലോഗിന്‍ ചെയ്യേണ്ട സൈറ്റിന്റെ വിലാസം : http://treasury.kerala.gov.in/bims/
  • User ID ആയി നല്‍കേണ്ടത് പത്ത് അക്ക DDO Code ആണ്.
  • ഈ DDO കോഡിനൊപ്പം @123 കൂടി ചേര്‍ത്ത് നല്‍കുന്നതാണ് പാസ്‌വേര്‍ഡ്
  • Select Role എന്നതില്‍ DDO എന്ന് സെലക്ട് ചെയ്ത് ലോഗിന്‍ ചെയ്യുക
തുടര്‍ന്ന് ലഭിക്കുന്ന പേജിലെ ഇടത് വശത്തുള്ള മെനുവിലെ Profile എന്നത് ഉപയോഗിച്ച് Profile പരിശോധിച്ച് വിവരങ്ങള്‍ ഉള്‍പ്പെടുത്തുക. തുടര്‍ന്ന് നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ ഇവിടെ നിന്നും ലഭിക്കുന്ന User Guideല്‍ വിശദീകരിച്ചിട്ടുണ്ട്.

FAQ's on BIMS
  • What is BIMS:- Bill Informations and Management System (BiMS) is an e-Bill portal for Claim Settlements by Drawing and Disbursing Officers (DDOs). The DDOs can prepare online contingent bills and e-Submission to treasury through BiMS.  
  • Scope of BiMS:-a) Contigent Bill Preparation b)Advance Bill settlement c)Payment on Deposit d)Scholarship 
  •  Who can Login to BIMS:- Only DDOs can login into the BiMS 
  •  What is the Use of Profile:-Profile is used to know the present DDO.
  •  How to Reset the Password Password can be reset from Change password sub-menu of profile
  • What is the Criteria of the Password: Minimum length of a password should be eight. 
  • If any problem occurs in bill preparation who will be the contact person?: Treasury
  •  How to Add Beneficiary Details : Beneficiary account can be added from Beneficiary master sub-menu of Beneficiary Account. 
  • Does onetime beneficiary details need to store in Beneficiary Master:-No.Onetime beneficiary not needed to store in beneficiary master.
  •  Disbursement Mode in Contingent Bill:- 1)Special TSB of DDO 2)Individual account of beneficiary(TSB or Bank account)
  •  Disbursement Mode in Salary Bill:- 1)Bank account 2)TSB 3)Special TSB 4)Cash
  • Do I need to E Submit the allotment : No need to esubmit the allotment
  • How Can I See the Rejected Bills : The rejected bill will be available on the input box of the edit bill menu

1 Comments

Previous Post Next Post