FLASH NEWS

സംസ്ഥാന സ്കൂള്‍ ശാസ്ത്രമേളയില്‍ അധ്യാപകര്‍ക്കുള്ള ടീച്ചിങ്ങ് എയ്‌ഡ് മല്‍സരത്തില്‍ ഒന്നാം സ്ഥാനം നേടിയ SITC Forum ജില്ലാ പ്രസിഡന്റ് ശ്രീ ഇഖ്ബാല്‍ മാഷിന് അഭിനന്ദനങ്ങള്‍,പാലക്കാട് ജില്ലയില്‍ നിന്നും മലപ്പുറം ജില്ലയിലേക്ക് പുനര്‍വിന്യസിക്കപ്പെട്ട അധ്യാപകരെ അടിയന്തരമായി വിടുതല്‍ ചെയ്യണമെന്ന് DDE.രണ്ടാം പാദവാര്‍ഷികപരീക്ഷാ ടൈം ടേബിള്‍ ചുവടെ. SPARK Message:-Provision for updating Aadhaar No and Name as in Aadhaar has been provided in SPARK in Service matters -> Personal Details ->Present service details. All DDOs are requested to update the Aadhaar no, Name as in Aadhaar before 25th November 2017 സ്നേഹപൂര്‍വ്വം ഓണ്‍ലൈന്‍ അപേക്ഷാ തീയതി നവംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചു. സംസ്ഥാന സ്കൂള്‍ ശാസ്തോല്‍സവം November 23 മുതല്‍ 27 വരെ കോഴിക്കോട് വെച്ച്. വിവിധ ഉപദില്ലാ കലോല്‍സവ വിവരങ്ങള്‍ക്ക് കലോല്‍സവം പേജ് സന്ദര്‍ശിക്കുക. OBC Premetric Scholarshipന് അപേക്ഷകള്‍ സ്വീകരിക്കേണ്ട അവസാനദിവസം നവംബര്‍24. Data Entry ഡിസംബര്‍ അഞ്ചിനകം പൂര്‍ത്തിയാക്കണം. 2018 വര്‍ഷത്തെ GPAIS പ്രീമിയം പുതുക്കുന്നതിനുള്ള സര്‍ക്കുലര്‍ ഡൗണ്‍ലോഡ്സില്‍. പ്രീമിയം തുക 400 രൂപ നവംബര്‍ മാസശമ്പളത്തില്‍ നിന്നും കിഴിവ് ചെയ്യണമെന്ന് നിര്‍ദ്ദേശം‍
SCHOOL SASTHROLSAVAM
Second Term Exam Time Table
VIJAYASREE GRADE UPLOADING
STATE SASTHROLSAVAM
ഉപജില്ലാ കലോല്‍സവം പേജ്
SSLC 2018 - Sampoorna Updation
OBC Premetric 2017-18
VIDYA SAMUNNATHI
SRADHA
Navaprabha Module
SCHOOL KALOLSAVAM
SNEHAPOORVAM
BROADBAND COMPLAINT REGISTRATION
SITC Forum Directory പുതുക്കുന്നതിന്റെ ഭാഗമായി 2017-18 വര്‍ഷത്തെ HM/SITC/JSITC എന്നിവരുടെ വിശദാംശങ്ങള്‍ ഇവിടെ നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു
Pre-Metric Scholarships 2017-18
സമഗ്ര - E Resource Portel
INCOME-TAX CALCULATOR(Sri.SUDHEER KUMAR T.K)
NOON MEAL SOFTWARE(NMP & K2) New Updated

പാലക്കാട് ജില്ലാ വാര്‍ത്തകള്‍

DDE PALAKKAD
WEBSITEHere

ഭരണഘടനാദിനത്തോടനുബന്ധിച്ച് എല്ലാ വിദ്യാലയങ്ങളിലും ഭരണഘടനയുടെ ആമുഖം വായിക്കണമെന്നും ഇതുമായി ബന്ധപ്പെട്ട് പരിപാടികള്‍ സംഘടിപ്പിക്കണമെന്നും നിര്‍ദ്ദേഷം
6,9 ക്ലാസുകളിലേക്കുള്ള സൈനിക സ്കൂള്‍ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവലാനദിവസം നവംബര്‍ 30. പാലക്കാട് ജില്ലയിലെ പരീക്ഷാകേന്ദ്രം HS കണ്ണാടി. വിശദാംശങ്ങള്‍ ഇവിടെ‍

2017-18 വര്‍ഷത്തെ പാലക്കാട് റവന്യൂ ജില്ലാ ശാസ്ത്രോല്‍സവത്തോടനുബന്ധിച്ച് ലോഗോ ക്ഷണിച്ച് കൊള്ളുന്നു ഒക്ടോബര്‍ 20നുള്ളില്‍ ddepkd@gmail.com എന്ന മെയില്‍ IDയിലേക്ക് jpeg Formatല്‍ നല്‍കണം.






DEO PALAKKAD
മലയാളത്തിളക്കവുമായി ബന്ധപ്പെട്ട് നാളെ(ശനി) BRCകളില്‍ നടക്കുന്ന പ്രധാനാധ്യാപകയോഗത്തില്‍ എല്ലാ പ്രധാനാധ്യാപകരും നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് DEO
ഡയറ്റ് ലഭ്യമാക്കിയ മൊഡ്യൂളുകള്‍ പ്രകാരം സ്കൂളുകളില്‍ ശ്രദ്ധ പദ്ധതിയുടെ പ്രവര്‍ത്തനം നടത്തേണ്ടതാണെന്ന് DEO
2010-11 മുതല്‍ 17-18 വരെ കാലഘട്ടത്തിലെ 9,10 ക്ലാസുകളിലെ പാഠപുസ്തകവില ഒടുക്കിയ ചെല്ലാനുകള്‍ പ്രധാനാധ്യപകര്‍ യോഗത്തിന് വരുമ്പോള്‍ കൊണ്ടു വരണമെന്ന് DEO

Prakrithi Khoj Online Quiz(കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയം സംഘടിപ്പിക്കുന്നത്) ഡിസംബര്‍ 25വരെ.http://pkeq.nic.in എന്ന ലിങ്കില്‍ വിശദാംശങ്ങള്‍ ലഭിക്കും. പരമാവധി വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കാന്‍ നിര്‍ദ്ദേശം



DEO OTTAPALAM
WEBSITE :Here
സര്‍ക്കാര്‍ സ്കൂളുകളെ അന്താരാ‍ഷ്ട്രനിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് സ്കൂള്‍ മെയിലില്‍ നല്‍കിയിരിക്കുന്ന പ്രൊഫോര്‍മ പൂരിപ്പിച്ച് ഇന്ന് തന്നെ പ്രധാനാധ്യാപകര്‍ സമര്‍പ്പിക്കണമെന്ന് DEO
നവംബര്‍ 25ന് രാവിലെ പത്ത് മണിക്ക് പ്രധാനാധ്യാപകരുടെ അടിയന്തരയോഗം അതത് BRCകളില്‍ ചേരുന്നതാണെന്നും എല്ലാ LP/UP അറ്റാച്ച്ഡ് സ്കൂളുകളിലെ പ്രധാനാധ്യാപകരും പങ്കെടുക്കണമെന്ന് DEO
സ്കൂളുകളിലെ അടിസ്ഥാന സൗകര്യവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇന്ന് തന്നെ ലഭ്യമാക്കണമെന്ന് DEO

കലോല്‍സവവുമായി ബന്ധപ്പെട്ട് എല്ലാ HS/HSS സ്കൂളുകളിലും Festival Fund ഇനത്തില്‍ പിരിച്ച 7 വിശദമായ സ്റ്റേറ്റ്മെന്റ് സഹിതം DEOയില്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശം,br>
SSLC പരീക്ഷയുമായി ബന്ധപ്പെട്ട് പ്രധാനാധ്യാപകരുടെ ഒരു യോഗം 22ന് ബുധനാഴ്ച രാവിലെ പത്ത് മണിക്ക് ഒറ്റപ്പാലം സ്കൗട്ട് ഹാളില്‍ ചേരുന്നതാണെന്ന് DEO അറിയിക്കുന്നു

ഭരണാഘടനാ ദിനത്തോടനുബന്ധിച്ച് വിദ്യാലയങ്ങളില്‍ 25ന് ഭരണഘടനയുടെ ആമുഖം വായിക്കണമെന്ന് നിര്‍ദ്ദേശം

GAIN PFമായി ബന്ധപ്പെട്ട് ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് HS വിദ്യാലയങ്ങള്‍ സ്കൂള്‍ മെയിലില്‍ നല്‍കിയ പ്രൊഫോര്‍മ പൂരിപ്പിച്ച് നവംബര്‍ 23നകം അയക്കണമെന്ന് DEO. 2016-17 വര്‍ഷം ക്രെഡിറ്റ് കാര്‍ഡ് ലഭിക്കാത്തവരുടെ വിവരങ്ങള്‍ APFOയെ നവമ്പര്‍ 25നകവും അറിയിക്കണം

SSLC IED(LD വിഭാഗം) മെഡിക്കല്‍ ക്യാമ്പ് നടത്തുന്നതിനുള്ള ചുമതല അതത് പ്രധാനാധ്യാപകര്‍ക്കാണെന്നും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം കണ്‍സഷനുള്ള അപേക്ഷകള്‍ ഡിസംബര്‍ എട്ടിനകം DEOയില്‍ എത്തിക്കണമെന്നും നിര്‍ദ്ദേശം

2017 January മുതലുള്ള Reconciled expenditure Statement പ്രധാനാധ്യപകര്‍ ഉടന്‍ സമര്‍പ്പിക്കണമെന്ന് DEO

ഈ വര്‍ഷത്തെ SSLC ഡ്യൂട്ടിക്കുള്ള സ്റ്റാഫ് ലിസ്റ്റ് ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ടെന്നും അതോടൊപ്പം തന്നെ പ്രധാനാധ്യാപകന്റെ വിവരങ്ങളും 2018 പരീക്ഷക്ക് എത്ര കുട്ടികളുണ്ടെന്ന വിവരവും ഇതിനായുള്ള ലിങ്ക് വഴി എല്ലാ പ്രധാനാദ്ധ്യാപകരും DEOയുടെ ഓണ്‍ലൈന്‍ സൈറ്റിലൂടെ 15/11/2017 നകം വിവരങ്ങള്‍ നല്‍കേണ്ടതാണെന്നും DEO

സമുന്നതി സ്കോളര്‍ഷിപ്പിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ 15നകം സമര്‍പ്പിക്കണമെന്ന് DEO

GAIN PFമായി ബന്ധപ്പെട്ട് സ്കൂള്‍ മെയിലില്‍ നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് DEO

VI&OH വിഭാഗം മെഡിക്കല്‍ ബോര്‍ഡ് ക്യാമ്പിനുള്ള വിദ്യാര്‍ഥികളുടെ ലിസ്റ്റ് സ്കൂള്‍ മെയിലില്‍

വിദ്യാലയങ്ങളില്‍ സൂക്ഷിക്കേണ്ട ആസ്തി രജിസ്റ്ററിന്റെയും Rent Registerന്റെയും മാതൃകകള്‍ മെയിലില്‍

SSLC വിദ്യാര്‍ഥികളുടെ ഫോട്ടോ എടുക്കുന്നത് ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷനില്‍ അംഗത്വമുള്ള സ്റ്റുഡിയോകളുടെ സഹകരണത്തോടെയാവണമെന്നും അധ്യാപകരോ മറ്റ് ജീവനക്കാരോ എടുക്കുന്നത് വിലക്കിയിട്ടുള്ളതാണെന്നും DEO

NMMS വിദ്യാര്‍ഥികളുടെ School Mailല്‍ നല്‍കിയിരിക്കുന്ന പ്രൊഫോര്‍മ പൂരിപ്പിച്ച് രണ്ട് ദിവസത്തിനകം സമര്‍പ്പിക്കണമെന്ന് DEO

എല്ലാ വിദ്യാലയങ്ങളിലും LPG ഉപയോഗിക്കുന്നു എന്നുറപ്പ് വരുത്താന്‍ DEOയുടെ ഓണ്‍ലൈന്‍ എന്‍ട്രി സൈറ്റിലൂടെ നല്‍കണമെന്ന് DEO

ഈ വര്‍ഷത്തെ SSLC പരീക്ഷാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിദ്യാലയങ്ങളിലെ മുഴുവന്‍ HSA/UPSA അധ്യാപകരുടെ പേര് വിവരങ്ങള്‍ സീനിയോരിറ്റി അടിസ്ഥാനത്തില്‍ തയ്യാറാക്കിയതും(A3 Sheetല്‍ നിശ്ചിത പ്രൊഫോര്‍മയില്‍) SITC/JSITC, 8,9,10 ക്ലാസുകളിലെ IT പഠിപ്പിക്കുന്ന അധ്യാപകരുടെ വിവരങ്ങളും നവംബര്‍ പത്തിനകം സമര്‍പ്പിക്കണമെന്ന് DEO

SSLC പരീക്ഷാ ഇളവുകള്‍ക്കര്‍ഹതയുള്ള HI, VI, MR, CP, OH വിഭാഗം വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ അനുബന്ധരേഖകള്‍ സഹിതം നവംബര്‍ പത്തിനകവും LD വിഭാഗം അപേക്ഷകള്‍ ഡിസംബര്‍ എട്ടിനകവും സമര്‍പ്പിക്കണമെന്ന് DEO

2017-18 വര്‍ഷത്തെ പാലക്കാട് റവന്യൂ ജില്ലാ സ്കൂള്‍ ശാസ്‌ത്രമേള ഒറ്റപ്പാലത്ത് വെച്ച് നവംബര്‍ 5,6,7 തീയതികളില്‍.

OBC Premetric Scholarshipകള്‍ ബാങ്കുകള്‍ മുഖേന വിതരണം ചെയ്യുന്നതിനാല്‍ സ്കോളര്‍ഷിപ്പിന് അപേക്ഷിച്ച വിദ്യാര്‍ഥികളുടെ ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ലിങ്ക് ചെയ്യണമെന്ന് നിര്‍ദ്ദേശം


DEO MANNARKKAD
WEBSITE:Here

മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ല ഹൈസ്കൂള്‍ പ്രധാനാധ്യാപകയോഗം നവംബര്‍ 14ന് പത്തരക്ക് മണ്ണാര്‍ക്കാട് GMUPSല്‍

IEDC വിദ്യാര്‍ഥികളുടെ വിശദാംശങ്ങള്‍ നിശ്ചിത മാതൃകയില്‍ നവംബര്‍ 11നകം സമര്‍പ്പിക്കണമെന്ന് നിര്‍ദ്ദേശം. PSC അംഗീകരിച്ചിട്ടുള്ള അധ്യാപകയോഗ്യതകള്‍ ഇല്ലാതെ നിലവില്‍ Govt/Aided വിദ്യാലയങ്ങളില്‍ സര്‍വീസില്‍ തുടരുന്ന അധ്യാപകരുടെ വിശദാംശങ്ങള്‍ സ്കൂള്‍ മെയിലില്‍ നല്‍കിയിരിക്കുന്ന മാതൃകയില്‍ തയ്യാറാക്കി 23നകം സമര്‍പ്പിക്കണമെന്ന് DEO

വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകളിലും സ്കൂളുകളിലും വാടക രജിസ്റ്ററുകളില്‍ കെട്ടിട ഉടമയുടെ അപേക്ഷാ തീയതി, ബില്‍ഡിങ്ങ് നമ്പര്‍, മുന്‍ സിശ്ചയിച്ച സര്‍ക്കാര്‍ ഉത്തരവ്, റെന്റ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച തീയതി, ഗവ അനുവദിച്ച ഉത്തരവ് നമ്പര്‍കാലാവധി, ബില്‍ഡിങ്ങ് ഉടമയുടെ പ്ര് വിലാസം എന്നിവ എഴുതി സൂക്ഷിക്കണമെന്ന് നിര്‍ദ്ദേശം

സമഗ്ര പോര്‍ട്ടലില്‍ എല്ലാ അധ്യാപകരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും എല്ലാ അധ്യാപകരും കുറഞ്ഞത് ഒരു പാഠത്തില്‍ നിന്നും ഒരു ചോദ്യെമെങ്കിലും അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്നുറപ്പാക്കണമെന്നും DPI



Friday, July 15, 2016

BIMS - Bill Information and Management System

ട്രഷറികളുടെ പ്രവര്‍ത്തനം എളുപ്പത്തിലാക്കുക എന്ന ഉദ്ദേശത്തോടെ ധനകാര്യവകുപ്പ് ആരംഭിച്ച പുതിയ ഓണ്‍ലൈന്‍ e-billing സംവിധാനമാണ് BIMS(Bill Information and Management System). സ്പാര്‍ക്ക് വഴി ജീവനക്കാരുടെ ബില്ലുകള്‍ നിലവില്‍ തയ്യാറാക്കി നല്‍കുമ്പോള്‍ മറ്റ് ബില്ലുകള്‍ തയ്യാറാക്കി സമര്‍പ്പിക്കുന്നതിനുള്ള പുതിയ സംവിധാനമാണ് ഇത്. ഇതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് (G.O. (P) No.46/2016/Fin dated 04.04.2016)  ഇവിടെ നിന്നും ലഭിക്കുന്നതാണ്. ദിവസവേതനജീവനക്കാരുടേതുള്‍പ്പെടെയുള്ള ബില്ലുകള്‍ തുടര്‍ന്നുള്ള മാസങ്ങളില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് ഈ പോസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് ചിലര്‍ ഉന്നയിച്ച സംശങ്ങളാണ് ഇത്തരമൊരു പോസ്റ്റിനാധാരം സമഗ്രമായ വിവരങ്ങള്‍ നല്‍കത്തക്ക വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും ലഭ്യമായ വിവരങ്ങള്‍ ഇവിടെ പങ്ക് വെക്കുന്നു. 
  • BIMS ല്‍ പ്രവേശിക്കുന്നതിനായി ലോഗിന്‍ ചെയ്യേണ്ട സൈറ്റിന്റെ വിലാസം : http://treasury.kerala.gov.in/bims/
  • User ID ആയി നല്‍കേണ്ടത് പത്ത് അക്ക DDO Code ആണ്.
  • ഈ DDO കോഡിനൊപ്പം @123 കൂടി ചേര്‍ത്ത് നല്‍കുന്നതാണ് പാസ്‌വേര്‍ഡ്
  • Select Role എന്നതില്‍ DDO എന്ന് സെലക്ട് ചെയ്ത് ലോഗിന്‍ ചെയ്യുക
തുടര്‍ന്ന് ലഭിക്കുന്ന പേജിലെ ഇടത് വശത്തുള്ള മെനുവിലെ Profile എന്നത് ഉപയോഗിച്ച് Profile പരിശോധിച്ച് വിവരങ്ങള്‍ ഉള്‍പ്പെടുത്തുക. തുടര്‍ന്ന് നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ ഇവിടെ നിന്നും ലഭിക്കുന്ന User Guideല്‍ വിശദീകരിച്ചിട്ടുണ്ട്.

FAQ's on BIMS
  • What is BIMS:- Bill Informations and Management System (BiMS) is an e-Bill portal for Claim Settlements by Drawing and Disbursing Officers (DDOs). The DDOs can prepare online contingent bills and e-Submission to treasury through BiMS.  
  • Scope of BiMS:-a) Contigent Bill Preparation b)Advance Bill settlement c)Payment on Deposit d)Scholarship 
  •  Who can Login to BIMS:- Only DDOs can login into the BiMS 
  •  What is the Use of Profile:-Profile is used to know the present DDO.
  •  How to Reset the Password Password can be reset from Change password sub-menu of profile
  • What is the Criteria of the Password: Minimum length of a password should be eight. 
  • If any problem occurs in bill preparation who will be the contact person?: Treasury
  •  How to Add Beneficiary Details : Beneficiary account can be added from Beneficiary master sub-menu of Beneficiary Account. 
  • Does onetime beneficiary details need to store in Beneficiary Master:-No.Onetime beneficiary not needed to store in beneficiary master.
  •  Disbursement Mode in Contingent Bill:- 1)Special TSB of DDO 2)Individual account of beneficiary(TSB or Bank account)
  •  Disbursement Mode in Salary Bill:- 1)Bank account 2)TSB 3)Special TSB 4)Cash
  • Do I need to E Submit the allotment : No need to esubmit the allotment
  • How Can I See the Rejected Bills : The rejected bill will be available on the input box of the edit bill menu

No comments:

Disclaimer

മുന്നറിയിപ്പ് : ഇവിടെ ലഭ്യമാക്കിയിരിക്കുന്ന വിവരങ്ങള്‍, വിവിധ സൈറ്റുകളില്‍ നിന്നും ലഭിച്ചവയാണ്, അവയുടെ ആധികാരികത ഉറപ്പാക്കേണ്ടത് വായനക്കാരാണ്. ലഭ്യമായ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുവെന്നേയുള്ളൂ. തീര്‍ത്തും അനൗദ്യോഗികം.!