പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

GAIN PF-Updations from Palakkad (Updated Help File)



പാലക്കാട് ജില്ലാ വിദ്യഭ്യാസ ‍‍ഡയറക്ടറുടെ സര്‍ക്കുലര്‍ അനുസരിച്ച് ഗെയിന്‍ പി.എഫ് മുഖാന്തിരം TA, NRA ഓണ്‍ലൈന്‍ ആയി അപേക്ഷിച്ചതിനുശേഷം താഴെ പറയുന്ന രേഖകള്‍ sanctioning Authority ആയ ഓഫീസര്‍ക്കും, അതോടൊപ്പം ഒരു പകര്‍പ്പ് അസിസ്റ്ററ്റ് പ്രൊവിഡണ്ട് ഫഡ് ഓഫീസറുടെ കാര്യാലയത്തിലേക്കും അയക്കണം. 
  1. ഫോം.ഡി 1 കോപ്പി 
  2. എ.ബി.സി.ഡി സ്റ്റേറ്റ്മെന്റ് 1 കോപ്പി 
  3. മുന്‍ ടി.എ / എന്‍. ആര്‍. എ അനുവദിച്ചദിച്ചതിന്റെ പകര്‍പ്പ് 
  4.  അനക്സര്‍ 1 കോപ്പി 
  5. ക്രഡിറ്റ് കാര്‍ഡ് (2 വര്‍ഷത്തെ പകര്‍പ്പ്) 
  6. അഫിഡവിറ്റ് / ഡിക്ലറേഷന്‍ (എന്‍. ആര്‍. എ. യ്കു് മാത്രം) 
  7. സര്‍ട്ടിഫിക്കറ്റ് / ഡിക്ലറേഷന്‍  
ട്രഷറിയില്‍ ബില്‍ സമര്‍പ്പിക്കുമ്പോള്‍ വേണ്ട രേഖകള്‍ 
  1. സാങ്ഷന്‍ ഓര്‍ഡര്‍ 
  2. സ്പാര്‍ക്ക് ബില്‍ 
  3. എ.ബി.സി.ഡി സ്റ്റേറ്റ്മെന്റ് ഡി. ഡി ഒപ്പിട്ടത് 
  4. അനക്സര്‍ ഡി. ഡി ഒപ്പിട്ടത് 
DDE (Palakkad Circular) on GAIN PF Here

GAIN PFമായി ബന്ധപ്പെട്ട് ഇറങ്ങിയ പുതീയ സര്‍ക്കുലര്‍ അനുസരിച്ച് (പി.എഫ്.ജനറല്‍(1)/51412/15/ഡി.പി.ഐ) പ്രധാന അധ്യാപകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  K.A.S.E.P.F   ലോണ്‍ ബില്ലികള്‍ നിസ്സാരകാരണങ്ങള്‍ കണ്ടെത്തി ട്രഷറിയില്‍ നിന്ന് മടക്കിയാല്‍ അതാത് എ.പി.എഫ്.ഒ മാര്‍ക്ക് താഴെ പറയുന്ന വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഇ-മെയില്‍ ചെയ്യേണ്ടതാണ്.

1. KASEPF ലോണ്‍ അപേക്ഷ നമ്പര്‍ / സാങ്ഷന്‍ ഓര്‍ഡര്‍ നമ്പര്‍
2. ബില്‍ ട്രഷറി മടക്കാനുണ്ടായ കാരണം.
3. ട്രഷറിയുടെ പേര്

പാലക്കാട് എ.പി.എഫ്.ഒ ഇ- മെയില്‍ വിലാസം -  kasepf.dde.plkd@gmail.com

ലോണപേക്ഷകള്‍ മാനുവലായി തയ്യാറാക്കുമ്പോള്‍ABCD Statement – ല്‍ 31/03/2016 വരെയുള്ള സബ്സ്ക്രിപ്ഷന്‍ /  ലോണ്‍ തിരിച്ചടവുകള്‍ മാത്രമേ ഉള്‍പ്പെടുത്താവൂ. ശേഷമുള്ള സബ്സ്ക്രിപ്ഷന്‍ /  ലോണ്‍ തിരിച്ചടവുകള്‍ ഇതുവരെ അപ്ഡേറ്റ് ചെയ്യപ്പെട്ടിട്ടില്ല.

ലോണപേക്ഷകള്‍ സബ്മിറ്റ് ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ടെക്ക്നിക്കല്‍ പ്രോബ്ലങ്ങള്‍ക്ക് സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ക്ക് ഇ-മെയില്‍ ചെയ്യുക.ഇ- മെയില്‍ വിലാസം -  vcrkottaram@gmail.com

Click Here for DPI Circular on GAIN PF




GAIN PFല്‍ Opening Balance – OB Loan എന്നിവ തെറ്റായി എന്റര്‍ ചെയ്ത ശേഷം HM ലോഗിനില്‍ Verification ചെയ്തുകഴി‍ഞ്ഞാല്‍ പിന്നീട് തിരുത്തുവാന്‍ കഴി‍ഞ്ഞിരുന്നില്ല. അപേക്ഷ APFO ഓഫീസില്‍ നിന്ന് Reject ചെയ്താലും വേണ്ട മാറ്റങ്ങള്‍ വരുത്തി വീണ്ടും അപേക്ഷിക്കാന്‍ ഇതുമൂലം സാധിച്ചിരുന്നില്ല.
എന്നാല്‍ തെറ്റായ വിവരങ്ങള്‍ എന്റര്‍ ചെയ്ത ശേഷം Opening Balance – OB Loan എന്നിവ conform ചെയ്തിട്ടുണ്ടെങ്കില്‍ അത് താഴെ കൊടുത്തിരിക്കുന്ന ക്രമത്തില്‍ ഇപ്പോള്‍ റീസെറ്റ് ചെയ്യാം


HM ലോഗിനില്‍ Opening Balance – OB Loan എന്നിവ വീണ്ടും ഓപണ്‍ ചെയ്യുക



Opening Balanceല്‍ verified ബട്ടന്‍ ക്ലക്ക് ചെയ്യുക











തുടന്ന് Reset ബട്ടനില്‍ ക്ലിക്ക് ചെയ്യുക





OB Loan ഇതുപോലെ റീസെറ്റ് ചെയ്യാം


റീസെറ്റ് ചെയ്യ്ത ശേഷം വീണ്ടും entryയും verification നും നടത്താം


9495135885

മുകളില്‍ നല്‍കിയ വിവരങ്ങള്‍ പി ഡി എഫ് രൂപത്തില്‍ ലഭിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

Post a Comment

Previous Post Next Post