ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

Bridge Material for Class X


9, 10 ക്ലാസുകളിലെ പാഠ പുസ്തകം ഒന്നിച്ച് മാറിയ സാഹചര്യത്തില്‍ പത്താം ക്ലാസിലെ കുട്ടികള്‍ക്ക് പുതിയ പാഠപുസ്തകം പരിചയപ്പെടുന്നതിന് മുമ്പ് അടിസ്ഥാനാശയങ്ങളില്‍ വ്യക്തത കൈവരുത്തുക എന്ന ഉദ്ദേശത്തോടെ SCERT ഒരു അനുബന്ധ പഠനസഹായി തയ്യാറാക്കിയിട്ടുണ്ട്. പത്താം ക്ലാസ് പാഠ പുസ്തകം ക്ലാസ് മുറികളില്‍ വിശകലനം ചെയ്യുന്നതിന് മുമ്പ് ഈ അനുബന്ധ പഠനസഹായി പരിചയപ്പെടുത്തുകയും ഈ വര്‍ഷത്തെ നിരന്തര മൂല്യനിര്‍ണ്ണയത്തിന് ഇവ ഉള്‍പ്പെടുത്തുകയും ചെയ്യണമെന്ന് നിര്‍ദ്ദേശിക്കുന്നു. ഫിസിക്‍സ് , കെമിസ്‌ട്രി, ബയോളജി എന്നി വിഷയങ്ങള്‍ക്കായി തയ്യാറാക്കിയ ബ്രിഡ്‌ജ് മെറ്റീരിയല്‍ ചുവടെയുള്ള ലിങ്കുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
Bridge Material for Physics Class X
Bridge Material for Chemistry Class X
Bridge Material for Biology Class X 

Post a Comment

Previous Post Next Post