ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

പാലക്കാട് ജില്ലാ പഞ്ചായത്ത്- വിജയോല്‍സവം

2015-16 വര്‍ഷം SSLC/ Higher Secondary/ VHSE/THS പരീക്ഷകളില്‍ എല്ലാ വിഷയത്തിനും A+ കിട്ടിയ വിദ്യാര്‍ഥികളെയും 100% വിജയം നേടിയ ഗവ/ എയ്ഡഡ് സ്കൂളുകളെയും ജില്ലാ പഞ്ചായത്ത് ആദരിക്കുന്നു. പാലക്കാട് വിദ്യാഭ്യാസജില്ലയിലെ വിദ്യാലയങ്ങള്‍ June 9ന് രാവിലെ പത്ത് മണിക്ക് ജില്ലാ പഞ്ചായത്ത് ഹാളിലും ഒറ്റപ്പാലം / മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിജയികള്‍ ജൂണ്‍ 13ന് രാവിലെ പത്ത് മണിക്ക് ശ്രീകൃഷ്ണപുരം സംഗീതശില്‍പ്പം ഓഡിറ്റോറിയത്തിലും മാര്‍ക്ക് ലിസ്റ്റിന്റെ പ്രിന്റൗട്ടുകള്‍ സഹിതം നേരിട്ട് ഹാജരാകണമെന്ന് DDE അറിയിക്കുന്നു. 
      100 % വിജയം നേടിയ സ്കൂളുകളിലെ പ്രധാനാധ്യാപകര്‍ നിര്‍ബന്ധമായും ഹാജരാകണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു, വിജയികളെ പ്രധാനാധ്യാപകര്‍ അറിയിക്കണമെന്നും നിര്‍ദ്ദേശം.
പരിപാടിയുടെ ക്ഷണക്കത്ത് ചുവടെ


 

Post a Comment

Previous Post Next Post