ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

സ്ഥലം മാറ്റം

പൊതു വിദ്യാഭ്യാസ വകുപക്കപിലെ സര്‍ക്കാര്‍ ഹൈസ്‌കൂള്‍ പ്രഥമാധ്യപകര്‍/ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍/ സമാന തസ്തികയിലേയ്ക്കുളള താത്ക്കാലിക സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചു. ഉത്തരവ് www.educationkerala.gov.in ല്‍ പ്രസിദ്ധികരിച്ചു. സ്ഥലം മാറ്റ ഉത്തരവില്‍ ആക്ഷേപം ഉളളവര്‍ അതത് വിദ്യാഭ്യാസ ഉപഡയറക്ടര്‍ മുഖേന മെയ് 29 അഞ്ച് മണിയ്ക്ക് മുന്‍പായി ഓണ്‍ലൈന്‍ മുഖേന അറിയിക്കേണ്ടതാണെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

Post a Comment

Previous Post Next Post