ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

QUIZ MAKER ( A Quiz Making Software)


      എസ് എസ് എല്‍ സി പരീക്ഷാ തിരക്കുകള്‍ക്കിടയില്‍ നമുക്ക് പരീക്ഷിക്കാനൊരു പുതിയ സോഫ്റ്റ്‌വെയര്‍ അവതരിപ്പിച്ചിരിക്കുകയാണ് ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ വിദ്യാലയങ്ങളില്‍ നടത്താവുന്ന ഒരു ക്വിസ് മല്‍സരം ആണ് ഇത്തവണ അവതരിപ്പിക്കുന്നത്. ക്വിസിനാവശ്യമായ ചോദ്യങ്ങളും അവയുടെ മൂന്ന് വീതം ഓപ്‌ഷനുകളും നമുക്ക് ഉള്‍പ്പെടുത്താമെന്നതാണ് ഇതിന്റെ പ്രത്യേകത. ഉബുണ്ടുവിന്റെ എല്ലാ വേര്‍ഷനുകളിലും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന Gquizmaker എന്ന ഈ ക്വിസ് സോഫ്റ്റ്‌വെയര്‍ ചുവടെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് നമ്മുടെ കമ്പ്യൂട്ടറിന്റെ ഡെസ്ക്‌ടോപ്പിലേക്ക് Extract ചെയ്യുക. ഇതിനുള്ളിലെ gq.sh എന്ന ഫയലിന് ആവശ്യമായ permissions നല്‍കി ഇതില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് തുറന്ന് വരുന്ന ജാലകത്തില്‍ Run in Terminal തിരഞ്ഞെടുക്കുക. സിസ്റ്റത്തിന്റെ റൂട്ട് പാസ്‌വേര്‍ഡ് നല്‍കി പ്രവര്‍ത്തിപ്പിക്കുക. ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയാകുമ്പോള്‍ സിസ്റ്റം റീസ്റ്റാര്‍ട്ട് ചെയ്യുക. Application -> Accessories ->GQuiz Quiz making software വഴി സോഫ്റ്റ്‌വെയര്‍ തുറക്കാവുന്നതാണ്.
ഇവിടെ മെനുവിലെ Design Mode എന്നതിലൂടെ ക്വിസിനാവശ്യമായ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളുടെ ഓപ്‌ഷനുകളും നല്‍കാവുന്നതാണ്. ഓരോ ചോദ്യവും അവയുടെ ഓപ്ഷനുകളും നല്‍കിയതിന് ശേഷം ശരിയായ ഉത്തരം ഓപ്‌ഷനില്‍ നല്‍കിയ അതേ രീതിയില്‍ ഉത്തരം എന്ന കള്ളിയില്‍ നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. 
      തുടര്‍ന്ന് Quiz Mode വഴി ക്വിസ് പ്രവര്‍ത്തിക്കുമ്പോള്‍ ചോദ്യജാലകത്തില്‍ മഞ്ഞക്കള്ളിയില്‍ ചോദ്യനമ്പര്‍ ടൈപ്പ് ചെയ്ത് Enter ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ചോദ്യവും അവയുടെ ഓപ്‌ഷനുകളും ദൃശ്യമാകും. ഓപ്ഷനുകളിലെ ശരിയായ ഉത്തരത്തിന് നേരെയുള്ള റോസ് കള്ളിയില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഉത്തരങ്ങള്‍ തിരഞ്ഞെടുത്ത് Next ബട്ടണുപയോഗിച്ച് അടുത്ത ചോദ്യത്തിലേക്ക് പ്രവേശിക്കാവുന്നതാണ്
  • download the compressed file and extract it to the Desktop of ur computer
  • give permission to the .sh file and run it in terminal with your root password
  • after installation restart your system and run 
  • Application - Accessories - GQuiz   
ഇതിലെ പ്രധാനമെനുകളും അവയുടെ പ്രവര്‍ത്തനവും താഴെപ്പറയുന്ന പ്രകാരമാണ്
  1. Design Mode : By clicking this menu you can design your quiz in two ways.                                                                                                       1. Create a SQLITE3 database by typing questions and three choices of   answers in a form(you can also use copy & paste from another files)
    2. otherwise you can import a sample database “sampleDB” provided with the software itself
  2. Quiz Mode: This menu enables you to conduct the quiz with the database which you have created as described above.
  3. Export Database : By clicking this you can export the database as a sqlite file which can be copied and pasted or imported to other systems
  4. Import Database:  This menu allows you to import the default “sampleDB” database to your computer
  5. Help : this is about the author
  6. Scoresheet : You can have report of consolidated score sheet of all the students who appeared the quiz in that particular computer
  7. Exit : Quits the program
CLICK HERE to Download GQuizmaker Software

 

Post a Comment

Previous Post Next Post