ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

IT MODEL PRACTICAL QUESTIONS


       ഈ വര്‍ഷത്തെ മോഡല്‍ ഐ ടി പ്രാക്ടിക്കല്‍ പരീക്ഷയുടെ ചോദ്യശേഖരം ചുവടെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഓരോ അധ്യായത്തില്‍ നിന്നുമുള്ള പരമാവധി ചോദ്യങ്ങള്‍ ശേഖരിച്ച് അവ ബ്ലോഗിന് വേണ്ടി തയ്യാറാക്കിയത് എടത്തനാട്ടുകര ഗവ ഓറിയന്റല്‍ സ്കൂളിലെ അധ്യാപകനായ ശ്രീ എം കെ ഇഖ്‌ബാല്‍ മാഷാണ്. ബ്ലോഗ് ടീമംഗമായ അദ്ദേഹം തയ്യാറാക്കുന്ന Geogebraയിലെ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ വീഡിയോ രൂപത്തില്‍ തയ്യാര്‍ ചെയ്തത് ഉടനെ പ്രസിദ്ധീകരിക്കുന്നതായിരിക്കും. ശ്രീ ഇഖ്‌ബാല്‍ മാഷിന് നന്ദി
  • പ്രാക്ടിക്കല്‍ ചോദ്യശേഖരം ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യുക
  • ഐ ടി തിയറി ചോദ്യശേഖരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
  • Python പാഠഭാഗത്തിലെ ചോദ്യങ്ങള്‍ക്ക് ശ്രീ സുഷേണ്‍ എം (HS Vallappuzha) തയ്യാറാക്കിയ ഉത്തരങ്ങള്‍ ഇവിടെ
  • ഈ വര്‍ഷത്തെ ഐ ടി തിയറി പരീക്ഷയിലെ ഏതാനും ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ശ്രീ പി എ റസാഖ്, മലപ്പുറം ശേഖരിച്ചത് >ഇവിടെ  ANSWERS  

3 Comments

Previous Post Next Post