കെ-ടെറ്റ് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങള്‍ ‍ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

C E Data Entry February 7 മുതല്‍

   CE Score Uploading Link is Active Now Link Here

User Creation സമയത്ത് ശ്രദ്ധിക്കേണ്ട വസ്തുതകള്‍
  •  പാസ്‌വേര്‍ഡില്‍ ചുരുങ്ങിയത് 6 characters ഉണ്ടാവണം. Atleast One Small Letter, One Capital Letter, One Special Character, One Digit ഇവ ഉണ്ടാകണം
  • പാസ്‌വേര്‍ഡില്‍ Username ഉണ്ടാവരുത്


ഈ വര്‍ഷത്തെ എസ്‍ എസ്‍ എല്‍ സി പരീക്ഷയുടെ ഭാഗമായുള്ള CE പ്രവര്‍ത്തനങ്ങളുടെ സ്കോറുകള്‍ പരീക്ഷാഭവന്‍ സൈറ്റില്‍ ഫെബ്രുവരി 7 മുതല്‍ അപ്‌ലോഡ് ചെയ്യാവുന്നതാണ്. 13 വരെയാണ് അപ്‌ലോഡിങ്ങിന് അനുവദിച്ച സമയം . നിശ്ചിത തീയതിക്കുള്ളില്‍ പൂര്‍ത്തീകരിച്ച പ്രവര്‍ത്തനങ്ങളുടെ പ്രിന്റൗട്ട് ഫെബ്രുവരി 28നകം പരീക്ഷാഭവന്‍ നല്‍കുന്ന കവറില്‍ പ്രധാനാധ്യാപകന്റെ ഒപ്പും സീലും സഹിതം അതത് DEOകളിലെത്തിക്കുന്നതിന് നിര്‍ദ്ദേശം. ഇതുമായി ബന്ധപ്പെട്ട് ജില്ലകളില്‍ എസ് ഐ ടി സിമാര്‍ക്കായി നടത്തുന്ന പരിശീലനത്തിന്റെ ഭാഗമായി എസ് ഐ ടി സി ഫോറം തയ്യാറാക്കിയ പ്രസന്റേഷനും പരീക്ഷാഭവന്‍ തയ്യാറാക്കിയ യൂസര്‍ഗൈഡും ചുവടെ

Click Here for CE Score Data Entry Presentation by SITC Forum

Click Here for User Guide by Pareekhabhavan

1 Comments

Previous Post Next Post