ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

PAY REVISION SOFTWARES (updated)

ശമ്പളക്കമ്മീഷന്‍ ശുപാര്‍ശകള്‍ സമര്‍പ്പിച്ചതിന് ശേഷം അടുത്ത മാസത്തോടെ പുതിയ നിരക്കിലുള്ള ശമ്പളം കണക്കാക്കുന്നതിനും Pay Fixation Statement സമര്‍പ്പിക്കുന്നതിനുലുള്ള തയ്യാറെടുപ്പിലാണ് ജീവനക്കാര്‍. തെറ്റുകള്‍ കൂടാതെ ശമ്പളവും അരിയറും കണക്കാക്കുന്നതിനും സ്റ്റേറ്റ്‌മെന്റെ് തയ്യാറാക്കുന്നതിനും മുന്‍കാലങ്ങളില്‍ സര്‍വീസ് കണ്‍സള്‍ട്ടന്റുകളുടെ സഹായം തേടിയിരുന്ന കാലം അസ്ഥമിച്ചു. കഴിഞ്ഞ ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച അവസരത്തില്‍ ഉചിതമായ ഓപ്ഷന്‍ കണ്ടത്തുന്നതിനും ശമ്പളനിര്‍ണ്ണയത്തിനും ഒന്നോ രണ്ടോ സോഫ്റ്റ്‌വെയറുകളെ ആശ്രയിക്കേണ്ട അവസരത്തില്‍ നിന്നും ഏറെ മാറി ഇന്ന് നിരവധി സോഫ്റ്റ്‌വെയറുകള്‍ ഈ ആവശ്യത്തിന് നമുക്ക് ലഭ്യമാണ്. അവയില്‍ ഏറ്റവും മികച്ച സോഫ്റ്റ്‌വെയറുകളില്‍ ചിലത് ഇവിടെ അവതരിപ്പിക്കുന്നു. ഈ സോഫ്റ്റ്‌വെയറുകള്‍ തയ്യാറാക്കി നമുക്കയച്ചു തന്ന ഏവര്‍ക്കും ഫോറത്തിന്റെ നന്ദി അറിയിക്കുന്നു
      പാലക്കാട് ജില്ലയിലെ കുണ്ടൂര്‍ക്കുന്ന് സ്കൂളിലെ ക്ലര്‍ക്ക് ആയ ശ്രീ ഗോവിന്ദപ്രസാദ് നമുക്കയച്ച് തന്ന FIXEASY എന്ന സോഫ്റ്റ്‌വെയറിന്റെ പരിഷ്കരിച്ച പതിപ്പ് (Updated on Feb 20) ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഇതിന്റെ പ്രവര്‍ത്തന രീതി വിശദീകരിക്കുന്ന ഹെല്‍പ്പ് ഫയല്‍ ഇവിടെ വിന്‍ഡോസില്‍ പ്രവര്‍ത്തിക്കുന്ന ഈ സോഫ്റ്റ്‌വെയര്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ പ്രയോജനപ്രദമാണ്. Username, Password ഇവയായി admin എന്ന് നല്‍കിയാല്‍ മതി
       ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച അവസരത്തില്‍ ആദ്യം പുറത്തിറങ്ങിയ സോഫ്റ്റ്‌വെയറുകളില്‍ ഒന്നായിരുന്നു വാട്ടര്‍ അതോറിട്ടിയിലെ ക്ലര്‍ക്കായ ശ്രീ സഫീക്ക് എം പി തയ്യാറാക്കിയ സോഫ്റ്റ്‌വെയര്‍. പ്രസ്തുത സോഫ്റ്റ്‌വെയര്‍ ഇവിടെ നിന്നും(updated on Feb 8) ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഈ സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ ഹെല്‍പ്പ് ഫയല്‍ ഇവിടെ
          വ്യത്യസ്ഥ വിഭാഗങ്ങള്‍ക്കായി ശ്രീ ഷിജോയ് ജയിംസ് തയ്യാറാക്കി നല്‍കിയ സോഫ്റ്റ്‌വെയറുകള്‍ ചുവടെയുള്ള ലിങ്കുകളില്‍ നിന്നും ലഭിക്കും. Feb. 18 വരെയുള്ള പരാതികള്‍ പരിഹരിച്ച പുതുക്കിയ വേര്‍ഷനും ഹെല്‍പ്പ് ഫയലും ഇവിടെ
           ശ്രീ ജിജി വര്‍ഗീസ്(St Thomas HSS Ervellippara, Pathanamthitta) തയ്യാറാക്കി നല്‍കിയ Excel മാതൃകയിലുള്ള മറ്റൊരു സോഫ്റ്റ്‌വെയര്‍ ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്
                        PAVANDOOR HSSലെ ക്ലര്‍ക്ക് ആയ ശ്രീ BIJU A E തയ്യാറാക്കിയ പേ ഫിക്‌സേഷന്‍ സോഫ്‌റ്റ്‌വെയറിന്റെ updated version(updated on Feb 7) ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ് 

PAY FIXATION STATEMENT IN EXCEL Format
(From DEO Mannarkkad)
Pay Fixation Arrears Calculation Statement – Excel Format 
(From DEO Mannarkkad) 


1 Comments

Previous Post Next Post