FLASH NEWS

അല്‍ഷിമേഴ്‌സ് ദിനത്തോടനുബന്ധിച്ച് വിദ്യാലയങ്ങളില്‍ ഇന്ന് എടുക്കേണ്ട പ്രതിജ്ഞ ഡൗണ്‍ലോഡ്‌സില്‍. സെപ്തംബര്‍ 15,16 തീയതികളില്‍ നടത്താനിരുന്ന സീനിയര്‍ വിഭാഗം വെയ്റ്റ്‌ലിഫ്റ്റിങ്ങ് ചാമ്പ്യന്‍ഷിപ്പ് ഒക്ടോബര്‍ 20,21 തീയതികളിലേക്ക് മാറ്റിയിരിക്കുന്നു. പാലക്കാട് ജില്ലയിലെ വിദ്യാലയങ്ങളിലെ പത്താം ക്ലാസ് വിജയശ്രീ ഗ്രേഡുകള്‍ അപ്‌ലോഡ് ചെയ്യുന്നതിനുള്ള ലിങ്കുകള്‍ തയ്യാറായിട്ടുണ്ടെന്ന് ജില്ലാ കോർഡിനേറ്റർ.പാലക്കാട് ജില്ലയിലെ രണ്ടാം Online Transfer Provisional Order(Core Subjects) പ്രസിദ്ധീകരിച്ചു.ആക്ഷേപങ്ങളും പരാതികളും 19നകം അറിയിക്കണമെന്ന് DDE സംസ്ഥാന സ്കൂള്‍ ശാസ്ത്രോല്‍സവം നവംബറില്‍ കോഴിക്കോട്. സര്‍ക്കുലര്‍ ഡൗണ്‍ലോഡ്സില്‍.ആധാര്‍ കാര്‍ഡിനെ പാനുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ഡിസംബര്‍ 31 വരെ നീട്ടി. Minority Pre-Metric Scholarship(Fresh& Renewal) അപേക്ഷിക്കുന്നതിനുള്ള തീയതി സെപ്തംബര്‍ 30 വരെ നീട്ടി. സമഗ്ര പോര്‍ട്ടലില്‍ എല്ലാ അധ്യാപകരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും എല്ലാ അധ്യാപകരും കുറഞ്ഞത് ഒരു പാഠത്തില്‍ നിന്നും ഒരു ചോദ്യെമെങ്കിലും അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്നുറപ്പാക്കണമെന്നും DPI. സര്‍ക്കാര്‍ ജീവനക്കാര്‍ പ്രവൃത്തി സമയങ്ങളില്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ധരിക്കണമെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്‌ക്കാര വകുപ്പ് അറിയിച്ചു. IT Study Materialsഉം ഐടിയുമായി ബന്ധപ്പെട്ട സംശയങ്ങളുടെ പരിഹാരങ്ങളും IT Materials എന്ന പേജിലാവും ലഭിക്കുക പാലക്കാട് ജില്ലയിലെ ഹൈസ്കൂളുകള്‍ SITC/JSTC/HM വിശദാംശങ്ങള്‍ ചുവടെയുള്ള ലിങ്കിലൂടെ അപ്‌ഡേറ്റ് ചെയ്യണമെന്ന് അഭ്യര്‍ഥിക്കുന്നു.
Transfer & Postings of HM/AEO
Promotion of PD Teacher as HM (Palakkad)
VIJAYASREE GRADE UPLOADING
GPF Credit Card 2016-17
NTSE/NMMS(Prev Years Question Papers)
Second Online Transfer Transfer Provisional Order (Palakkad)
NTSE/NMMS Scholarship 2017
SCHOOL PARLIAMENT ELECTION
BROADBAND COMPLAINT REGISTRATION
SITC Forum Directory പുതുക്കുന്നതിന്റെ ഭാഗമായി 2017-18 വര്‍ഷത്തെ HM/SITC/JSITC എന്നിവരുടെ വിശദാംശങ്ങള്‍ ഇവിടെ നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു
Pre-Metric Scholarships 2017-18
സമഗ്ര - E Resource Portel
GAIN PF
‍SCHOOL WIKI
‍GAIN PF for AIDED Schools
TEACHER TEXT BOOKS for Class IX& X
INCOME-TAX CALCULATOR(Sri.SUDHEER KUMAR T.K)
NOON MEAL SOFTWARE(NMP & K2) New Updated

പാലക്കാട് ജില്ലാ വാര്‍ത്തകള്‍

DDE PALAKKAD



അന്തര്‍ദേശീയ ശ്രീ ശങ്കരാ നൃത്തസംഗീതോല്‍സവത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള കലാപ്രതിഭകളെ പങ്കെടുപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്ന് DDE

COTPA നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി എല്ലാ വിദ്യാലയങ്ങളും നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ സ്കൂള്‍ മെയിലില്‍








DEO PALAKKAD
പാലക്കാട് ജില്ലയിലെ നവപ്രഭ കോര്‍ഡിനേറ്റര്‍മാരുടെയും SITCമാരുടെയും യോഗം മാറ്റിവെച്ചതായി DEO

പാലക്കാട് ജില്ലയിലെ അംഗപരിമിതരായ കുട്ടികളെ മെഡിക്കല്‍ ബോര്‍ഡില്‍ ഹാജരാക്കാനായി ലിസ്റ്റിലുള്ള കുട്ടികളെ ഹാജരാക്കേണ്ട ആശുപത്രികള്‍ കുഴല്‍മന്ദം, പാലക്കാട് പറളി ഉപജില്ലകള്‍-ജില്ലാ ആശുപത്രി പാലക്കാട് ; മണ്ണാര്‍ക്കാട്- താലൂക്ക് ആശുപത്രി മണ്ണാര്‍ക്കാട്; ഒറ്റപ്പാലം-താലൂക്ക് ആശുപത്രി, ഒറ്റപ്പാലം, പട്ടാമ്പി-താലൂക്ക് ആശുപത്രി,പട്ടാമ്പി, ആലത്തൂര്‍-താലൂക്ക് ആശുപത്രി, ആലത്തൂര്‍, ചിറ്റൂര്‍&കൊല്ലങ്കോട്-താലൂക്ക് ആശുപത്രി, ചിറ്റൂര്‍

സാമൂഹ്യശാസ്ത്രമേളയുടെ ഭാഗമായുള്ള സബ്ജില്ലാ തല സാമൂഹ്യശാസ്ത്ര ക്വിസ് മല്‍സരം ഒക്ടോബര്‍ ആറിന് എല്ലാ സബ്‌ജില്ലകളിലും നടക്കും . രാവിലെ പത്തര മുതല്‍ പതിനൊന്നര വരെ LP/UP വിഭാഗങ്ങള്‍ക്കും 11.30 മുതല്‍ ഒരു മണി വരെ HS/HSS വിഭാഗങ്ങളുടെയും മല്‍സരത്തില്‍ പങ്കെടുക്കാനുള്ള കുട്ടികളെ പങ്കെടുപ്പിക്കുന്നതിനായി സ്കൂള്‍ തലമല്‍സരം പൂര്‍ത്തീകരിക്കണമെന്ന് DEO

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ തുടര്‍ പ്രവര്‍ത്തനങ്ങളഅ‍ വിശദീകരിക്കുന്നതുമായി ബന്ധപ്പെട്ട് DDE,DEO,AEO, HSS Principals, HS HMs,DPO,BPOSub District HM Forum സെക്രട്ടറിമാര്‍ എന്നിവരെ പങ്കെടുപ്പിച്ച് സെപ്‌തംബര്‍ 25ന് വാടാനംകുറിശി ബ്ലൂ ഡയമണ്ട് ഹാളില്‍ നടക്കുന്ന യോഗത്തില്‍ പാലക്കാട് ജില്ലയിലെ മോല്‍ സൂചിപ്പിച്ചവര്‍ പങ്കെടുക്കണമെന്ന് DEO

മഹാത്മാ ഗാന്ധി തൊഴിലുറപ്പ് നിയമത്തിന് കീഴില്‍ എല്ലാ സര്‍ക്കാര്‍/എയ്ഡഡ് സ്കൂള്‍ കളിസ്ഥലം വികസിപ്പിക്കുന്നതിനായി ബന്ധപ്പെട്ട തദ്ദേശസ്വംഭരണസ്ഥാപനത്തെ ഈ വര്‍ഷം തന്നെ സമീപിക്കണമെന്ന നിര്‍ദ്ദേശം

Library ഇനത്തില്‍ PD അക്കൗണ്ടില്‍ ബാക്കിയുള്ള തുക എത്രയെന്ന് 23നകം അറിയയിക്കണമെന്ന് DEO

SSLC വിദ്യാര്‍ഥികളുടെ ആറ് മാസം വരെ വയസിളവിനുള്ള(Age Condonation) അപേക്ഷകള്‍ സെപ്തംബര്‍ 27നകം DEOയിലും ആറ് മാസത്തില്‍ കൂടുതലുള്ളവ വിദ്യാലങ്ങള്‍ നേരിട്ട് Secretary, GeneralEducation, Thiruvananthapuramനും നല്‍കണമെന്ന് DEO

Scout , Teachers Day സ്റ്റാമ്പുകള്‍ വിതരണത്തിന് എത്തിയിട്ടുണ്ടെന്നും പ്രധാനാധ്യാപകര്‍ 23നകം ഏറ്റുവാങ്ങണമെന്നും DEO





DEO OTTAPALAM
ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയിലെ എല്ലാ എയ്ഡഡ് സ്കൂള്‍ മാനേജര്‍മാരും ആസ്തി ബാധ്യതാ സ്റ്റേറ്റ്‌മെന്റ് (3 Set) പൂരിപ്പിച്ച് നല്‍കണമെന്ന് DEO

സോഷ്യല്‍ സയന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ വാര്‍ത്താ വായനാ മല്‍സരം റവന്യൂ ജില്ലാ ഒക്ടോബര്‍ രണ്ടിന് പാലക്കാടും ടാലന്റ് സേര്‍ച്ച് സ്കൂള്‍ തലം ഒക്ടോബര്‍ 30 സബ്ജില്ലാ തലം ഡിസംബര്‍ 2, റവന്യൂ ജില്ലാ തലം ഡിസംബര്‍ 9ന് പാലക്കാട്ടും സാമൂഹ്യശാസ്ത്ര ക്വിസ് നവംബര്‍ നാലിന് പാലക്കാട്ടും നടക്കുന്നതാണെന്ന് DEO

വിദ്യാലയങ്ങളില്‍ നിലവിലുള്ള എന്‍ഡോവ്‌മെന്റുകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ 30നകെ മെയിലില്‍ നല്‍കിയ മാതൃകയില്‍ തയ്യാറാക്കി നല്‍കണമെന്ന് DEO

ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയിലെ സവപ്രഭ കോര്‍ഡിനേറ്റര്‍മാരുടെയും SITCമാരുടെയും യോഗം 22ന് ഒറ്റപ്പാലം ഗവ ഈസ്റ്റ് സ്കൂളില്‍ ചേരുന്നു. ബന്ധപ്പെട്ടവരെ പങ്കെടുപ്പിക്കണമെന്ന് DEO




DEO MANNARKKAD
മണ്ണാര്‍ക്കാട് വിദ്യാഭ്യാസജില്ലയിലെ സവപ്രഭ കോര്‍ഡിനേറ്റര്‍മാരുടെയും SITCമാരുടെയും യോഗം 22ന് ഉച്ചക്ക് രണ്ട് മണിക്ക് KTM സ്കൂളില്‍ ചേരുന്നു. ബന്ധപ്പെട്ടവരെ പങ്കെടുപ്പിക്കണമെന്ന് DEO

സമഗ്ര പോര്‍ട്ടലില്‍ എല്ലാ അധ്യാപകരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും എല്ലാ അധ്യാപകരും കുറഞ്ഞത് ഒരു പാഠത്തില്‍ നിന്നും ഒരു ചോദ്യെമെങ്കിലും അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്നുറപ്പാക്കണമെന്നും DPI

2016-17 വര്‍ഷത്തെ IEDC Scholarshipനും ഉപകരണങ്ങള്‍ക്കുമുള്ള തുക പ്രധാനാധ്യാപകരുടെ അക്കൗണ്ടിലേക്ക് മാറ്റിയിട്ടുണ്ടെന്നും സ്കൂള്‍ മെയിലില്‍ നല്‍കിയ ലിസ്റ്റിലുള് വിദ്യാര്‍ഥികളുടെ അക്കൗണ്ടിലേക്ക് ഇത് മാറ്റി നല്‍കി ആയതിന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് സഹിതം വിനിയോഗപത്രം സമര്‍പ്പിക്കണമെന്ന് DEO



Sunday, February 14, 2016

PAY REVISION SOFTWARES (updated)

ശമ്പളക്കമ്മീഷന്‍ ശുപാര്‍ശകള്‍ സമര്‍പ്പിച്ചതിന് ശേഷം അടുത്ത മാസത്തോടെ പുതിയ നിരക്കിലുള്ള ശമ്പളം കണക്കാക്കുന്നതിനും Pay Fixation Statement സമര്‍പ്പിക്കുന്നതിനുലുള്ള തയ്യാറെടുപ്പിലാണ് ജീവനക്കാര്‍. തെറ്റുകള്‍ കൂടാതെ ശമ്പളവും അരിയറും കണക്കാക്കുന്നതിനും സ്റ്റേറ്റ്‌മെന്റെ് തയ്യാറാക്കുന്നതിനും മുന്‍കാലങ്ങളില്‍ സര്‍വീസ് കണ്‍സള്‍ട്ടന്റുകളുടെ സഹായം തേടിയിരുന്ന കാലം അസ്ഥമിച്ചു. കഴിഞ്ഞ ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച അവസരത്തില്‍ ഉചിതമായ ഓപ്ഷന്‍ കണ്ടത്തുന്നതിനും ശമ്പളനിര്‍ണ്ണയത്തിനും ഒന്നോ രണ്ടോ സോഫ്റ്റ്‌വെയറുകളെ ആശ്രയിക്കേണ്ട അവസരത്തില്‍ നിന്നും ഏറെ മാറി ഇന്ന് നിരവധി സോഫ്റ്റ്‌വെയറുകള്‍ ഈ ആവശ്യത്തിന് നമുക്ക് ലഭ്യമാണ്. അവയില്‍ ഏറ്റവും മികച്ച സോഫ്റ്റ്‌വെയറുകളില്‍ ചിലത് ഇവിടെ അവതരിപ്പിക്കുന്നു. ഈ സോഫ്റ്റ്‌വെയറുകള്‍ തയ്യാറാക്കി നമുക്കയച്ചു തന്ന ഏവര്‍ക്കും ഫോറത്തിന്റെ നന്ദി അറിയിക്കുന്നു
      പാലക്കാട് ജില്ലയിലെ കുണ്ടൂര്‍ക്കുന്ന് സ്കൂളിലെ ക്ലര്‍ക്ക് ആയ ശ്രീ ഗോവിന്ദപ്രസാദ് നമുക്കയച്ച് തന്ന FIXEASY എന്ന സോഫ്റ്റ്‌വെയറിന്റെ പരിഷ്കരിച്ച പതിപ്പ് (Updated on Feb 20) ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഇതിന്റെ പ്രവര്‍ത്തന രീതി വിശദീകരിക്കുന്ന ഹെല്‍പ്പ് ഫയല്‍ ഇവിടെ വിന്‍ഡോസില്‍ പ്രവര്‍ത്തിക്കുന്ന ഈ സോഫ്റ്റ്‌വെയര്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ പ്രയോജനപ്രദമാണ്. Username, Password ഇവയായി admin എന്ന് നല്‍കിയാല്‍ മതി
       ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച അവസരത്തില്‍ ആദ്യം പുറത്തിറങ്ങിയ സോഫ്റ്റ്‌വെയറുകളില്‍ ഒന്നായിരുന്നു വാട്ടര്‍ അതോറിട്ടിയിലെ ക്ലര്‍ക്കായ ശ്രീ സഫീക്ക് എം പി തയ്യാറാക്കിയ സോഫ്റ്റ്‌വെയര്‍. പ്രസ്തുത സോഫ്റ്റ്‌വെയര്‍ ഇവിടെ നിന്നും(updated on Feb 8) ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഈ സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ ഹെല്‍പ്പ് ഫയല്‍ ഇവിടെ
          വ്യത്യസ്ഥ വിഭാഗങ്ങള്‍ക്കായി ശ്രീ ഷിജോയ് ജയിംസ് തയ്യാറാക്കി നല്‍കിയ സോഫ്റ്റ്‌വെയറുകള്‍ ചുവടെയുള്ള ലിങ്കുകളില്‍ നിന്നും ലഭിക്കും. Feb. 18 വരെയുള്ള പരാതികള്‍ പരിഹരിച്ച പുതുക്കിയ വേര്‍ഷനും ഹെല്‍പ്പ് ഫയലും ഇവിടെ
           ശ്രീ ജിജി വര്‍ഗീസ്(St Thomas HSS Ervellippara, Pathanamthitta) തയ്യാറാക്കി നല്‍കിയ Excel മാതൃകയിലുള്ള മറ്റൊരു സോഫ്റ്റ്‌വെയര്‍ ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്
                        PAVANDOOR HSSലെ ക്ലര്‍ക്ക് ആയ ശ്രീ BIJU A E തയ്യാറാക്കിയ പേ ഫിക്‌സേഷന്‍ സോഫ്‌റ്റ്‌വെയറിന്റെ updated version(updated on Feb 7) ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ് 

PAY FIXATION STATEMENT IN EXCEL Format
(From DEO Mannarkkad)
Pay Fixation Arrears Calculation Statement – Excel Format 
(From DEO Mannarkkad) 


1 comment:

sudheer g.n said...

FIX EASY software not working properly. please rectify the errors. Run time error.

Disclaimer

മുന്നറിയിപ്പ് : ഇവിടെ ലഭ്യമാക്കിയിരിക്കുന്ന വിവരങ്ങള്‍, വിവിധ സൈറ്റുകളില്‍ നിന്നും ലഭിച്ചവയാണ്, അവയുടെ ആധികാരികത ഉറപ്പാക്കേണ്ടത് വായനക്കാരാണ്. ലഭ്യമായ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുവെന്നേയുള്ളൂ. തീര്‍ത്തും അനൗദ്യോഗികം.!