ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

ഗണിതം- രണ്ടാം കൃതി സമവാക്യങ്ങള്‍

     

    പത്താം ക്ലാസ് ഗണിതത്തിലെ രണ്ടാം കൃതി സമവാക്യങ്ങള്‍ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട ഒരുക്കത്തിലെ ചോദ്യങ്ങള്‍ കുട്ടികള്‍ക്ക് സ്വയം പരിശോധിക്കുന്നതിനും വിലയിരുത്തുന്നതിനും സഹായകരമായ രീതിയില്‍ രൂപപ്പെടുത്തിയത് കുണ്ടൂര്‍ക്കുന്ന് TSNMHSലെ ഗണിതാധ്യാപകനായ ശ്രീ പ്രമോദ് മൂര്‍ത്തി സാറാണ്, അദ്ദേഹത്തിന്റെ മുന്‍ പ്രവര്‍ത്തനങ്ങളിലേത് പോലെ തന്നെ ചുവടെയുള്ള ഫയലിനെ ഡൗണ്‍ലോഡ് ചെയ്ത് കമ്പ്യൂട്ടറില്‍ സേവ് ചെയ്താല്‍ പരിശീലനത്തിന് തയ്യാറായിക്കഴിഞ്ഞു, ഈ ഫയലിനെ Extract ചെയ്യുമ്പോള്‍ ലഭിക്കുന്ന Iconല്‍ ഡബിള്‍ക്ലിക്ക് ചെയ്ത് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. ഇത് നമുക്കയച്ച് തന്ന ശ്രീ പ്രമോദ് സാറിന് ബ്ലോഗ് ടീമിന്റെ നന്ദി
ഒരുക്കത്തിലെ പരിശീലന പ്രവര്‍ത്തനങ്ങള്‍ ഇവിടെ

1 Comments

Previous Post Next Post