FLASH NEWS

പാലക്കാട് ജില്ലയിലെ പൂര്‍ണ്ണസജ്ജമായ ഹൈടെക്ക് ക്ലാസ് മുറികള്‍ക്കുള്ള രണ്ടാം ഘട്ട ലാപ്‌ടോപ്പ് , പ്രൊജക്ടര്‍ സ്‌ക്രീന്‍ വിതരണം ഫെബ്രുവരി 21,22,23 തീയതികളില്‍ കൈറ്റിന്റെ(ഐ.ടി. സ്ക്കൂള്‍) പാലക്കാട് ജില്ലാ കേന്ദ്രത്തില്‍ നടക്കുന്നതാണ്.വിതരണസമയക്രമവും സ്കൂളുകളുടെ ലിസ്റ്റും സ്കൂള്‍ മെയിലില്‍. SSLC Chief Superintendent മാര്‍ക്കുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‌സിലും SSLC 2017-18 പേജിലും. SSLC Hall Ticket പ്രസിദ്ധീകരിച്ചു.iExaMS സൈറ്റില്‍ HM Login വഴി പ്രവേശിച്ച് ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം. ഇത്തവണ CE Score ഹാള്‍ ടിക്കറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. Sവാര്‍ഷിക പരീക്ഷാ ടൈംടേബില്‍ ചുവടെ. SSLC IT പരീക്ഷ ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് 2 വരെ. സര്‍ക്കുലര്‍ SSLC 2017-18 പേജില്‍..
SSLC Scribe Form
SSLC Valuation
Instructions for GAIN PF
Annual Exam Time Table
NTS Exam 2017
SSLC iExaMS Link
BIMS
2016-17 വര്‍ഷത്തെ Sixth Working Day Report ലഭിക്കുന്നതിനായി
SRADHA
Navaprabha Module
BROADBAND COMPLAINT REGISTRATION
SITC Forum Directory പുതുക്കുന്നതിന്റെ ഭാഗമായി 2017-18 വര്‍ഷത്തെ HM/SITC/JSITC എന്നിവരുടെ വിശദാംശങ്ങള്‍ ഇവിടെ നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു
സമഗ്ര - E Resource Portel
INCOME-TAX CALCULATOR(Sri.SUDHEER KUMAR T.K)
NOON MEAL SOFTWARE(NMP & K2) New Updated

പാലക്കാട് ജില്ലാ വാര്‍ത്തകള്‍

DDE PALAKKAD
WEBSITEHere

സാങ്കേതിക തകരാര്‍ മൂലം മാറ്റിവെച്ച RMSA Talent Hunt Online പരീക്ഷ ജില്ലയിലെ എല്ലാ ഗവ എയ്ഡഡ് വിദ്യാലയങ്ങളിലും 19ന് നടത്തണമെന്ന് പാലക്കാട് DDE.
SPARK പാസ്‌വേര്‍ഡുകള്‍ DDOമാര്‍ സുരക്ഷിതമായി സൂക്ഷിക്കേണ്ടതാണെന്നും അത് ക്ലര്‍ക്കോ ബന്ധപ്പെട്ട അധ്യാപകനോ അല്ലാതെ മറ്റാര്‍ക്കെങ്കിലും കൈമാറ്റം ചെയ്യുന്നത് ശിക്ഷാര്‍ഹമാണെന്നും DDE അറിയിപ്പ. ശമ്പളബില്ലുകള്‍ മാസാവസാനത്തിന് രണ്ട് ദിവസം മുമ്പെങ്കിലും ട്രഷറിയില്‍ സമര്‍പ്പിക്കണമെന്നും മറ്റ് ബില്ലുകള്‍ 26ന് മുമ്പ് പാസാകാത്തക്ക രീതിയില്‍ സമര്‍പ്പിക്കാനും നിര്‍ദ്ദേശം. പാലക്കാട് ജില്ലാ ട്രഷറിയലെ SPARK Helpdesk Number(9496383754, , 04912534236)


DEO PALAKKAD
പാലക്കാട് വിദ്യാഭ്യസ ജില്ലയിലെ IT Practical Examination ഇന്‍സ്റ്റലേഷന്‍ ഏതെങ്കിലും കാരണവശാല്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത വിദ്യാലയങ്ങള്‍ ഉടന്‍ തന്നെ 0491-2522801, 9656009587,9447121505 എന്നിവയിലേതെങ്കിലും നമ്പരില്‍ അറിയിക്കണമെന്ന് DEO
പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ SSLC ചീഫ് സൂപ്രണ്ടുമാരുടെ പോസ്റ്റിങ്ങ് ഓര്‍ഡര്‍ സ്കൂള്‍ മെയിലില്‍
DEO OTTAPALAM
WEBSITE :Here
SSLC പരീക്ഷ എഴുതുന്ന പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികളുടെ ആണ്‍-പെണ്‍ തിരിച്ചുള്ള കണക്ക് എത്രയും പെട്ടെന്ന് നല്‍കണണെന്ന് DEO
8,9 ക്ലാസുകളിലെ കലാ-കായി-പ്രവര്‍ത്തി പരിചയ ചോദ്യപേപ്പറുകള്‍ സ്കൂള്‍ മെയിലില്‍
ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ല IT Practical Exam CD വിതരണം 20ന് Receipt ഹാജരാക്കി CD കൈപ്പറ്റണമെന്ന് DEO
ഒറ്റപ്പാലം മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലകളിലെ ഇംഗ്ലീഷ് അധ്യാപകര്‍ക്കുള്ള ASPIRE –ENGLISH-Professional development seminar 19ന് മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ എല്ലാ വിദ്യാലയങ്ങളിലെയും ഇംഗ്ലീഷ് ക്ലബ് കണ്‍വീനറെയോ ഒരു ഇംഗ്ലീഷ് അധ്യാപകനെയോ പങ്കെടുപ്പിക്കണമെന്ന് DEO
ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയിലെ UP/HS സംസ്‌കൃതം അധഅയാപകര്‍ക്കുള്ള രണ്ട് ദിവസത്തെ പരിശീലനം 16,17 തീയതികളില്‍ KVRHS ഷൊര്‍ണ്ണൂരില്‍ രാവിലെ 10 മുതല്‍ 4 വരെ
ഫെബ്രുവരി 8 മുതല്‍ 15 വരെ എല്ലാ വിദ്യാലയങ്ങളിലും ആരോഗ്യവകുപ്പ് അധികൃതര്‍ വിതരണം ചെയ്യുന്ന ആല്‍ബന്‍ഡോസോള്‍ ഗുളിക വിതരണം ചെയ്യണമെന്ന് നിര്‍ദ്ദേശം
വിദ്യാലയങ്ങളില്‍ നിലവിലുള്ള പ്രീ പ്രൈമറി വിശദാംശങ്ങള്‍ സ്കൂളുകളുടെ വിശദാംശങ്ങള്‍ മെയിലില്‍ നല്‍കിയ മാതൃകയില്‍ തയ്യാറാക്കി ഓരോ വര്‍ഷത്തെയും പ്രത്യേകം പ്രത്യേകം സമര്‍പ്പിക്കണമെന്ന് DEO
ഒറ്റപ്പാലം വിദ്യാഭ്യസജില്ലയിലെ എസ് എസ് എല്‍ സി പരീക്ഷ ചീഫുമാരുടെയും ഡെപ്യൂട്ടി ചീഫുമാരുടെയും പോസ്റ്റിങ്ങ് ഓര്‍ഡര്‍ ഓണ്‍ലൈന്‍ സൈറ്റില്‍ ലഭ്യമെന്നും DEO
KASEPF Closure അപേക്ഷകള്‍ മാനുവ്‍ ആയി തയ്യാറാക്കുന്നതിനുള്ള സമയപരിധി മെയ് 31 വരെ ദീര്‍ഘിപ്പിച്ചു
പത്താം ക്ലാസ് ഐ ടി മോഡല്‍ പരീക്ഷ ഫെബ്രിവരി പത്തിനകം പൂര്‍ത്തിയാക്കണമെന്നും 12ന് മുമ്പായി Result CD, Consolidated മാര്‍ക്കലിസ്റ്റ് പ്രിന്റൗട്ട് എന്നിവ സഹിതം Ottappalam DEO Officeല്‍ എത്തിക്കണമെന്ന് നിര്‍ദ്ദേശം. 12 മുതല്‍ 8,9 ക്ലാസുകളുടെ പരീക്ഷ നടത്താനും നിര്‍ദ്ദേശം

DEO MANNARKKAD
WEBSITE:Here

ഒറ്റപ്പാലം മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലകളിലെ ഇംഗ്ലീഷ് അധ്യാപകര്‍ക്കുള്ള ASPIRE –ENGLISH-Professional development seminar 19ന് മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ എല്ലാ വിദ്യാലയങ്ങളിലെയും ഇംഗ്ലീഷ് ക്ലബ് കണ്‍വീനറെയോ ഒരു ഇംഗ്ലീഷ് അധ്യാപകനെയോ പങ്കെടുപ്പിക്കണമെന്ന് DEO
പത്താം ക്ലാസ് ഐ ടി മോഡല്‍ പരീക്ഷ ഫെബ്രിവരി പത്തിനകം പൂര്‍ത്തിയാക്കണമെന്നും 12ന് മുമ്പായി Result CD, Consolidated മാര്‍ക്കലിസ്റ്റ് പ്രിന്റൗട്ട് എന്നിവ സഹിതം Mannarkkad DEO Officeല്‍ എത്തിക്കണമെന്ന് നിര്‍ദ്ദേശം. 12 മുതല്‍ 8,9 ക്ലാസുകളുടെ പരീക്ഷ നടത്താനും നിര്‍ദ്ദേശം





Tuesday, December 15, 2015

LEAVE MANAGEMENT SYSTEM IN SPARK

SPARK പുതിയൊരു സംവിധാനം കൂടി ജീവനക്കാര്‍ക്കായി നല്‍കുന്നു. ONLINE LEAVE MANAGEMENT SYSTEM. SPARKല്‍ ഉള്‍പ്പെട്ട എല്ലാ ജീവനക്കാര്‍ക്കും ഈ സംവിധാനം വഴി അവരുടെ ലീവ് അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. സ്പാര്‍ക്ക് വഴി നല്‍കുന്ന ഈ അപേക്ഷകള്‍ ഒദ്യോഗികമായി സ്പാര്‍ക്കില്‍ സ്വീകരിക്കുകയും അവ സ്പാര്‍ക്കിലെ ലീവ് അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യപ്പെടുകയും ചെയ്യും. ഇതിനായി ജീവനക്കാര്‍ SPARK-ല്‍ ലോഗിന്‍ ചെയ്യേണ്ടതില്ല.ഇവിടെയുള്ള ലിങ്കില്‍  നിന്നും ലഭിക്കുന്ന പേജില്‍ ജീവനക്കാരന്റെ PEN NUMBERഉം സ്പാര്‍ക്കില്‍ നല്‍കിയിരിക്കുന്ന മൊബൈല്‍ നമ്പരും (OTP (One Time Password) ഈ നമ്പരിലേക്കാണ്  ലഭിക്കുക എന്നതിനാല്‍ സ്പാര്‍ക്കില്‍ ശരിയായ മൊബൈല്‍ നമ്പരാണുള്ളതെന്ന് ഉറപ്പാക്കണം) നല്‍കി Go ബട്ടണ്‍ അമര്‍ത്തുന്നതോടെ ലീവ് അപേക്ഷക്കുള്ള പേജ് ലഭിക്കും.

അപ്പോള്‍ ചുവടെ കാണിച്ചിരിക്കുന്ന രീതിയിലുള്ള പേജ് ദൃശ്യമാകും.
 
ഈ പേജില്‍ Submit Leave Application, Submit Joining Report, Preature Joining, Cancel Leave എന്നിങ്ങനെ നാല് ഓപ്ഷനുകള്‍ കാണാം. ഇതില്‍ ആദ്യത്തേതാണ് ലീവിന് അപേക്ഷിക്കാനായി നല്‍കേണ്ടത്.അപ്പോള്‍ ലഭിക്കുന്ന പേജില്‍ ജീവനക്കാരന്റെ ലീവ് അക്കൗണ്ടിലെ വിശദാംശങ്ങളും അവധിക്ക് അപേക്ഷിക്കുമ്പോള്‍ നല്‍കേണ്ട വിവരങ്ങളും ഉണ്ടാവും. ഏത് തരത്തിലുള്ള ലീവിനാണ് അപേക്ഷിക്കേണ്ടത് എന്നത് കൃത്യമായി നല്‍കണം. ലീവ് എന്നു മുതല്‍ എന്ന് വരെയെന്നതും അവധി ദിവസങ്ങള്‍ Suffix/Prefix എന്ന വിവരങ്ങളും നല്‍കണം.


 I undertake to refund the difference between the leave salary drawn during commutted leave and that admissible during half pay leave which would not have been admissible in the event of my retirement from service at the end of or during the course of leave

I undertake to refund the leave salary drawn during 'leave not due' which would not have been admissible had rule 85, Part I, not been applied in the event of my voluntary retirement or resignation from service at any time until I earn half pay leave not less than the amount of leave not due availed of by എന്നീ ബോക്സുകള്‍ ടിക്ക് മാര്‍ക്ക് നല്‍കി reporting Officer Details, Leave Approving Authority ( Designation, Name എന്നിവ)എന്നിവ സെലക്ട് ചെയ്യുക.അതിന് ശേഷം താഴെക്കാണുന്ന Verify ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ OTP മൊബൈലില്‍ ലഭിക്കും ഇത് അതിനുള്ള ബോക്സില്‍ ടൈപ്പ് ചെയ്ത് Submit Leave ബട്ടണ്‍ അമര്‍ത്തുന്നതോടെ ലീവ് അപേക്ഷ ബന്ധപ്പെട്ട അധികാരിക്ക് forward ചെയ്യപ്പെട്ടിട്ടുണ്ടാകും.ഇത് ബന്ധപ്പെട്ട Sanctioning Authority അപ്രൂവ് ചെയ്യുന്നതോടെ സ്പാര്‍ക്കിലെ ലീവ് അക്കൗണ്ടില്‍ ഇത് ക്രഡിറ്റ് ചെയ്യപ്പെട്ടിട്ടുണ്ടാവും








 DDO/Leave Sanctioning Authority അപേക്ഷ അപ്രൂവ് ചെയ്യുന്നതിന്
DDOയുടെ പേജില്‍ ലോഗിന്‍ ചെയ്യമ്പോള്‍ ലഭിക്കുന്ന പേജിലെ Main Menu -> Service Details -> Leave -> Leave Approval എന്ന ക്രമത്തില്‍ പ്രവേശിക്കുക. ഈ പേജിന്റെ ഇടത് ഭാഗത്ത് Approve ചെയ്യാന്‍ ബാക്കിയുള്ള ലീവുകളുടെ വിവരം കാണാവുന്നതാണ്. Select ബട്ടണ്‍ അമര്‍ത്തി വിശദവിവരങ്ങള്‍ പരിശോധിച്ച് Remark കോളം പൂരിപ്പിച്ചതിന് ശേഷം Approve ബട്ടണ്‍ അമര്‍ത്തുന്നതോടെ അപേക്ഷ സ്വീകരിച്ചതായി അപേക്ഷകന്റെ മൊബൈലിലേക്ക് മെസ്സേജ് പോവുകയും പ്രസ്തുത ലീവ് അദ്ദേഹത്തിന്റെ ലീവ് അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്തിട്ടുമുണ്ടാകും.

  .

No comments:

Disclaimer

മുന്നറിയിപ്പ് : ഇവിടെ ലഭ്യമാക്കിയിരിക്കുന്ന വിവരങ്ങള്‍, വിവിധ സൈറ്റുകളില്‍ നിന്നും ലഭിച്ചവയാണ്, അവയുടെ ആധികാരികത ഉറപ്പാക്കേണ്ടത് വായനക്കാരാണ്. ലഭ്യമായ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുവെന്നേയുള്ളൂ. തീര്‍ത്തും അനൗദ്യോഗികം.!