DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

GIF Images -III

    ഗണിത നിര്‍മ്മിതികള്‍ GIF IMAGEകളുടെ സഹായത്തോടെ പരിചയപ്പെടുത്തുന്ന പരമ്പരയിലെ മൂന്നാമത്തെ പോസ്റ്റാണിത്. വ്യത്യസ്ഥമായ ഈ പോസ്റ്റ് പ്രസിദ്ധീകരിക്കാന്‍ നമ്മെ സഹായിച്ചത് കുണ്ടൂര്‍കുന്ന് സ്കൂളിലെ ഗണിതാധ്യാപകനും SITCയുമായ പ്രമോദ് മൂര്‍ത്തി സാര്‍ ആണ്. അദ്ദേഹം മുമ്പയച്ച് തന്ന Imageകള്‍ ഉള്‍പ്പെടുത്തിയ രണ്ട് പോസ്റ്റുകളും മികച്ചതായിരുന്നു എന്ന് നമുക്ക് ലഭിച്ച പ്രതികരണങ്ങള്‍ തെളിയിക്കുന്നു. SITC Forum ബ്ലോഗുമായി ഈ ആശയം പങ്ക് വെച്ച ശ്രീ പ്രമാദ് സാറിന് ബ്ലോഗിന്റെ നന്ദി പ്രകാശിപ്പിക്കുന്നു. പ്രധാനമായും പത്താം ക്ലാസിലെ അന്തര്‍വൃത്തം, പരിവൃത്തം, തൊടുവരകള്‍, തുല്യപരപ്പളവുള്ള ത്രികോണം, തുല്യപരപ്പളവുള്ള രൂപങ്ങള്‍, അഭിന്നകവശങ്ങളുള്ള വരകളും രൂപങ്ങളും, സമഭാജികള്‍ എന്നിവയാണ് ഈ പോസ്റ്റില്‍ പ്രതിപാദിച്ചിരിക്കുന്ന നിര്‍മ്മിതികള്‍.
അന്തര്‍വൃത്തം(INCIRCLE)

പരിവൃത്തം (CIRCUMCIRCLE)
 വൃത്തത്തിന് പുറത്തുള്ള ബന്ദുവില്‍ നിന്നുമുള്ള തൊടുവരകള്‍ (Tangent Lines)

ചതുര്‍ഭുജത്തിന്റെ തുല്യ പരപ്പളവുള്ള ത്രികോണം (Trinangle Equel in Area of Quadrilateral)
ത്രികോണത്തിന്റെ തുല്യ പരപ്പളവുള്ള സമചതുരം(Square Equal in area of Triangle)

ചതുരത്തിന്റെ തുല്യപരപ്പളവുള്ള സമചതുരം (Square Equel in Area of Rectangle)
അഭിന്നക നീളമുള്ള വരകള്‍ (Lines with Irrational Length)

വശങ്ങളുടെ നീളങ്ങള്‍ അഭിന്നകങ്ങളായ സമചതുരം (Square with Sides as Irrational Length)
ചതുര്‍ഭുജത്തിന്റെ തുല്യ പരപ്പളവുള്ള ത്രികോണം (Triangle with Equal Area of Quadrilateral)



കോണിന്റെ സമഭാജി (Angle Bisector)
ലംബസമഭാജി (Perpendicular Bisector)
പുറത്തുള്ള ബിന്ദുവില്‍ നിന്നും വരയിലേക്ക് വരക്കുന്ന ലംബം
(Perpendicular Drawn from an External Point)



Post a Comment

Previous Post Next Post