ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

ജില്ലാ കലോല്‍സവം - ഫോട്ടോ ഉറപ്പാക്കണം

        സബ് ജില്ലാ മേളകള്‍ പുരോഗമിക്കുന്ന അവസരത്തില്‍ ജില്ലാ മേളകളില്‍ പങ്കെടുക്കുന്നതിന് യോഗ്യത നേടുന്ന വിദ്യാര്‍ഥികളുടെ ഫോട്ടോകള്‍ സോഫ്റ്റ്‌വെയറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് വിദ്യാലയങ്ങളും ഉപജില്ലാ പ്രോഗ്രാം കണ്‍വീനര്‍മാരും ഉറപ്പാക്കണമെന്ന് അറിയിപ്പ്. ഇവ ഉള്‍പ്പെടുത്തി ബന്ധപ്പെട്ട ഉപജില്ലകളിലെ csv ഫയലുകള്‍ എട്ടാം തീയതിയോടെ ജില്ലാ കലോല്‍സവ കമ്മിറ്റിക്ക് കൈമാറണമെന്നും നിര്‍ദ്ദേശം

Post a Comment

Previous Post Next Post