ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

ക്ഷാമബത്ത വര്‍ധിപ്പിച്ചു

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും എയ്ഡഡ് സ്‌കൂള്‍, സ്വകാര്യ കോളേജുകള്‍, പോളിടെക്‌നിക്കുകള്‍ എന്നിവയിലെ ജീവനക്കാര്‍ മുഴുവന്‍ സമയ കണ്ടിജന്‍സി ജീവനക്കാര്‍ തദ്ദേശഭരണ സ്ഥാപനജീവനക്കാര്‍ എന്നിവരുടെ ക്ഷാമബത്ത നിലവിലെ 86 ശതമാനത്തില്‍ നിന്ന് 92 ശതമാനമാക്കി ഉയര്‍ത്തി ഉത്തരവായി. വര്‍ധനയ്ക്ക് 2015 ജൂലൈ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യമുണ്ടായിരിക്കും. ഉത്തരവിന്റെ പൂര്‍ണ രൂപം ഡൗണ്‍ലോഡ്‌സില്‍

Post a Comment

Previous Post Next Post