ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

പത്താം ക്ലാസ് ഗണിത പഠനസഹായി- ചിത്രങ്ങള്‍

     

   പത്താം ക്ലാസ് ഗണിതപാഠപുസ്തകത്തിലെ വിവിധ അധ്യായങ്ങളുമായി ബന്ധപ്പെട്ട് പാഠഭാഗത്തിലെ വിവിധ ഭാഗങ്ങള്‍ പഠിപ്പിക്കുന്നതിന് സഹായകരമായ ചിത്രങ്ങള്‍ ശേഖരിച്ച് ഗണിതാധ്യാപകര്‍ക്കായി ശേഖരിച്ച് തന്നത് ഗവ ഹൈസ്കൂള്‍ കല്ലിങ്ങള്‍പ്പാടത്തെ  അധ്യാപകനായ ശ്രീ വി കെ ഗോപീകൃഷ്ണന്‍ സാറാണ്. ഗണിതാശയങ്ങള്‍ കുട്ടികളിലെത്തിക്കുന്നതിന് ഈ ചിത്രങ്ങള്‍ സഹായകമാവുമെന്നുറപ്പാണ്. അധ്യാപകര്‍ക്ക് ബോര്‍ഡില്‍ വരച്ച് കാണിച്ച് ആശയം വിശദീകരിക്കാന്‍ പ്രയാസമുള്ള ഈ ചിത്രങ്ങള്‍ ശേഖരിച്ച് ബ്ലോഗിലൂടെ അവ അധ്യാപകര്‍ക്കായി സമര്‍പ്പിക്കാന്‍ സന്മനസ് കാട്ടിയ ഗോപീകൃഷ്ണന്‍ സാറിന് ഫോറത്തിന്റെ നന്ദി
പത്താം ക്ലാസിലെ വൃത്തങ്ങള്‍ (CIRCLES) എന്ന പാഠഭാഗത്തിലെ ചിത്രങ്ങള്‍ ഇവിടെ
പത്താം ക്ലാസിലെ ഘനരൂപങ്ങള്‍ (SOLIDS) എന്ന പാഠഭാഗത്തിന് അനുയോജ്യമായി ചിത്രശേഖരം ഇവിടെ
ഘനരൂപങ്ങള്‍ എന്ന പാഠഭാഗത്തിന് അനുയോജ്യമായ കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ
വിവിധ പാഠഭാഗങ്ങളിലെ കൂടുതല്‍ ആശയങ്ങള്‍ വിശദീകരിക്കുന്നതിനനുയോജ്യമായ കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ 

2 Comments

Previous Post Next Post