ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

പാലക്കാട് ഉപജില്ല ഐ ടി മേള സമയക്രമം

പാലക്കാട് ഉപജില്ലയിലെ ഐ ടി മേള ഒക്ടോബര്‍ 27, 28 തീയതികളില്‍ മലമ്പുഴ ജി വി ജി എച്ച് എസില്‍ നടക്കുന്നു.
 All participants should bring fully charged LAPTOP (OS: Ubuntu10.04)

27/10/2015 ചൊവ്വാഴ്‌ച :- UP, HSS വിഭാഗങ്ങളുടെ എല്ലാ ഇനങ്ങളും ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഐ ടി ക്വിസും
 28/10/2015 ബുധനാഴ്‌ച:- ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഐ ടി ക്വിസ് ഒഴികെ എല്ലാ ഇനങ്ങളും

 

1 Comments

Previous Post Next Post