ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

VIJAYASREE SUB DISTRICT MONITORING COMMITTEE MEETING

വിജയശ്രീ പദ്ധതിയുടെ ഭാഗമായുള്ള സബ്‌ജില്ലാ തല മോണിട്ടറിങ്ങ് കമ്മിറ്റി യോഗം താഴെപ്പറയുന്ന തീയതികളില്‍ എല്ലാ സബ്‌ജില്ലകളിലും നടക്കുന്നതാണ്. പഞ്ചായത്ത് പ്രസിഡന്റുമാര്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, മറ്റ് ജന പ്രതിനിധികള്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍, ഡയറ്റ് ഫാക്കല്‍റ്റികള്‍ എന്നിവരെക്കൂടാതെ ഓരോ വിദ്യാലയത്തില്‍ നിന്നും പ്രധാനാധ്യാപകന്‍, വിജയശ്രീ കോര്‍ഡിനേറ്റര്‍, പി.ടി എ പ്രസിഡന്റ്, എം പി.ടി എ പ്രസിഡന്റ്, എന്നിവരും പങ്കെടുക്കണമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിക്കുന്നു.
Sl NoSub DIstrictDateTimeVenue
1Ottappalam01/10/20152 P.M  BRC OTTAPPALAM
2Cherpulassery01/10/20152 PMHSS Sreekrishnapuram
3Pattambi03/10/201510 AMBRC Pattambi
4Palakkad03/10/201510 AMPMG HSS Palakkad
5Chittur03/10/201510 AMBRC Chittur
6Thrithala05/10/201510 AMBRC Thrithala
7Shornur05/10/201510 AMBRC Shornur
8Mannarkkad05/10/201510 AMKTMHSS Mannarkkad
9Kuzhalmannam   05/10/201510 AMBRC Kuzhalmannam
10Parli05/10/20152 PMBRC Parli
11Kollengode05/10/20152 PMBRC Kollengode
12Alathur05/10/20152 PMBRC Alathur

Post a Comment

Previous Post Next Post