സബ്‌ജില്ലാ തല സയന്‍സ് സെമിനാര്‍ (ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക്) വിവിധസബ്‌ജില്ലകളില്‍ നടക്കുന്നു. ജില്ലാതലമല്‍സരം:ആഗസ്ത് 19-ന് GVGHSS പത്തിരിപ്പാലയില്‍
ഈ വര്‍ഷത്തെ വിഷയം :-
HARNESSING LIGHT ; POSSIBILITIES& DIFFICULTIES"
(പ്രകാശത്തിന്റെ കരുതലോടെയുള്ള ഉപയോഗം:സാധ്യതകളും വെല്ലുവിളികളും)
(ഒരു വിദ്യാലയത്തില്‍ നിന്നും ഒരു വിദ്യാര്‍ഥിയെ പങ്കെടുപ്പിക്കാം)
സബ് ജില്ലാതല മല്‍സരവിവരങ്ങള്‍
ചിറ്റൂര്‍ ഉപജില്ല
സമയം:13-08-2015-ന്(വ്യാഴാഴ്ച) രാവിലെ 11 മണി വേദി:KKMHSS വണ്ടിത്താവളം (രജിസ്ട്രേഷന്‍ 10.30AM-ന്)
തൃത്താല ഉപജില്ല
സമയം:17-08-2015-ന്(തിങ്കളാഴ്ച) രാവിലെ 10.30 മണി വേദി:GHSS വട്ടേനാട്
പാലക്കാട് ഉപജില്ല
സമയം:17-08-2015-ന്(തിങ്കളാഴ്ച) ഉച്ചക്ക് 1 മണി വേദി:GHSS ബിഗ്ബസാര്‍,പാലക്കാട്