FLASH NEWS

SSLC Candidature Cancellationന് അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ഥികളെ പ്രാക്ടിക്കല്‍ പരീക്ഷ എഴുതാന്‍ അനുവദിക്കരുടെന്നും അവരെ Absent ആയി രേഖപ്പെടുത്തണമെന്നും പരീക്ഷാഭവന്‍. പാലക്കാട് ജില്ലയിലെ പൂര്‍ണ്ണസജ്ജമായ ഹൈടെക്ക് ക്ലാസ് മുറികള്‍ക്കുള്ള രണ്ടാം ഘട്ട ലാപ്‌ടോപ്പ് , പ്രൊജക്ടര്‍ സ്‌ക്രീന്‍ വിതരണം ഫെബ്രുവരി 21,22,23 തീയതികളില്‍ കൈറ്റിന്റെ(ഐ.ടി. സ്ക്കൂള്‍) പാലക്കാട് ജില്ലാ കേന്ദ്രത്തില്‍ നടക്കുന്നതാണ്.വിതരണസമയക്രമവും സ്കൂളുകളുടെ ലിസ്റ്റും സ്കൂള്‍ മെയിലില്‍. SSLC Chief Superintendent മാര്‍ക്കുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‌സിലും SSLC 2017-18 പേജിലും. SSLC Hall Ticket പ്രസിദ്ധീകരിച്ചു.iExaMS സൈറ്റില്‍ HM Login വഴി പ്രവേശിച്ച് ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം. ഇത്തവണ CE Score ഹാള്‍ ടിക്കറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. Sവാര്‍ഷിക പരീക്ഷാ ടൈംടേബില്‍ ചുവടെ. SSLC IT പരീക്ഷ ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് 2 വരെ. സര്‍ക്കുലര്‍ SSLC 2017-18 പേജില്‍..
SSLC Scribe Form
SSLC Valuation
Instructions for GAIN PF
Annual Exam Time Table
NTS Exam 2017
SSLC iExaMS Link
BIMS
2016-17 വര്‍ഷത്തെ Sixth Working Day Report ലഭിക്കുന്നതിനായി
SRADHA
Navaprabha Module
BROADBAND COMPLAINT REGISTRATION
SITC Forum Directory പുതുക്കുന്നതിന്റെ ഭാഗമായി 2017-18 വര്‍ഷത്തെ HM/SITC/JSITC എന്നിവരുടെ വിശദാംശങ്ങള്‍ ഇവിടെ നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു
സമഗ്ര - E Resource Portel
INCOME-TAX CALCULATOR(Sri.SUDHEER KUMAR T.K)
NOON MEAL SOFTWARE(NMP & K2) New Updated

പാലക്കാട് ജില്ലാ വാര്‍ത്തകള്‍

DDE PALAKKAD
WEBSITEHere

സാങ്കേതിക തകരാര്‍ മൂലം മാറ്റിവെച്ച RMSA Talent Hunt Online പരീക്ഷ ജില്ലയിലെ എല്ലാ ഗവ എയ്ഡഡ് വിദ്യാലയങ്ങളിലും 19ന് നടത്തണമെന്ന് പാലക്കാട് DDE.
SPARK പാസ്‌വേര്‍ഡുകള്‍ DDOമാര്‍ സുരക്ഷിതമായി സൂക്ഷിക്കേണ്ടതാണെന്നും അത് ക്ലര്‍ക്കോ ബന്ധപ്പെട്ട അധ്യാപകനോ അല്ലാതെ മറ്റാര്‍ക്കെങ്കിലും കൈമാറ്റം ചെയ്യുന്നത് ശിക്ഷാര്‍ഹമാണെന്നും DDE അറിയിപ്പ. ശമ്പളബില്ലുകള്‍ മാസാവസാനത്തിന് രണ്ട് ദിവസം മുമ്പെങ്കിലും ട്രഷറിയില്‍ സമര്‍പ്പിക്കണമെന്നും മറ്റ് ബില്ലുകള്‍ 26ന് മുമ്പ് പാസാകാത്തക്ക രീതിയില്‍ സമര്‍പ്പിക്കാനും നിര്‍ദ്ദേശം. പാലക്കാട് ജില്ലാ ട്രഷറിയലെ SPARK Helpdesk Number(9496383754, , 04912534236)


DEO PALAKKAD
പാലക്കാട് വിദ്യാഭ്യസ ജില്ലയിലെ IT Practical Examination ഇന്‍സ്റ്റലേഷന്‍ ഏതെങ്കിലും കാരണവശാല്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത വിദ്യാലയങ്ങള്‍ ഉടന്‍ തന്നെ 0491-2522801, 9656009587,9447121505 എന്നിവയിലേതെങ്കിലും നമ്പരില്‍ അറിയിക്കണമെന്ന് DEO
പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ SSLC ചീഫ് സൂപ്രണ്ടുമാരുടെ പോസ്റ്റിങ്ങ് ഓര്‍ഡര്‍ സ്കൂള്‍ മെയിലില്‍
DEO OTTAPALAM
WEBSITE :Here
ഒറ്റപ്പാലം നിയോജക മണ്ഡലത്തിലെ എല്ലാ സ്‌കൂളുകളിലെയും, പത്താം ക്ലാസ്സിലെ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് ഈ മാസം 24 ,25 തിയ്യതികളിൽ ചുനങ്ങാട് സ്കൂളിൽ വെച്ച് എം.എൽ .എ യുടെ നേതൃത്വത്തിൽ ഒരു ക്ലാസ് നടത്തുന്നുണ്ട്.പ്രസ്തുത കുട്ടികളുടെ എണ്ണം ഇന്ന് തന്നെ പ്രധാനാധ്യാപകർ ചുനങ്ങാട് പ്രധാനാദ്ധ്യാപകനെ അറിയിക്കേണ്ടതാണ് .
SSLC പരീക്ഷ എഴുതുന്ന പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികളുടെ ആണ്‍-പെണ്‍ തിരിച്ചുള്ള കണക്ക് എത്രയും പെട്ടെന്ന് നല്‍കണണെന്ന് DEO
8,9 ക്ലാസുകളിലെ കലാ-കായി-പ്രവര്‍ത്തി പരിചയ ചോദ്യപേപ്പറുകള്‍ സ്കൂള്‍ മെയിലില്‍
ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ല IT Practical Exam CD വിതരണം 20ന് Receipt ഹാജരാക്കി CD കൈപ്പറ്റണമെന്ന് DEO
ഒറ്റപ്പാലം മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലകളിലെ ഇംഗ്ലീഷ് അധ്യാപകര്‍ക്കുള്ള ASPIRE –ENGLISH-Professional development seminar 19ന് മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ എല്ലാ വിദ്യാലയങ്ങളിലെയും ഇംഗ്ലീഷ് ക്ലബ് കണ്‍വീനറെയോ ഒരു ഇംഗ്ലീഷ് അധ്യാപകനെയോ പങ്കെടുപ്പിക്കണമെന്ന് DEO
ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയിലെ UP/HS സംസ്‌കൃതം അധഅയാപകര്‍ക്കുള്ള രണ്ട് ദിവസത്തെ പരിശീലനം 16,17 തീയതികളില്‍ KVRHS ഷൊര്‍ണ്ണൂരില്‍ രാവിലെ 10 മുതല്‍ 4 വരെ
ഫെബ്രുവരി 8 മുതല്‍ 15 വരെ എല്ലാ വിദ്യാലയങ്ങളിലും ആരോഗ്യവകുപ്പ് അധികൃതര്‍ വിതരണം ചെയ്യുന്ന ആല്‍ബന്‍ഡോസോള്‍ ഗുളിക വിതരണം ചെയ്യണമെന്ന് നിര്‍ദ്ദേശം
വിദ്യാലയങ്ങളില്‍ നിലവിലുള്ള പ്രീ പ്രൈമറി വിശദാംശങ്ങള്‍ സ്കൂളുകളുടെ വിശദാംശങ്ങള്‍ മെയിലില്‍ നല്‍കിയ മാതൃകയില്‍ തയ്യാറാക്കി ഓരോ വര്‍ഷത്തെയും പ്രത്യേകം പ്രത്യേകം സമര്‍പ്പിക്കണമെന്ന് DEO
ഒറ്റപ്പാലം വിദ്യാഭ്യസജില്ലയിലെ എസ് എസ് എല്‍ സി പരീക്ഷ ചീഫുമാരുടെയും ഡെപ്യൂട്ടി ചീഫുമാരുടെയും പോസ്റ്റിങ്ങ് ഓര്‍ഡര്‍ ഓണ്‍ലൈന്‍ സൈറ്റില്‍ ലഭ്യമെന്നും DEO
KASEPF Closure അപേക്ഷകള്‍ മാനുവ്‍ ആയി തയ്യാറാക്കുന്നതിനുള്ള സമയപരിധി മെയ് 31 വരെ ദീര്‍ഘിപ്പിച്ചു
പത്താം ക്ലാസ് ഐ ടി മോഡല്‍ പരീക്ഷ ഫെബ്രിവരി പത്തിനകം പൂര്‍ത്തിയാക്കണമെന്നും 12ന് മുമ്പായി Result CD, Consolidated മാര്‍ക്കലിസ്റ്റ് പ്രിന്റൗട്ട് എന്നിവ സഹിതം Ottappalam DEO Officeല്‍ എത്തിക്കണമെന്ന് നിര്‍ദ്ദേശം. 12 മുതല്‍ 8,9 ക്ലാസുകളുടെ പരീക്ഷ നടത്താനും നിര്‍ദ്ദേശം

DEO MANNARKKAD
WEBSITE:Here

ഒറ്റപ്പാലം മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലകളിലെ ഇംഗ്ലീഷ് അധ്യാപകര്‍ക്കുള്ള ASPIRE –ENGLISH-Professional development seminar 19ന് മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ എല്ലാ വിദ്യാലയങ്ങളിലെയും ഇംഗ്ലീഷ് ക്ലബ് കണ്‍വീനറെയോ ഒരു ഇംഗ്ലീഷ് അധ്യാപകനെയോ പങ്കെടുപ്പിക്കണമെന്ന് DEO
പത്താം ക്ലാസ് ഐ ടി മോഡല്‍ പരീക്ഷ ഫെബ്രിവരി പത്തിനകം പൂര്‍ത്തിയാക്കണമെന്നും 12ന് മുമ്പായി Result CD, Consolidated മാര്‍ക്കലിസ്റ്റ് പ്രിന്റൗട്ട് എന്നിവ സഹിതം Mannarkkad DEO Officeല്‍ എത്തിക്കണമെന്ന് നിര്‍ദ്ദേശം. 12 മുതല്‍ 8,9 ക്ലാസുകളുടെ പരീക്ഷ നടത്താനും നിര്‍ദ്ദേശം





Friday, July 10, 2015

OEC LUMSUM GRANT - അപേക്ഷ ഓണ്‍ലൈന്‍ മുഖാന്തരം


Closing date : 10.08.2015 , 5 pm സമ്പൂര്‍ണയില്‍ ലോഗിന്‍ ഇല്ലാത്ത അണ്‍ എയ്ഡഡ്/CBSE/ICSE സ്കൂളുകള്‍ Name of school, School code, Revenue district, Edn district, Sub district, Ph No എന്നീ വിവരങ്ങള്‍ tvmitschool@gmail.com ലേക്ക് Request ഇ മെയില്‍ അയക്കേണ്ടതാണ്.

     
ഈ വര്‍ഷം മുതല്‍ OEC Lumpsum Grant അപേക്ഷകള്‍ ഓണ്‍ലൈനിലൂടെ നല്‍കണമെന്ന് നിര്‍ദ്ദേശം. OEC വിദ്യാര്‍ഥികള്‍ക്ക് മുറമെ ആറ് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവരും വിദ്യാഭ്യാസാനുകൂല്യത്തിനായി അനുവദിച്ച മറ്റ് വിഭാഗങ്ങളിലെ കുട്ടികള്‍ക്കും ആനുകൂല്യത്തിന് അര്‍ഹതയുണ്ട്. ( OEC വിഭാഗങ്ങളുടെയും വിദ്യാഭ്യാസാനുകൂല്യത്തിന് അര്‍ഹതയുള്ള മറ്റ് വിഭാഗക്കാരുടെയും പട്ടിക ചുവടെ). 
പ്രത്യേകം ശ്രദ്ധിക്കുക.
  • Velaan, Odan തുടങ്ങിയ ജാതി ലഭ്യമാകുന്നതിന് ആദ്യം kusavan എന്ന് സെലക്ട് ചെയ്ത ശേഷം സബ്കാസ്റ്റ് എന്‍റര്‍ ചെയ്യുക. Arayan,Mukkuvan എന്നിവയ്ക്ക് ആദ്യം Dheevara സെലക്ട് ചെയ്യുക.

  • പട്ടികജാതിയില്‍ നിന്ന് ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തവരുടെ (ഉദാ - സാംബവര്‍/ചേരമര്‍ ക്രിസ്റ്റ്യന്‍ etc) മതം ക്രിസ്റ്റ്യന്‍ എന്ന് സെലക്ട് ചെയ്യുക. ജാതി Schedule Castes Converted to Christianity എന്ന ഓപ്ഷന്‍ സെലക്ട് ചെയ്യുക.

  • സ്കൂളിന്‍റെ ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍ പരിശോധിച്ച് ശരിയാണെന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രം ഡാറ്റാ എന്‍ട്രി ആരംഭിക്കേണ്ടതാണ്. Closing Date - July 30

 
പ്രധാനനിര്‍ദ്ദേശങ്ങള്‍
  1. ഓണ്‍ലൈന്‍ ലിങ്ക് ഇപ്പോള്‍ പ്രവര്‍ത്തനസജ്ജം.(ലിങ്ക് ചുവടെ) സമ്പൂര്‍ണ്ണയുടെ Username, Password ഇവ നല്‍കുക. 
  2. സ്കൂള്‍ പ്രധാനാധ്യാപകരുടെ പേര , മറ്റ് വിശദാംശങ്ങള്‍ മാറ്റം വരുത്തുന്നതിനായി Dashboard-ലെ Update Details എന്ന ബട്ടണും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ക്ക് Bank& School Details എന്ന ബട്ടണും ഉപയോഗിക്കുക. തുടര്‍ന്ന് Data Entry-ക്കായി OEC Lumpsum Grant എന്ന ബട്ടണും ഉപയോഗിക്കുക
  3. ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായിരിക്കും ആനുകൂല്യം ലഭിക്കുക
  4. OEC വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്കും 6ലക്ഷം രൂപ വരെ വാര്‍ഷികവരുമാനമുള്ള ആനുകൂല്യത്തിനര്‍തയുള്ള മറ്റ് 30 വിഭാഗങ്ങളും(പട്ടിക ചുവടെ)
  5. ഗ്രാന്റ് തുക പ്രധാനാധ്യാപകന്റെ അക്കൗണ്ടിലേക്കായിരിക്കും എത്തുക
  6. രജിസ്ട്രേഷന്‍ ആരംഭിച്ചു. ജൂലൈ 30-നകം അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം.
  7. വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ സ്വീകരിക്കണമെന്ന് നിര്‍ബന്ധമില്ല. ആവശ്യമെങ്കില്‍ മാത്രം ചുവടെയുള്ള മാതൃകയില്‍ അപേക്ഷ സ്വീകരിക്കാം
  8. ജാതി വിവരം സംബന്ധിച്ച് സംശയമുള്ളവരുടെ മാത്രം ജാതി സര്‍ട്ടിഫിക്കറ്റ് വാങ്ങിയാല്‍ മതി
  9. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നിര്‍ബന്ധമല്ലെങ്കിലും അവ ലഭ്യമെങ്കില്‍  ഉള്‍പ്പെടുത്തുക. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പ്രയോജനപ്പെടും.
  10. സ്കൂള്‍ പ്രധാനാധ്യാപകരുടെ അക്കൗണ്ട് വിശദാംശങ്ങള്‍ കൃത്യമായിരിക്കണം. (OBC പ്രീമെട്രിക്കിന്റേതായാലും മതി)
  11. അണ്‍ എയ്ഡഡ് സ്ഥാപനങ്ങള്‍ക്കുള്ള ലംപ്‌സം ഗ്രാന്റ്, ഫീസ് റീ ഇംപേഴ്സ്മെന്റ് എന്നിവ സ്ഥാപനമേധാവിയുടെ അക്കൗണ്ടിലേക്ക്. ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേന AEO/DEOക്ക് Forward ചെയ്യണം
  12. ലംപ്സംഗ്രാന്റ് തുക :LP-Rs.250 , UP-Rs.500, HS-Rs.750 ആവര്‍ത്തിച്ച് പഠിക്കുന്നവര്‍ക്ക് ഇതിന്റെ 50% മാത്രം

No comments:

Disclaimer

മുന്നറിയിപ്പ് : ഇവിടെ ലഭ്യമാക്കിയിരിക്കുന്ന വിവരങ്ങള്‍, വിവിധ സൈറ്റുകളില്‍ നിന്നും ലഭിച്ചവയാണ്, അവയുടെ ആധികാരികത ഉറപ്പാക്കേണ്ടത് വായനക്കാരാണ്. ലഭ്യമായ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുവെന്നേയുള്ളൂ. തീര്‍ത്തും അനൗദ്യോഗികം.!