കെ-ടെറ്റ് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങള്‍ ‍ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

അധിക അധ്യാപകരുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കണം

പാലക്കാട് ജില്ലയിലെ വിദ്യാലയങ്ങളിലെ ആറാം പ്രവവര്‍ത്തിദിവസത്തെ കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ അധ്യാപകരുടെ വിശദാംശങ്ങള്‍ ശേഖരിക്കുന്നു. ജില്ലയിലെ വിദ്യാലയങ്ങളില്‍ ആറാം പ്രവര്‍ത്തിദിനത്തിലെ കണക്കിന്റെ അടിസ്ഥാനത്തില്‍ LP വിഭാഗത്തില്‍ 1:30 അനുപാതത്തിലും UP/HS വിഭാഗങ്ങളില്‍ 1:35 അനുപാതത്തിലും നിലനിര്‍ത്തിയതിന് ശേഷം അധികമായി വരുന്ന അധ്യാപകരുടെ പേരും മറ്റ് വിശദാംശങ്ങളും നിശ്ചിതമാതൃകയില്‍ തയ്യാറാക്കി അധ്യാപകരുടെ പുനര്‍വിന്യാസത്തിനായി സമര്‍പ്പിക്കണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ നിര്‍ദ്ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് വിദ്യാഭ്യാസജില്ലയിലെ വിദ്യാലയങ്ങള്‍ ചുവടെ നല്‍കിയ മാതൃകയില്‍ തയ്യാറാക്കി നല്‍കുന്നതിന് DEOയുടെ നിര്‍ദ്ദേശം.
വിദ്യാഭ്യാസ ഉപഡയറക്ടറുടെ നിര്‍ദ്ദേശത്തിനും മാതൃകാഫോമിനും ഇവിടെ ക്ലിക്ക് ചെയ്യുക

Post a Comment

Previous Post Next Post