കെ-ടെറ്റ് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങള്‍ ‍ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

ഗാംഭൂമി - ഒരു സോഷ്യല്‍ സയന്‍സ് പഠന സഹായി

സോഷ്യല്‍ സയന്‍സ് അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി ഭൂപട പഠന പരിശീലനത്തിന് സഹായകരമായ ഒരു ഐ സി ടി പഠനവിഭവം കൂടി എസ് ഐ ടി സി ഫോറം അവതരിപ്പിക്കുന്നു. ഉബുണ്ടു 14.04-ല്‍ പ്രവര്‍ത്തിക്കുന്ന ഈ സോഫ്റ്റ്‌വെയര്‍ സോഷ്യല്‍ സ്റ്റഡീസ് അധ്യാപകര്‍ക്ക് ഏറെ പ്രയോജനപ്രദമാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ചുവടെയുള്ള ലിങ്കില്‍ നിന്നും ലഭിക്കുന്ന deb ഫയല്‍ കമ്പ്യൂട്ടറില്‍ സേവ് ചെയ്ത് ഡബിള്‍ ക്ലിക്ക് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക. തുടര്‍ന്ന് Application - Education - GambasMappingTestingSoftware എന്നക്രമത്തില്‍ ഇത് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. 
Click Here for Gambas Mapping Testing Software

Post a Comment

Previous Post Next Post