FLASH NEWS

HM/AEO തസ്തികകളില്‍ പുതുതായി നിയമനം ലഭിച്ച അധ്യാപകരെ SSLC ചുമതലകള്‍ നല്‍കിയിട്ടുണ്ടെങ്കില്‍ അവ പൂര്‍ത്തീകരിച്ചതിന് ശേഷം മാത്രമേ വിടുതല്‍ ചെയ്യാവൂ എന്ന DPI നിര്‍ദ്ദേശം Downloadsല്‍. Palakkad ജില്ലയിലെ JRC C Level സര്‍ട്ടിഫിക്കറ്റുകള്‍ ഇപ്പോള്‍ അതത് മേഖലാ കേന്ദ്രങ്ങളില്‍ നിന്നും ഏറ്റു വാങ്ങാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പരുകള്‍ പാലക്കാട് ഓഫീസ് ( 8281864408) മണ്ണാര്‍ക്കാട്- Sri Noor Muhammed ( 9496838626) കൊല്ലങ്കോട്-Mr Gopan(9447533950) ഒറ്റപ്പാലം-Mr Sreedharan(9447444334). HM/AEO, PA to DEO, Senior Superintendent മാരുടെ Transfer & Promotion ഉത്തരവുകളുടെ പകര്‍പ്പ് ഡൗണ്‍ലോഡ്‌സില്‍. അവധിക്കാല കുട്ടിക്കൂട്ടം പരിശീലനത്തിനുള്ള DRG പരിശീലന നിര്‍ദ്ദേശങ്ങളും പ്രാദേശികാവധിക്ള്‍ മൂലം മാറ്റി വെക്കേണ്ടി വന്ന വാര്‍ഷിക പരീക്ഷക്ല‍ 31ന് നടത്താനുള്ള നിര്‍ദ്ദേശങ്ങളും Downloadsല്‍.. Higher Secondary By-Transfer നിയമനത്തിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 31 വര്െ ദീര്‍ഘിപ്പിച്ചു.CWSN പെണ്‍കുട്ടികളുടെ വിവരങ്ങള്‍ http://www.rmsakerala.org/iedlogin.php എന്ന ലിങ്കില്‍ പരിശോധിച്ച് തെറ്റുണ്ടെങ്കില്‍ ഇന്ന് തന്നെ തിരുത്തേണ്ടതാണെന്ന് DDE.വീഴ്ച വരുത്തിയാല്‍ ഫണ്ടുകള്‍ ലഭിക്കില്ലെന്നും ആയതിന് പ്രധാനാധ്യാപകര്‍ മാത്രമായിരിക്കും ഉത്തരവാദിയെന്നും DDEയുടെ അറിയിപ്പ്.PSC മുഖേന നിയമനം ലഭിച്ച പാലക്കാട് ജില്ലിലെ വിദ്യാഭ്യാസ വകുപ്പിലെ സര്‍വീസ് വേരിഫിക്കേഷന് ഹാജരാകുന്നതിന് നിര്‍ദ്ദേശം. ഹാജരാകേണ്ട ഉദ്യോഗസ്ഥരുടെ ലിസ്റ്റ് ഇവിടെ. SSLC Valuation Posting Order iExaMSല്‍ നിന്നും ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.RMSA School Grantല്‍ നിന്നും വാങ്ങാവുന്ന പുസ്തകങ്ങളുടെ ലിസ്റ്റും നിര്‍ദ്ദേശങ്ങളും ഡൗണ്‍ലോഡ്‌സില്‍. മാര്‍ച്ച് 24ന് നടക്കുന്ന ക്ലസ്റ്റര്‍ പരിശീലനത്തിനുള്ള SSA നിര്‍ദ്ദേശങ്ങള്‍ Downloadsല്‍. SSLC JRC Grace Markനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ DDE ഓഫീസുകളില്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാനതീയതി മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചുള്ള സര്‍ക്കുലറിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്‌സില്‍. ഹയര്‍ സെക്കണ്ടറി ബൈട്രാന്‍സ്‌ഫര്‍ നിയമനത്തിന് യോഗ്യരായ HSA/UPSA/LPSA മാരില്‍ നിന്നും ഓണ്‍അപേക്ഷകള്‍ ക്ഷണിച്ചു.അവസാനദിവസം മാര്‍ച്ച് 31.സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‌സില്‍.2007-2011 കാലഘട്ടത്തിലെ HSAമാരുടെ സീനിയോരിറ്റി ലിസ്റ്റ് തയ്യാറാക്കുന്നതിനും അപാകതകള്‍ പരിശോധിക്കുന്നതിനും രേഖകള്‍ മാര്‍ച്ച് 25നകം DDE ഓഫീസില്‍ നല്‍കുന്നതിന് നിര്‍ദ്ദേശം.വിശദമായ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‌സില്‍..2017-18 വര്‍ഷത്തെ Income Tax Anticipatory Statement തയ്യാറാക്കുന്നതിനുള്ള സോഫ്റ്റ്‌വെയര്‍ ചുവടെ.JRC Grace Markന് അപേക്ഷിക്കുന്നവര്‍ രേഖകള്‍ക്കൊപ്പം സമര്‍പ്പിക്കേണ്ട സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് ചുവടെ. IT Study Materialsഉം ഐടിയുമായി ബന്ധപ്പെട്ട സംശയങ്ങളുടെ പരിഹാരങ്ങളും IT Materials എന്ന പേജിലാവും ലഭിക്കുക പാലക്കാട് ജില്ലയിലെ ഹൈസ്കൂളുകള്‍ SITC/JSTC/HM വിശദാംശങ്ങള്‍ ചുവടെയുള്ള ലിങ്കിലൂടെ അപ്‌ഡേറ്റ് ചെയ്യണമെന്ന് അഭ്യര്‍ഥിക്കുന്നു.
March 24 Cluster Centers
BY TRANSFER APPOINTMENT
JRC Certificate for Grace Mark
PAY REVISION ARREAR PROCESSING IN SPARK
SSLC 2017 -Instructions to Chief Supdts
JRC C Level Exam(Palakkad) Results
ANNUAL EXAM TIME TABLE
SSLC 2017
SCERT QUESTION POOL
‍ഒരുക്കം 2017
‍SCHOOL WIKI
‍New IT Text Books: Mal Medium English Medium
‍GAIN PF for AIDED Schools
TEACHER TEXT BOOKS for Class IX& X
INCOME TAX CALCULATOR by Sri.SUDHEER KUMAR T.K
NOON MEAL SOFTWARE(Updated with New Forms)

SITC Forum Directory പുതുക്കുന്നതിന്റെ ഭാഗമായി HM/SITC/JSITC എന്നിവയില്‍ മാറ്റമുള്ള വിദ്യാലയങ്ങള്‍ അത് ഇവിടെ നല്‍കുക Form

പാലക്കാട് ജില്ലാ വാര്‍ത്തകള്‍

DDE PALAKKAD

31/5/2017ന് സര്‍വീസില്‍ നിലനില്‍ക്കുന്ന സംരക്ഷിതാധ്യാപകരുടെ വിശദാംശങ്ങള്‍ സ്കൂള്‍മെയിലില്‍ നല്‍കിയിരിക്കുന്ന മാതൃകയില്‍ തയ്യാറാക്കി അടിയന്തരമായി സമര്‍പ്പിക്കണമെന്ന് DDE നിര്‍ദ്ദേശം

ഈ വര്‍ഷം ലഭിച്ച വിവിധ ഫണ്ടുകള്‍ അടിയന്തരമായി വിനിയോഗിക്കണമെന്നും വിനിയോഗിക്കാന്‍ കഴിയാത്തവ 25നകം തിരിച്ചടക്കണമെന്ന്ു DDE നിര്‍ദ്ദേശം

2007-2011 കാലഘട്ടത്തിലെ HSAമാരുടെ സീനിയോരിറ്റി ലിസ്റ്റ് തയ്യാറാക്കുന്നതിനും അപാകതകള്‍ പരിശോധിക്കുന്നതിനും രേഖകള്‍ മാര്‍ച്ച് 25നകം DDE ഓഫീസില്‍ നല്‍കുന്നതിന് നിര്‍ദ്ദേശം.വിശദമായ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‌സില്‍..

DEO PALAKKAD
ക്ലസ്റ്റര്‍ പരിശീലനത്തില്‍ പങ്കെടുക്കുന്ന ഹൈസ്കൂള്‍ ക്ലാസിലെ അധ്യാപകരുടെ ഹാജര്‍ പട്ടിക രാവിലെ 11 മണിക്ക് മുമ്പായി DEOയിേക്ക് E-Mail മുഖേന നല്‍കണമെന്നും ഹാജര്‍ പ്രകാരമുള്ള Remuneration ഉച്ചക്ക് മുമ്പായി ഏറ്റ് വാങ്ങണമെന്നും DEO

Maths/Social Science/Malayalam വിഷയങ്ങളുടെ വാല്യുവേഷന്‍ ക്യാമ്പുകളിലെ ഒഴിവുകള്‍ നികത്തുന്നതിനായി Palakkad വിദ്യാഭ്യസ ജില്ലയിലെ വിദ്യാലയങ്ങളില്‍ പത്താം ക്ലാസില്‍ പഠിപ്പിക്കുന്ന വാല്യുവേഷന് അപേക്ഷിക്കാത്ത അധഅയാപകരുടെ വിശദാംശങ്ങള്‍ സ്കൂള്‍ മെയിലില്‍ നല്‍കിയ മാതൃകയില്‍ തയ്യാറാക്കി അടിയന്തരമായി സമര്‍പ്പിക്കുന്നതിന് DEO നിര്‍ദ്ദേശം

8,9,10 ക്ലാസുകളിലെ CWSN വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ നല്‍കാത്ത വിദ്യാലയങ്ങശ്‍ അടിയന്തരമായി നല്‍കണമെന്ന് DEO
2016-17 വര‍ഷത്തെ Muslim/Nadar/Anglo Indian/OBC/Forward Class പെണ്‍കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് തുക അനുവദിച്ച ലിസ്റ്റ് സ്കൂള്‍ മെയിലില്‍ തുക വിതരണം ചെയ്ത് Utilization Certificate അടിയന്തരമായി സമര്‍പ്പിക്കണമെന്ന് DEO

ആം ആദ്‌മി ബീമാ യോജനാ സ്കോള്‍ഷിപ്പിന് അപേക്ഷകള്‍ സ്വീകരിക്കുന്നു. www.chiak.org എന്ന വെബ്‌സൈറ്റില്‍ കൂടുതല്‍ വിശദാംശങ്ങള്‍

DEO OTTAPALAM
28ന് പുനരാംഭിക്കുന്ന വാര്‍ഷിക പരീക്ഷാ ദിവസം ഹയര്‍ സെക്കണ്ടറി പരീക്ഷയും നടക്കുന്നതിനാല്‍ സ്കൂള്‍ തലത്തില്‍പ്രധാനാധ്യാപക്ര്‍ ആവശ്യമായ ഇന്‍വിജിലേറ്റര്‍മാരെ കണ്ടെത്തണമെന്ന് നിര്‍ദ്ദേശം 2012മുതല്‍ SSLC, IT പരീക്ഷക്ക് പരാജയപ്പെട്ടവരും ഈ വര്‍ഷത്തെ ഐ ടി പരീക്ഷ എഴുതാന്‍ കഴിയാതിരുന്നവര്‍ക്കുമായി മാര്‍ച്ച് 29ന് നടത്തുന്ന പരീക്ഷയില്‍ പങ്കെടുപ്പിക്കേണ്ട വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ നാളെ(വെള്ളി) 11ന് മുമ്പ് അറിയിക്കണമെന്ന് DEO

SSLC കണ്ടിജന്‍സി തുകയുടെ ബില്ലുകളും വൗച്ചറുകളും സഹിതം സമര്‍പ്പിക്കണമെന്ന് DEO.

വ31/5/2017ന് സര്‍വീസില്‍ നിലനില്‍ക്കുന്ന സംരക്ഷിതാധ്യാപകരുടെ വിശദാംശങ്ങള്‍ സ്കൂള്‍മെയിലില്‍ നല്‍കിയിരിക്കുന്ന മാതൃകയില്‍ തയ്യാറാക്കി അടിയന്തരമായി സമര്‍പ്പിക്കണമെന്ന് DDE നിര്‍ദ്ദേശം

IT അധ്യാപകരുടെ വിവരങ്ങള്‍ നിശ്ചിത പ്രഫോര്‍മയില്‍ ഉടനടി നല്‍കണമെന്ന് DEO

എല്ലാ എയ്ഡഡ് സ്കൂള്‍ മാനേജര്‍മാരും അധ്യാപകനിയമനത്തിനായി 2015മുതല്‍ ലഭിച്ച അപേക്ഷകരുടെ പേരും വിലാസവും എത്രയും പെട്ടെന്ന് നല്‍കണമെന്ന് DEO
വിദ്യാലയങ്ങളിലെ IT അധ്യാപകരുടെ വിവരങ്ങള്‍ നിശ്ചിത പ്രൊഫോര്‍മയില്‍ നല്‍കണമമെന്ന് DEO
എയ്ഡഡ് സ്കൂള്‍ മാനേജര്‍മാര്‍ ആസ്തി ബാധ്യതാ സ്റ്റേറ്റ്‌മെന്റ് മൂന്ന് സെറ്റ് നിശ്ചിത പ്രൊഫോര്‍മയില്‍ സമര്‍പ്പിക്കണമെന്ന് DEOനിര്‍ദ്ദേശം

DEO MANNARKKAD
വിരമിക്കുന്ന പ്രധാനാധ്യാപകര്‍ക്കുള്ള യാത്രയയപ്പും പ്രധാനാധ്യാപകയോഗവും 25ന് മണ്ണാര്‍ക്കാട് MESHSSല്‍

24ന് നടക്കുന്ന ക്ലസ്റ്റര്‍ പരിശീലനത്തിന് മുന്നോടിയായി നടന്ന RP പരിശീലനത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന RPമാര്‍ 21ന് MESHSS ല്‍ നടക്കുന്ന DRG ഫരിശീലനത്തില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് DEO



Saturday, April 04, 2015

അധ്യാപക ക്ഷേമ ഫൗണ്ടേഷന്റെ ധനസഹായം

സര്‍വീസിലുള്ളവരും പെന്‍ഷന്‍ പറ്റിയവരുമായ അധ്യാപകര്‍ക്കും മരണമടഞ്ഞ അധ്യാപകരുടെ ആശ്രിതര്‍ക്കും ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷന്‍ പൊതുസഹായ പദ്ധതി പ്രകാരം സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം. വാര്‍ഷിക വരുമാനം 3,50,000 രൂപയില്‍ കുറവുള്ള അധ്യാപകര്‍, പെന്‍ഷന്‍ പറ്റിയ അധ്യാപകര്‍, മരണമടഞ്ഞ അധ്യാപകരുടെ ആശ്രിതര്‍ എന്നിവരാണ് അപേക്ഷിക്കേണ്ടത്. അധ്യാപകര്‍ എ ഫോറത്തിലും മരണമടഞ്ഞ അധ്യാപകരുടെ ആശ്രിതര്‍ ബി ഫോറത്തിലുമാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാഫോറം 2015 ഏപ്രില്‍ 30 വരെ എന്‍.എഫ്.റ്റി.ഡബ്ല്യു. അസിസ്റ്റന്റ് സെക്രട്ടറിയില്‍ നിന്നും ലഭിക്കും. ഏതു ഫോറമാണ് (എ അഥവാ ബി) വേണ്ടത് എന്ന് വ്യക്തമാക്കിയിരിക്കണം. ഫോറം തപാലില്‍ വേണ്ടവര്‍ സ്വന്തം മേല്‍വിലാസമെഴുതി അഞ്ച് രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച കവര്‍ സഹിത് അപേക്ഷിക്കണം. പൂരിപ്പിച്ച അപേക്ഷ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസില്‍ ലഭിക്കേണ്ട അവസാന തീയതി 2015 മേയ് 31 ആണ്. വിലാസം : അസിസ്റ്റന്റ് സെക്രട്ടറി, ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷന്‍, വിദ്യാഭ്യാസ ഡയറക്ടറാഫീസ്, തിരുവനന്തപുരം-14. പി.എന്‍.എക്‌സ്.1555/2015
സര്‍വീസിലുള്ളവരും പെന്‍ഷന്‍ പറ്റിയവരുമായ അധ്യാപകര്‍ക്കും മരണമടഞ്ഞ അധ്യാപകരുടെ ആശ്രിതര്‍ക്കും ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷന്‍ പൊതുസഹായ പദ്ധതി പ്രകാരം സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം. വാര്‍ഷിക വരുമാനം 3,50,000 രൂപയില്‍ കുറവുള്ള അധ്യാപകര്‍, പെന്‍ഷന്‍ പറ്റിയ അധ്യാപകര്‍, മരണമടഞ്ഞ അധ്യാപകരുടെ ആശ്രിതര്‍ എന്നിവരാണ് അപേക്ഷിക്കേണ്ടത്. അധ്യാപകര്‍ എ ഫോറത്തിലും മരണമടഞ്ഞ അധ്യാപകരുടെ ആശ്രിതര്‍ ബി ഫോറത്തിലുമാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാഫോറം 2015 ഏപ്രില്‍ 30 വരെ എന്‍.എഫ്.റ്റി.ഡബ്ല്യു. അസിസ്റ്റന്റ് സെക്രട്ടറിയില്‍ നിന്നും ലഭിക്കും. ഏതു ഫോറമാണ് (എ അഥവാ ബി) വേണ്ടത് എന്ന് വ്യക്തമാക്കിയിരിക്കണം. ഫോറം തപാലില്‍ വേണ്ടവര്‍ സ്വന്തം മേല്‍വിലാസമെഴുതി അഞ്ച് രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച കവര്‍ സഹിത് അപേക്ഷിക്കണം. പൂരിപ്പിച്ച അപേക്ഷ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസില്‍ ലഭിക്കേണ്ട അവസാന തീയതി 2015 മേയ് 31 ആണ്. വിലാസം : അസിസ്റ്റന്റ് സെക്രട്ടറി, ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷന്‍, വിദ്യാഭ്യാസ ഡയറക്ടറാഫീസ്, തിരുവനന്തപുരം-14.

1 comment:

cc jafar said...

form kittan site ille?

Disclaimer

മുന്നറിയിപ്പ് : ഇവിടെ ലഭ്യമാക്കിയിരിക്കുന്ന വിവരങ്ങള്‍, വിവിധ സൈറ്റുകളില്‍ നിന്നും ലഭിച്ചവയാണ്, അവയുടെ ആധികാരികത ഉറപ്പാക്കേണ്ടത് വായനക്കാരാണ്. ലഭ്യമായ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുവെന്നേയുള്ളൂ. തീര്‍ത്തും അനൗദ്യോഗികം.!