ഗവ
സ്കൂള്‍ അധ്യാപകരുടെയും
HM/AEO മാരുടയും
പൊതു സ്ഥലമാറ്റത്തിന്
അപേക്ഷിക്കുന്നതിന്
പ്രധാനാധ്യാപകര്‍ ,
AEOമാര്‍,
തുടങ്ങിയവര്‍
യൂസര്‍ നെയിമും പാസ് വേര്‍ഡും
ഏപ്രില്‍ ഒന്നു മുതല്‍ DDE ഓഫീസില്‍ നിന്നും
നിന്നും വാങ്ങണമെന്ന് ജില്ലാ
വിദ്യാഭ്യാസ ഉപഡയറക്ടര്‍
അറിയിച്ചു.