2015 എസ്.എസ്.എല്‍.സി. പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം
ചെയ്യുന്നതിന് അസിസ്റ്റന്റ് എക്‌സാമിനര്‍, അസിസ്റ്റന്റ് ചീഫ് എക്‌സാമിനര്‍
എന്നിവരായി തെരഞ്ഞെടുക്കപ്പെട്ടവരുടെ നിയമന ഉത്തരവുകള്‍
പ്രഥമാദ്ധ്യാപകര്‍ www.keralapareekshabhavan.inഎന്ന വെബ്‌സൈറ്റില്‍
പ്രവേശിച്ച്HM LOGIN ചെയ്ത് സ്‌കൂള്‍ കോഡും പാസ്‌വേര്‍ഡും നല്‍കി
പോസ്റ്റിംഗ് ഓര്‍ഡര്‍ ഡൗണ്‍ലോഡ് ചെയ്ത് ബന്ധപ്പെട്ടവര്‍ക്ക് അടിയന്തരമായി
നല്‍കണമെന്ന് പരീക്ഷാഭവന്‍ സെക്രട്ടറി അറിയിച്ചു.
|