DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

പത്താം ക്ലാസ്സില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥിനികള്‍ക്ക് സൈക്കിള്‍

"പത്താം ക്ലാസ്സില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥിനികള്‍ക്ക് സൈക്കിള്‍ വിതരണം" എന്ന ജില്ലാ പഞ്ചായത്ത  പ്രജക്റ്റിനു ഭരണാനുമതിയും ഫണ്ടും ലഭ്യമായിട്ടുണ്ട്. ആയതിനു ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനയി ഗവ./എയഡ് സ്കൂളുകളില്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥിനികളുടെ ലിസ്റ്റ് ജില്ലാ പട്ടികജാതി വികസന ഓഫിസിന്റെ  scddpkd@gmail.com  എന്ന ഇ മെയില്‍ വിലാസത്തില്‍ ഉടന്‍തന്നെ നല്‍കണം.
സര്‍ക്കുലര്‍ ഇവിടെ

Post a Comment

Previous Post Next Post