ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

ഇന്‍ഡന്റ് മാര്‍ച്ച് ഏഴുവരെ നല്‍കാം

പുതിയ അധ്യയന വര്‍ഷത്തേക്ക് ആവശ്യമായ ഒന്നുമുതല്‍ 10 വരെ ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ക്കുള്ള ഇന്‍ഡന്റ് യഥാസമയം ചെയ്യാന്‍ കഴിയാതിരുന്ന സ്‌കൂളുകള്‍ക്ക് മാര്‍ച്ച് ഏഴ് വരെ സ്‌കൂളുകളില്‍ നിന്നും നേരിട്ട്www.itschool.gov.in ഓണ്‍ലൈനായി ഇന്‍ഡന്റ് ചെയ്യാം.
Circular
List of Not Indented Schools Govt  Aided & Un-Aided 

Post a Comment

Previous Post Next Post