ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

Subject Council Conveners One Day Orientation

   പാലക്കാട് , ഒറ്റപ്പാലം മണ്ണാര്‍ക്കാട് വിദ്യാഭ്യാസജില്ലകളിലെ സബ്‌ജക്ട് കൗണ്‍സില്‍ റിസോഴ്സ് കണ്‍വീനര്‍മാരുടെ ഏകദിനശില്‍പ്പശാല ജനുവരി 17-ന് വിവിധകേന്ദ്രങ്ങളില്‍ ചേരുന്നു. പരിശീലനകേന്ദ്രങ്ങള്‍ താഴെത്തന്നിരിക്കുന്നു .
Revised Module Here
വിഷയംമണ്ണാര്‍ക്കാട് ഒറ്റപ്പാലംപാലക്കാട്,പറളി ചിറ്റൂര്‍ ഉപജില്ലകള്‍ ആലത്തൂര്‍ കുഴല്‍മന്ദം കൊല്ലങ്കോട് ഉപജില്ലകള്‍
MathematicsKalladi HS കമരംപുത്തൂര്‍BRC വാടാനംകുറിശ്ശിGMMGHSS പാലക്കാട GGHS ആലത്തൂര്‍
Social ScienceHSS ശ്രീകൃഷ്ണപുരംGHS 
പട്ടാമ്പി
PMGHS പാലക്കാട്
GGHS നെന്മാറ
PhysicsKHS 
Thottara
GHS വാടാനംകുറിശ്ശിGHSS ബിഗ്‌സാര്‍  CAHS കുഴല്‍മന്ദം
ChemistryKalladi HS കുമരംപുത്തൂര്‍GHS 
വട്ടേനാട്
GGHS ചിറ്റൂര്‍  ASMHS ആലത്തൂര്‍
EnglishKHS 
Thottara
BRC 
ഒറ്റപ്പാലം

HS പറളി
BRC കൊല്ലങ്കോട്
MalayalamHSS 
ശ്രീകൃഷ്ണപുരം
-- -
HindiMESHSS മണ്ണാര്‍ക്കാട് --
-
BiologyMESHSS മണ്ണാര്‍ക്കാട് --
-

1 Comments

Previous Post Next Post