ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

SSLC WORKSHEETS FOR REVISION

Updated with SSLC Revision 2015 Mathematics
SSLC പരീക്ഷക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കും പരിശീലനം നല്‍കുന്ന അധ്യാപകര്‍ക്കും സഹായകരമായ വര്‍ക്ക് ഷീറ്റുകള്‍ വിവിധ സൈറ്റുകളില്‍ ലഭ്യമാണ്. അവയില്‍ നിന്നും ശേഖരിച്ച ഏതാനും വര്‍ക്ക് ഷീറ്റുകളാണ് ഇവിടെ അവതരിപ്പിക്കുന്നത്. വിവിധ ജില്ലകളിലെ ഡയറ്റുകളും അതുപോലെ തന്നെ മറ്റ് പല സ്വകാര്യസൈറ്റുകളും നല്‍കിയ വര്‍ക്ക് ഷീറ്റുകളുടെ അവരുടെ പേജുകളിലേക്കുള്ള ലിങ്ക് നല്‍കിയിരിക്കുന്നു. അധ്യാപകര്‍ അവരുടെ സ്കൂളുകളിലെ പ്രവര്‍ത്തനത്തിന് തയ്യാറാക്കിയ വര്‍ക്ക്ഷീറ്റുകള്‍ ലഭ്യമാക്കിയാല്‍ അവയും പ്രസിദ്ധീകരിക്കുന്നതാണ്.

ഗണിതം     

മലയാളം
 ഇംഗ്ലീഷ്
ഹിന്ദി
അറബിക്ക്

സംസ്കൃതം
സോഷ്യല്‍ സയന്‍സ്

ഫിസിക്സ്
കെമിസ്‌ട്രി
ബയോളജി
Information Techneology
  1. CLICK HERE for Model Practical Python Solutions by Sri Sushern M
  2. Click Here for IT Theory Questions from PYTHON
  3. MODEL IT PRACTICAL QUESTIONS MALAYALAM ENGLISH SUPPORTING FILES
Practical    - Malayalam | English | Kannada | Tamil
Theory     -  Malayalam | English | Kannada | Tamil
SSLC Previous Years Question Papers

Malayalam I      2014   2013

Malayalam II     2014   2013

English             2014    2013

Hindi                 2014   2013

Social Science  2014   2013

Physics             2014    2013  2012

Chemistry        2014    2013

Biology            2014

Maths              2014    2013

Arabic

3 Comments

Previous Post Next Post