ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

SSLC Model Examination ഫെബ്രുവരി 10-ന് ആരംഭിക്കും

ഈ വര്‍ഷത്തെ SSLC മോഡല്‍ പരീക്ഷ ഫെബ്രുവരി 10 മുതല്‍ 16 വരെയുള്ള തീയതികളിലായി നടക്കുന്നതാണ്. പരീക്ഷാ ചിവിലേക്കായി SC/ST/OEC/അനാഥരായ കുട്ടികള്‍ എന്നിവര്‍ ഒഴികെയുള്ളവരില്‍ നിന്നും പത്ത് രൂപ നിരക്കില്‍ ശേഖരിച്ച് DEO Office-ല്‍ അടക്കുന്നതിന് നിര്‍ദ്ദേശം. ടൈംടേബിള്‍ ചുവടെ.
DateSubjectTime
10.02.15 Tuesday  Language Paper I10AM-11.45 AM
10.02.15 TuesdayLanguage Paper II1.45PM- 3.30PM
11.02.15 WednesdayEnglish10AM-12.45PM
11.02.15 WednesdayHindi1.45PM- 3.30PM
12.02.15 ThursdaySocial Science10AM-12.45PM
12.02.15 ThursdayPhysics1.45PM- 3.30PM
13.12.15 FridayChemistry10AM-11.45PM
13.12.15 FridayBiology1.45PM- 3.30PM
16.12.15 MondayMathematics9.30AM-12.15PM

Circular ഇവിടെ

Post a Comment

Previous Post Next Post