തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച എല്ലാ ജീവനക്കാര്‍ക്കും സമാധാനപൂര്‍ണമായ തിരഞ്ഞെടുപ്പ് നടത്തുന്നതിന് എല്ലാ ആശംസകളും നേരുന്നു DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

HINDI and IT Work Sheets(Updated With Model IT Questions)



പാലക്കാട് കരിമ്പ ഗവ ഹൈസ്കൂളിലെ ഹിന്ദി അധ്യാപകനായ ശ്രീ കെ പി സദാശിവന്‍ തയ്യാറാക്കി അയച്ചു തന്ന പത്താം ക്ലാസ് ഹിന്ദിയുടെ ചില മാതൃകാ ചോദ്യ പേപ്പറുകളും ഏതാനും വര്‍ക്ക് ഷീറ്റുകളുമാണ് ചുവടെ ചേര്‍ത്തിരിക്കുന്നത്. ഇതോടൊപ്പം കാസര്‍കോട് മഞ്ചേശ്വരം ഉദയാ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ശ്രീ ഗണപതി ഭട്ട് തയ്യാറാക്കി ഷെനി സ്കൂള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിച്ച ഐ ടി പരീക്ഷയുമായി ബന്ധപ്പെട്ട പൈത്തണിലെയും ജിയോജിബ്രയിലെയും ചില വര്‍ക്ക്‌ഷീറ്റുകളും IT@School പ്രസിദ്ധീകരിച്ച ഈ വര്‍ഷത്തെ ഐ ടി പരീക്ഷക്കുള്ള Theory& Practical Sample Questions-ഉം ഉള്‍പ്പെടുത്തിയിരിക്കുന്നു. SSLC പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കും അവരെ പരിശീലിപ്പിക്കുന്ന അധ്യാപകര്‍ക്കും ഒരു പോലെ പ്രയോജനപ്രദമാകുന്ന വര്‍ക്ക്‌ഷീറ്റുകള്‍ തയ്യാറാക്കി തന്ന രണ്ട് അധ്യാപകര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ അഭിനന്ദനങ്ങള്‍
Click Here for Hindi Model Questions
Click Here for Hindi Worksheets
Click Here for Geogebra & Python Worksheets
CLICK HERE for Model Practical Python Solutions by Sri Sushern M
Click Here for IT Theory Questions from PYTHON
MODEL IT PRACTICAL QUESTIONS MALAYALAM ENGLISH SUPPORTING FILES
CLICK Here for IT PRACTICAL MODEL QUESTIONS(UNIT-WISE) Prepared by IT Group GHS VATTENAD

SSLC 2015 IT Theory & Practical Sample Questions Published by IT@School
Practical    - Malayalam | English | Kannada | Tamil
Theory     -  Malayalam | English | Kannada | Tamil

1 Comments

Previous Post Next Post