മണ്ണാര്‍ക്കാട് ചേര്‍ന്ന എസ് ഐ ടി സി ഫോറത്തിന്റെ മണ്ണാര്‍ക്കാട് വിദ്യാഭ്യാസജില്ലയിലെ അംഗങ്ങള്‍ ഒത്ത് ചേര്‍ന്ന് മണ്ണാര്‍ക്കാട് വിദ്യാഭ്യാസജില്ലാ കമ്മിറ്റി രൂപീകരിച്ചു ഭാരവാഹികളായി താഴെപ്പറയുന്നവരെ തിരഞ്ഞെടുത്തു
പ്രസിഡന്റ് ശ്രീ ബിജു പോള്‍,, FMHSകരിങ്കല്ലത്താണി
വൈസ് പ്രസിഡന്റുമാര്‍
1.ശ്രീ സുരേഷ് കെ സി ,DBHS തച്ചമ്പാറ
2.ശ്രീമതി സുചിത്ര,KHS തോട്ടര
സെക്രട്ടറി : ശ്രീ ജമീര്‍ എം ,GHS കരിമ്പ
ജോ. സെക്രട്ടറി : 1.ശ്രീ ദിനേഷ് ,MESHSS മണ്ണാര്‍ക്കാട്
2.ശ്രീമതി ശാലിനി ,GHS വടശ്ശേരിപ്പുറം
ട്രഷറര്‍ :ശ്രീ അനില്‍ ,GHSഅഗളി
ശ്രീ ബിജു പോള്‍ മണ്ണാര്‍ക്കാട് വിദ്യാഭ്യാസജില്ല പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഒഴിവില്‍ ഒറ്റപ്പാലം വിദ്യാഭ്യാസജില്ല പ്രസിഡന്റായി ശ്രീ സി ആര്‍ മുരളീധരനെ (GHS ചാലിശ്ശേരി) തിരഞ്ഞെടുത്തു.