Home ആദരാജ്ഞലികള്‍ തച്ചമ്പാറ ദേശബന്ധു സ്കൂള്‍ അധ്യാപിക ശ്രീമതി ടി പി ബിസ്സി (38) അന്തരിച്ചു. എസ് ഐ ടി സി ഫോറത്തിന്റെ അവുശോചനങ്ങള്‍.സംസ്കാരം ഇന്ന് രണ്ട് മണിക്ക് കരിമ്പ ലിറ്റില്‍ ഫ്ലവര്‍ പള്ളിയില്‍. ദുഖസൂചകമായി ഇന്ന് (വ്യാഴം) തച്ചമ്പാറ ദേശബന്ധു സ്കൂളിന് അവധി.