റവന്യൂ ജില്ലാ തല രാമാനുജന്‍ പേപ്പര്‍ പ്രസന്റേഷനും ഭാസ്കരാചാര്യ സെമിനാറും ജനുവരി 17-ന് രാവിലെ പത്ത് മണിക്ക് പാലക്കാട് ഗവ. മോയന്‍സ് സ്കൂളില്‍ നടക്കും. സബ്‌ജില്ലാതലത്തില്‍ തിരഞ്ഞെടുക്കപ്പെട്ട UP, HS, HSS വിദ്യാര്‍ഥികള്‍ പങ്കെടുക്കണമെന്ന് റവന്യൂ ജില്ല സെക്രട്ടറി അറിയിക്കുന്നു