കെ-ടെറ്റ് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങള്‍ ‍ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

സ്കൂള്‍ കലോല്‍സവം ഏകദിന സെമിനാര്‍ എട്ടിന്

പാലക്കാട് ജില്ലാ പഞ്ചായത്ത് കലാമുന്നേറ്റം പരിപാടിയുടെ ഭാഗമായി 2015ലെ സംസ്ഥാന സ്കൂള്‍ കലോല്‍വത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയ കുട്ടികള്‍ക്കുള്ള ഏകദിനസെമിനാര്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ ജനുവരി എട്ടിന് രാവിലെ പത്ത് മണിക്ക് നടക്കും. കലോല്‍സവത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുന്ന മാതൃകാഫോറത്തില്‍ പ്രധാനാധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയ തിരിച്ചറിയല്‍ കാര്‍ഡിന്റെ രണ്ട് പകര്‍പ്പുകള്‍ അന്നേ ദിവസം സമര്‍പ്പിക്കണം. കഴിഞ്ഞ വര്‍ഷത്തെ വിജയികള്‍ക്ക് ലഭിച്ച ട്രോഫികള്‍ അന്നേ ദിവസം തന്നെ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ ഏല്‍പ്പിക്കണം.
(തിരിച്ചറിയല്‍ കാര്‍ഡിന്റെ മാതൃക ലഭ്യമാകുന്ന മുറക്ക് പ്രസിദ്ധീകരിക്കുന്നതാണ്.)
കലോല്‍സവം പ്രോഗ്രാം ഷെഡ്യൂള്‍ ഇവിടെ
കലോല്‍സവത്തിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജ് ഇവിടെ

Post a Comment

Previous Post Next Post