ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

15 വര്‍ഷത്തിനു മുകളില്‍ സര്‍വീസുള്ള ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ ശമ്പളപരിഷ്കരണത്തിലെ അപാകത പരിശോധിക്കുന്നു

2009 ലെ ശമ്പള പരിഷ്കരണത്തില്‍ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ ശമ്പളത്തിലെ അപാകതകള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി  15 വര്‍ഷത്തിനു മുകളില്‍ സര്‍വീസുള്ളവര്‍ക്ക് വാര്‍ഷിക ഇന്‍ക്രിമെന്റും ഗ്രേഡിന് 2 ഇന്‍ക്രിമെന്റും ലഭിക്കാത്തത് സംബന്ധിച്ച വിഷയം പരിശോക്കുന്നതിനായി 2009 ലെ ശമ്പള പരിഷ്കരണം മൂലം ഇപ്രകാരം ശമ്പളത്തില്‍ കുറവു വന്ന ജീവനക്കാരുടെ സേവന പുസ്തകം ശേഖരിച്ചു പൊതു വിദ്യാഭ്യസ ഡയറക്ടര്‍ക്ക് സമര്‍പ്പിക്കാന്‍ നിര്‍ദേശം ലഭിച്ചിട്ടുണ്ട്.പാലക്കാട് വിദ്യാഭ്യാസജില്ലയിലെ അത്തരം ജീവനക്കാരുടെ സേവന പുസ്തകം പ്രധാനാദ്ധ്യപകര്‍ 10/1/2015 നകം ഓഫിസില്‍ ലഭ്യമാക്കണം.

Post a Comment

Previous Post Next Post