DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

Revenue District School Meet Results

പാലക്കാട് റവന്യൂ ജില്ലാ സ്കൂള്‍ കായികമേളയില്‍ മണ്ണാര്‍ക്കാട് ഉപജില്ല 341 പോയിന്റുമായി ഓവറോള്‍ ചാമ്പ്യന്‍മാരായി. 324 പോയിന്റുമായി പറളി ഉപജില്ല രണ്ടാം സ്ഥാനത്തെത്തി സ്കൂള്‍ വിഭാഗത്തില്‍ 261 Point നേടിയ കല്ലടി എച്ച് എസ് കുമരംപുത്തൂര്‍ ഒന്നാം സ്ഥാനത്തും 2൨6 Point നേടി പറളി ഹൈസ്കൂള്‍ രണ്ടാം സ്ഥാനത്തും 75 പോയിന്റോടെ മുണ്ടൂര്‍ ഹൈസ്കൂള്‍ മൂന്നാം സ്ഥാനത്തും എത്തി.
OVER ALL RESULTS
DAY 4
DAY 3
DAY 2
    
DAY 1
    

Post a Comment

Previous Post Next Post