ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

ചിറ്റൂര്‍ സബ്‌ജില്ലാ ശാസ്ത്രമേള


ചിറ്റൂര്‍ ഉപജില്ല
കേരളസ്കൂള്‍ ശാസ്ത്രോല്‍സവം þ 2014 - 2015
(ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിതശാസ്ത്ര-ഐ.ടി പ്രവര്‍ത്തിപരിചയമേള)
2014 നവംബര്‍ 4, 5, 6, 7 പാഠശാല സംസ്കൃതഹൈസ്കൂള്‍ ചിറ്റൂര്‍
04-11-14 രജുസ്ട്രേഷന്‍, IT മേള, ശാസ്ത്രനാടകം, സാമൂഹ്യശാസ്ത്ര ക്വിസ്v
05-11-14 സാമൂഹ്യശാസ്ത്രമേള, ശാസ്ത്രമേള
06-11-14 പ്രവൃത്തി പരിചയമേള
07-11-14 ഗണിതശാസ്ത്രമേള

പൊതുനിര്‍ദ്ദേശങ്ങള്‍

1. ശാസ്ത്രോല്‍സവത്തില്‍ പങ്കെടുക്കുന്ന കുട്ടികളുടെ വിവരങ്ങള്‍ www.schoolsasthrolsavam.in/2014 എന്ന വൊബ്സൈറ്റില്‍ 20-10-2014, 5 pmന് മുമ്പായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. തജിസ്ട്രേഷനു ശേഷം വിദ്യാര്‍ഥികളുടെ പേരവിവരങ്ങള്‍ ഇനം സംബന്ധിച്ച വിവരങ്ങള്‍ എന്നിവയിവയില്‍ യാതൊരു കാരണവശാലും തിരുത്തലുകള്‍ 
അനുവദിക്കുന്നതല്ല
2. ഓണ്‍ലൈന്‍ രജിസ്ട്രേഷനു ശേഷം ഓരോ മേളയുടെയും പങ്കെടുക്കുന്ന കുട്ടികളുടെ വിവരങ്ങള്‍ അടങ്ങുന്ന പ്രിന്റൗട്ട്  ഹെഡ്‌മാസ്റ്റര്‍/പ്രിന്‍സിപ്പാള്‍സാക്ഷ്യപ്പെടുത്തി 21-10-14, 4 pm മുമ്പായി ചിറ്റൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ എത്തിക്കേണ്ടതാണ്
3. മേളയില്‍ പങ്കെടുക്കാത്ത സ്കൂളുകളും അവരുടെ അടിസ്ഥാനവിവരങ്ങള്‍ പ്രസ്തുത വെബ്‌സൈറ്റില്‍ എന്റര്‍ ചെയ്യേണ്ടതാണ്
4. മേളയുമായി ബന്ധപ്പെട്ട രജിസ്ട്രേഷന്‍ 4-11-14, 9 am മുതല്‍ പാഠശാല സംസ്കൃത  ഹൈസ്കൂള്‍ ചിറ്റൂരില്‍ നടത്തുന്നു. ട്രോഫികള്‍ തിരികെ നല്‍കേണ്ട സ്കൂളുകള്‍ രജിസ്ട്രേഷന് മുമ്പായി ഏല്‍പ്പിക്കേണ്ടതാണ്.
5. രജിസ്ട്രേഷന്‍ സമയത്ത് തന്നെ ഗണിതശാസ്ത്ര മാഗസിനുകള്‍ മല്‍സരത്തിനായി ഏല്‍പ്പിക്കേണ്ടതാണ്v.
6. ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തി പരിചയമേളകളില്‍ ഒരു വിദ്യാര്‍ഥി ഏതെങ്കിലും ഒരിനത്തില്‍ മാത്രമേ പങ്കെടുക്കുവാന്‍ പാടുള്ളു. ക്വിസ്,ശാസ്ത്രനാടകം എന്നീ ഇനങ്ങള്‍ക്ക് ഈ നിയമം ബാധകമല്ല.
7. 2014 ശാസ്ത്രമേള Main Theme :- Science and Mathematics for a sustainable world ആണ്.
Sub themes:
  1. Community Health and Environment
  2. Landmarks of Science and Mathematics
  3. Information and communication Technology
  4. Energy Resources and Conservation
  5. Transport
  6. Waste Management

8. 2014 ശാസ്ത്രനാടകം Main Topic – Science and Society
Sub Topic: -
  1. Recycling for a Greener Future
  2. Food Nutrition and Health
  3. Life and Works of scientists
  4. Harnessing Renewable Energy

9. പ്രവര്‍ത്തി പരിടയ നിര്‍മ്മാണ മല്‍സരങ്ങളില്‍ പങ്കെടുക്കുന്ന വിദ്യാലയങ്ങള്‍ നിര്‍ബന്ധമായും പ്രദര്‍ശനമല്‍സരങ്ങളിലും പങ്കെടുക്കേണ്ടതാണ്.
10. തല്‍സമയമല്‍സരങ്ങളെല്ലാം കൃത്യം  9 മണിക്ക് തന്നെ ആരംഭിക്കുന്നതാണ്.
11. IT മേളയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ Ubuntu 10.04 install ചെയ്ത Laptop കൊണ്ടുവരേണ്ടതാണ്
12. chitturschoolsasthrolsavam.blogspot.in എന്ന ബ്ലോഗില്‍ ശാസ്ത്രമേളയുടെ വിശതാംശങ്ങള്‍ ലഭിക്കുന്നതാണ്
13. മേളയോടനുബന്ധിച്ച സംശയങ്ങള്‍ക്ക് താഴെപ്പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടുക
ശാസ്ത്രമേള þ സുധീര്‍ ജി എന്‍ കെ കെ എം എച്ച് എസ് എസ് വണ്ടിത്താവളം (09442415851)
ഗണിതശാസ്ത്രമേള þ നന്ദകുമാര്‍ എ, എസ് വി എച്ച് എസ് എസv. ,എരുത്തേമ്പതി (9446532271)
പ്രവര്‍ത്തി പരിചയമേള þ കെ എസ് സജിത്ത് കുമാര്‍, ഗവ ടി ടി ഐ ചിറ്റൂര്‍  (9447287072)
സാമൂഹ്യശാസ്ത്ര മേള, IT മേള þ മനുചന്ദ്രന്‍, പി എസ് എച്ചv.എസ് ചിറ്റൂര്‍ (9496351482)

t{]m{Kmw I¬ho\À            P\d I¬ho\À       D]PnÃm hnZym`ymk Hm^okÀ
a\pN{µ³                             {ioaXn. ca. T                 {ioaXn. kpKX. M

Post a Comment

Previous Post Next Post